nmms scholarship Archives - Valanchery Online

മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു
മാറാക്കര: പരിമിതികൾ വിജയങ്ങൾ എത്തിപ്പിടിക്കുന്നതിനു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മാറാക്കര എ.സി നിരപ്പിലെ സക്കീന അബ്ദുൽ കരീം ദമ്പതികളുടെ മകൾ ഫാത്തിമ ഹബ. ഇരട്ട സഹോദരികളായ ഫാത്തിമ ഹബയും ഹിബയും പഠനത്തിലും പാഠ്യേതര രംഗത്തും മികവ് പുലർത്തി വരുന്നവരാണ്. മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു. പരിമിതികളെ കുറിച്ച് ചിന്തിച്ച് തളർന്നു പോകുന്നവർക്കും ലക്ഷ്യങ്ങൾ വേണ്ടെന്നു വെക്കുന്നവർക്കും ഈ സഹോദരിമാർ വലിയ മാതൃകകളാണെന്നും ജീവിതത്തിൽ ഇനിയും ഒരുപാട് അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെ എന്നും എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു ആശംസിച്ചു.പുരസ്‌കാരവും കൈമാറി. ചടങ്ങിൽ കെ.എസ്.ടി.എ കുറ്റിപ്പുറം ഉപജില്ലാ സെക്രട്ടറി കെ സുന്ദരൻ മാസ്റ്റർ.ഡി. വൈ. എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം സജിത. അശ്വിൻ കെ പി, ഹസീബ് ടി.പി, അരുൺ കെ.പി, അനീസ് കെ, ശശി, ഇ.എം റസാഖ് എന്നിവർ സംബന്ധിച്ചു.

The post മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ മറികടന്ന് എൻ.എം.എം.എസ് സ്കോളർഷിപ്പ് നേടിയ ഫാത്തിമ ഹബയെ ഡി. വൈ. എഫ്.ഐ മാറാക്കര മേഖല കമ്മിറ്റി അനുമോദിച്ചു appeared first on Valanchery Online.