nisar hospital Archives - Valanchery Online
	1	</sy:updateFrequency>
nisar hospital Archives - Valanchery Online
പുതുവർഷത്തിൽ ആശംസകാർഡുകൾക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലിലെ ജീവനക്കാർ
വളാഞ്ചേരി: പുതുവര്‍ഷത്തെ നിസാര്‍ ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ വരവേറ്റത് ആശംസകാര്‍ഡുകള്‍ക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തിയാണ്. നൂറോളം ജീവനക്കാരാണ് പ്രതിഷേധകാര്‍ഡുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. വളരെ മികച്ച കാര്‍ഡുകളാണ് എല്ലാമെന്ന് ‘വര ഫെെന്‍ ആര്‍ട്ട്സ് കോളേജ്’ മേധാവി ശ്രീ.സുരേഷ് മേച്ചേരി അഭിപ്രായപ്പെട്ടു. പുതുവര്‍ഷദിനത്തില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ച കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു. എല്ലാ പ്രതിഷേധ കാര്‍ഡുകളും കൂടുതല്‍ ആളുകളിലൂടെ കെെമാറ്റം ചെയ്യപ്പെടേണ്ടവ ആണെന്നും, ഇത്തരത്തിലുള്ള വെെവിധ്യമാര്‍ന്ന കലാസൃഷ്ടികളിലൂടെയുള്ള അടയാളപ്പെടുത്തലുകള്‍ കാലത്തിന്റെ […]
The post പുതുവർഷത്തിൽ ആശംസകാർഡുകൾക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലിലെ ജീവനക്കാർ appeared first on Valanchery Online.
			<slash:comments>0</slash:comments>
റൺ വളാഞ്ചേരി റൺ മാരത്തൺ-2019 സംഘടിപ്പിച്ചു
വളാഞ്ചേരി: ‘മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഇന്ന് രാവിലെ ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തി. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ നടന്നത്. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ഏഴിന് വളാഞ്ചേരി സെൻട്രലിൽ നിന്നും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സികെ റുഫീന ഫ്ലാഗ് ഓഫ് ചെയ്തു. മത്സരം പൂർത്തിയാക്കിയവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും […]
The post റൺ വളാഞ്ചേരി റൺ മാരത്തൺ-2019 സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ‘മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഇന്ന് രാവിലെ ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തി. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ നടന്നത്. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ഏഴിന് വളാഞ്ചേരി സെൻട്രലിൽ നിന്നും വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സികെ റുഫീന ഫ്ലാഗ് ഓഫ് ചെയ്തു.
 മത്സരം പൂർത്തിയാക്കിയവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു . ജെ.സി.ഐ, ഐ.ഡി.എ, ഐ.എം.എ, വ്യാപാരി യൂത്ത്‌വിങ്‌, എം.ഇ.എസ്. യൂത്ത് വിങ്‌ തുടങ്ങി വിവിധ സംഘടനകളും ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമായി.
			<slash:comments>0</slash:comments>
ഒരു യന്ത്രം കൂടി എത്തി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം ഏഴായി
വളാഞ്ചേരി∙ ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ പുതുതായി ഒരു ഡയാലിസിസ് യന്ത്രം കൂടി എത്തി. ഇതോടെ ഇവിടെയുള്ള വർധിച്ചു. ഇതോടെ ദിവസം രണ്ടു ഷിഫ്റ്റുകളിലായി 14 പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാകും. കഴിഞ്ഞ ജനുവരി ഒന്നിനാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്. പാവപ്പെട്ടവരും […]
The post ഒരു യന്ത്രം കൂടി എത്തി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം ഏഴായി appeared first on Valanchery Online.
വളാഞ്ചേരി∙ ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ പുതുതായി ഒരു ഡയാലിസിസ് യന്ത്രം കൂടി എത്തി. ഇതോടെ ഇവിടെയുള്ള വർധിച്ചു. ഇതോടെ ദിവസം രണ്ടു ഷിഫ്റ്റുകളിലായി 14 പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാകും. കഴിഞ്ഞ ജനുവരി ഒന്നിനാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്.
പാവപ്പെട്ടവരും സാധാരണക്കാരുമായ വൃക്കരോഗികൾക്കു സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. ആവശ്യമായ മരുന്നുകളും ഡയാലിസർ ഉൾപ്പെടെയുള്ള മരുന്നുകളും മാത്രമേ രോഗികൾ കരുതേണ്ടതുള്ളൂ. ഈ സേവനത്തിനു മാത്രം സെന്ററിനു മാസം ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവു വരുന്നുണ്ട്. സുമനസ്സുകളുടെ സഹായങ്ങളും കെഎംസിസി അടക്കമുള്ള സംഘടനകളുടെ സഹകരണവും ലഭിക്കുന്നുണ്ട്.
			<slash:comments>0</slash:comments>