njp Archives - Valanchery Online

എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തെ രക്ഷിക്കാനുള്ള ദൗത്യം വോട്ടർമാർ ഏറ്റെടുത്തൂവെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.ടി. രമ പറഞ്ഞു. എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.

സംസ്ഥാനത്തിന്റെ തകർച്ച പൂർണതയിലെത്തിച്ച ഇടത്-വലത് മുന്നണികളെ കുറ്റവിചാരണ ചെയ്യാനുള്ള ദിവസമാണ് ഏപ്രിൽ ആറ്. ഈ അവസരം ശരിയായി വിനിയോഗിക്കണമെന്ന് രമ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജീഷ് പൊന്മള അധ്യക്ഷതവഹിച്ചു. ദേശീയസമിതിയംഗം കെ. ജനചന്ദ്രൻ, സ്ഥാനാർഥി പി.പി. ഗണേശൻ, രാജീവ് കല്ലംമുക്ക്, തിരൂർ ഭരതൻ, മനോജ് പരശ്ശേരി, സുരേഷ് പാറത്തൊടി, വാസു കോട്ടപ്പുറം, ബാബു കാർത്തല, കെ.വി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

The post എൻ.ഡി.എ. കോട്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

സ്വർണ്ണക്കടത്ത്; മന്ത്രി ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച കോട്ടക്കൽ മണ്ഡലം കമ്മറ്റി
വളാഞ്ചേരി: സ്വർണ്ണ കടത്തു പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടതിൽ പ്രതിഷേധിച്ച് മന്ത്രി കെ.ടി ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് യുവമോർച്ച കോട്ടക്കൽ മണ്ഡലം കമ്മറ്റി. യുവമോർച്ച തിരുർ മണ്ഡലം പ്രസിഡന്റ് സുഭിത്ത്‌ സ്വാഗതം പറഞ്ഞു. യുവമോർച്ച കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അഖിൽ കാർത്തിവേൽ അദ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സെക്രട്ടറി സിത്തു കൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു. ഒബിസി മോർച്ച ജില്ല പ്രസിഡന്റ് അനിൽ കുമാർ, യുവമോർച്ച വളാഞ്ചേരി മുൻസിപ്പൽ പ്രസിഡന്റ് വിജേഷ് നന്ദി പറഞ്ഞു. സാജു, സജീഷ്, ശ്രീരാഗ്, അരുൺ, രാകുൽ, അപ്പു എന്നിവർ പങ്കെടുത്തു.

The post സ്വർണ്ണക്കടത്ത്; മന്ത്രി ജലീലിന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച കോട്ടക്കൽ മണ്ഡലം കമ്മറ്റി appeared first on Valanchery Online.