njangattiri Archives - Valanchery Online

ഞാങ്ങാട്ടിരി കടവിൽ പുഴയിലെ അനധികൃത നിർമ്മാണം തടഞ്ഞു
തൃത്താല :- പട്ടാമ്പി ഞാങ്ങാട്ടിരി കടവിൽ തൃത്താല പഞ്ചായത്തിലെ ആറാം വാർഡിൽ പുഴ സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ട് നിർമ്മാണം നടത്തുകയായിരുന്ന റോഡ് പണി ഭാരതപുഴ സംരക്ഷണ സമിതി പട്ടാമ്പി കോഡിനേറ്റർ ഹുസൈൻ തട്ടത്താഴത്തിന്റെയും തൃത്താല വാർഡ് മെമ്പർ രാമചന്ദ്രൻ നായരുടെയും നേതൃത്വത്തിൽ തടഞ്ഞു. ഒറ്റപ്പാലം സബ് കളക്ടർ, പട്ടാമ്പി തഹസിൽദാർ തുടങ്ങിയ റവന്യു അധികാരികൾക്ക് പരാതി നൽകിയതിനെ തുടർന്ന് റവന്യൂ അധികാരികൾ നിർമ്മാണം അനധികൃതമാണെന്ന് കണ്ടെത്തിയാണ് തടഞ്ഞത്.

പഞ്ചായത്ത്‌ പുഴയിലേക്ക് അനധികൃതമായി റോഡ് അനുവദിച്ചാൽ മണൽ കടത്തും പുഴ മലിനീകരണവും അധിഭീകരമാം വിധം വർദ്ധിക്കുമെന്നും ഭാരത പുഴ സംരക്ഷണ പ്രതിനിധികൾ ചൂണ്ടികാട്ടി

The post ഞാങ്ങാട്ടിരി കടവിൽ പുഴയിലെ അനധികൃത നിർമ്മാണം തടഞ്ഞു appeared first on Valanchery Online.