nireeksha Archives - Valanchery Online

ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി കോട്ടക്കൽ എം.എൽ.എ. വളാഞ്ചേരി കൊട്ടാരത്തു വച്ചാണ് കെട്ടുനിറ നടത്തിയത്. നിരീക്ഷ സാംസ്ക്കാരിക വേദി കൊട്ടാരം സംഘടിപ്പിച്ച ഭക്തിനിർഭരമായ ചടങ്ങിലാണ് കോട്ടക്കൽ മണ്ഡലം എം.എൽ.എ ഇന്ന് യാത്രയാവുന്ന ശബരിമല തീർത്ഥാടകർക്ക് നെയ്തേങ്ങയടക്കമുള്ള ദ്രവ്യങ്ങൾ നൽകി യാത്രയാക്കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ട്.എം പത്മകുമാർ, അഷറഫ് അമ്പലത്തിങ്കൽ, കെ മുഹമ്മദലി, വി.ടി നാസർ, മെഹബൂബ് ടി , ഷമീർ പി.പി തുടങ്ങിയവർ സംബന്ധിച്ചു.

The post ശബരിമല തീർത്ഥാടകർക്ക് കെട്ടുനിറ സാധനങ്ങൾ നൽകി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.