nitrazepam tablets Archives - Valanchery Online

ആയിരത്തോളം മയക്കുമരുന്നു ഗുളികകളുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: ആയിരത്തോളം മയക്കുമരുന്നു ഗുളികകളുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറത്ത് പിടിയിൽ. വൻ നഗരങ്ങളിൽ റേവ് പാർട്ടികൾക്കായി ഉപയോഗിക്കുന്ന നൈട്രോസെപാം ടാബ്ലറ്റുകളാണ് കുറ്റിപ്പുറത്ത് വച്ച് എക്സൈസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കർണാടകയിലെ വീരാജ്പേട്ട സ്വദേശി അസീസ്, കൂർഗ് സ്വദേശി ജുനൈദ് എന്നിവരെ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ ജിജി പോളും സംഘവും പിടികൂടി.

ബാംഗ്ലൂരിൽ നിന്നും ട്രെയിൻ മാർഗം കുറ്റിപ്പുറത്തെത്തിച്ച് ബസ് മാർഗം തൃശൂർ എറണാകുളം ഭാഗത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായി പ്രതികളെ പിടികൂടാനായത്.

The post ആയിരത്തോളം മയക്കുമരുന്നു ഗുളികകളുമായി രണ്ട് യുവാക്കൾ കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.