nisa organic coconut oil Archives - Valanchery Online

ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ
ആതവനാട്: ജീവകാരുണ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ ജുലായ് 6ന് ആതവനാട് കാവുങ്ങലിൽ എത്തുന്നു. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ഫിറോസ് കാവുങ്ങലിൽ എത്തുന്നത്. ആതവനാട് പ്രവർത്തനം തുടങ്ങുന്ന നിസ ഓർഗാനിക്  വെളിച്ചെണ്ണയുടെ ആദ്യ വില്പനയുമായി ബന്ധപ്പെട്ടാണ് ഫിറോസ് ആതവനാട് എത്തുന്നത്.

പ്രകൃതിദത്തമായ രീതിയിൽ യാതൊരുവിധ കലർപ്പും ഇല്ലാതെ നിർമ്മിച്ച നിസ വെളിച്ചെണ്ണ പുറത്തിറക്കുന്നത് എം.എൻ.സിയാണ്. നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ജുലായ് 5ന് വൈകീട്ട് 6 മണിക്ക് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

The post ഫിറോസ് കുന്നുംപറമ്പിൽ ജുലായ് ആറിന് അതവനാട് കാവുങ്ങലിൽ appeared first on Valanchery Online.