niyamasabha Archives - Valanchery Online

സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ
തിരുവനന്തപുരം: സിൽവർ ലൈൻ റയിൽവേ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം തിരുനാവായ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പല്ലാർ പ്രദേശം വിഭജിച്ച ഒറ്റപെട്ടു പോകുന്നു സാഹചര്യo ഉണ്ടാകുമെന്നും കേരളത്തിലെ അത്യപൂർവമായ താമര കൃഷി ചെയ്യുന്ന കായലും ദേശാടന പക്ഷി സങ്കേതങ്ങളും ഇല്ലാതാവുകയും വലീയ രീതിയിൽ പാരിസ്ഥിക ആഘാതവും ഉണ്ടാകുമെന്നതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം.എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വരാത്ത രീതിയിൽ പ്രസ്തുത പ്രദേശങ്ങളിൽ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റയിൽവേയൂടെ ചുമതലയുള്ള മന്ത്രീ വി അബ്ദുൾറഹിമാൻ നിയമസഭയിൽ എം.എൽ.എയെ അറിയിച്ചു.

The post സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ appeared first on Valanchery Online.

വളാഞ്ചേരി ബാർ വിരുദ്ധ സമരം നിയമസഭയിൽ അവതരിപ്പിച്ച് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ
തിരുവനന്തപുരം: ഒരു മാസത്തിലേറെ കാലമായി വളാഞ്ചേരി പട്ടാമ്പി റോഡിലെ സ്വഗത് ബാറിനെതിരെ നടത്തിവരുന്ന സായഹ്ന ധർണ്ണയെ കേരളസമൂഹത്തിന്റെ മുമ്പിൽ ഒന്നാകെ അവതരിപ്പിച്ച് ആബിദ് ഹുസൈൻ തങ്ങൾ എം‌എൽ‌എ. സംസ്ഥാന ബജറ്റിന്റെ തുടർന്നുള്ള ചർച്ചയിലാണ് എം‌എൽ‌എ സമരത്തെ നിയമസഭയിൽ അവതരിപ്പിച്ചത്.

സംസ്ഥാന സർക്കാറിന്റെ പുതിയ മദ്യനയത്തെ ശക്തമായ് ഭാഷയിൽ വിമർശിച്ച എം‌എൽ‌എ, വിദേശമദ്യം ബെ‌വ്‌കോ ഏറ്റെടുത്തത് മൂലം വില കൂടുകയാണ് ചെയ്യുനതെന്ന് അദ്ദേഹം പറഞ്ഞു, സർചാർജ്ജ് എടുത്ത് കളഞ്ഞതിനെയും അദ്ദേഹം വിമർശിച്ചു. സർക്കാർ ഒരു മദ്യ വില്പനക്കാരന്റെ റോളിലേക്ക് മാറുകയാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

ബജറ്റിൽ കഞ്ഞിപ്പുര-മൂടാൽ ബൈപാസിന് ഫണ്ട് അനുവദിക്കാത്തതിലും അദ്ദേഹം തന്റെ ശക്തമായ പ്രതിഷേധം അറിയിച്ചു.

വീഡിയോ കാണാം:

The post വളാഞ്ചേരി ബാർ വിരുദ്ധ സമരം നിയമസഭയിൽ അവതരിപ്പിച്ച് ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ appeared first on Valanchery Online.