nissan sunny Archives - Valanchery Online

കുറ്റിപ്പുറം പെരുമ്പറമ്പിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് രണ്ട് വാഹനങ്ങളിലിടിച്ച് അപകടം
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിൽ സ്വകാര്യ ബസിൽ രണ്ട് വാഹനങ്ങളിൽ ഇടിച്ചു. ദേശീയപാതയിൽ പെരുമ്പറമ്പിനും പാണ്ടികശാലയ്കും ഇടയിൽ ചോലവളവിലാണ് ഇന്ന് രാവിലെ ഏഴരയോടെ അപകടമുണ്ടായത്. തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ച കെഎൽ-11-എക്യൂ-5374 നമ്പർ നിസാൻ സണ്ണി കാറിലും വളാഞ്ചേരിയിലെ ഒരു ഡ്രൈവിങ്ങ് സ്കൂളിൻ്റെ മഹീന്ദ്ര താർ ജീപ്പിലുമിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും വശങ്ങൾ തകർന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അല്പനേരം ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ ആർക്കും പരിക്കില്ല. കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തിൽ മേൽനടപടികൾ സ്വീകരിച്ചു.

The post കുറ്റിപ്പുറം പെരുമ്പറമ്പിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് രണ്ട് വാഹനങ്ങളിലിടിച്ച് അപകടം appeared first on Valanchery Online.