niqab Archives - Valanchery Online

എം.​ഇ.​എ​സിനെതിരെ പ​ര​സ്യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്.​വൈ.​എ​സ്
അ​ങ്ങാ​ടി​പ്പു​റം​:​ ​മു​ഖാ​വ​ര​ണ​ത്തി​ന് ​വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ ​എം.​ഇ.​എ​സി​നെ​തി​രെ​ ​പ​ര​സ്യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​എ​സ്.​വൈ.​എ​സ്.​ ​ഇ​ന്ന​ലെ​ ​അ​ങ്ങാ​ടി​പ്പു​റ​ത്ത് ​പ്ര​ക്ഷോ​ഭ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി.​ ​സ​മ​സ്ത​യു​ടെ​യും​ ​കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ​യും​ ​പ​ങ്കാ​ളി​ത്വ​ത്തി​ലാ​യി​രു​ന്നു​ ​പ​രി​പാ​ടി.​ ​മ​ത​ ​നി​ർ​ദേ​ശ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​ ​വേ​ഷ​വി​ധാ​നം​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​നി​ഷേ​ധി​ക്കു​ന്ന​ ​സ​ർ​ക്കു​ല​ർ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​സം​ഗ​മം​ ​എം.​ഇ.​എ​സ് ​നേ​തൃ​ത്വ​ത്തോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടു.​

​മു​സ്‌​ലി​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ത​ട്ടി​യെ​ടു​ക്കു​ക​യും​ ​ഇ​സ്‌​ലാം​ ​വി​രു​ദ്ധ​ ​ശ​ക്തി​ക​ൾ​ ​പോ​ലും​ ​വി​ല​ക്കേ​ർ​പ്പെ​ടു​ത്താ​നും​ ​നി​യ​ന്ത്രി​ക്കാ​നും​ ​ധൈ​ര്യ​പ്പെ​ടാ​ത്ത​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​എം.​ഇ.​എ​സ് ​അ​ടി​ക്ക​ടി​ ​രം​ഗ​ത്ത് ​വ​രു​ന്ന​ ​പ്ര​വ​ണ​ത​ ​അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​ക​ന​ത്ത​ ​വി​ല​ ​ന​ൽ​കേ​ണ്ടി​ ​വ​രു​മെ​ന്ന് ​യോ​ഗം​ ​താ​ക്കീ​ത് ​ചെ​യ്തു.​ ​പ്രാ​മാ​ണി​ക​മാ​യി​ ​അ​വ​ഗാ​ഹ​മു​ള്ള​ ​പ​ണ്ഡി​ത​ന്മാ​ർ​ ​മാ​ത്രം​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ക​യും​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കു​ക​യും​ ​ചെ​യ്യേ​ണ്ട​ ​മ​ത​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഭൗ​തി​ക​ ​രം​ഗ​ത്ത് ​മാ​ത്രം​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ ​ഇ​ട​പെ​ടു​ന്ന​ത് ​ഗു​രു​ത​ര​ ​ഭ​വി​ഷ്യ​ത്തു​ണ്ടാ​ക്കു​മെ​ന്നും​ ​യോ​ഗം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.

ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​അ​ബ്ബാ​സ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​മു​ദാ​യ​ത്തി​ന്റെ​ ​പേ​രി​ൽ​ ​നേ​ടി​യെ​ടു​ത്ത​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​മു​സ്‌​ലിം​ ​വ്യ​ക്തി​ ​സ്വാ​ത​ന്ത്ര്യ​ത്തെ​ ​ത​ട​യു​ന്ന​ ​ന​ട​പ​ടി​ ​എം.​ഇ.​എ​സ് ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​മു​സ്‌​ലിം​ ​വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ​ ​ഹ​നി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​സ​ർ​ക്കു​ല​റ​ക്കി​യ​തി​ലൂ​ടെ​ ​എം.​ഇ.​എ​സ്.​ ​പൗ​ര​വാ​കാ​ശ​ ​ലം​ഘ​ന​വും​ ​ശ​രീ​അ​ത്തി​നെ​ ​അ​പ​ഹ​സി​ക്കു​ക​യു​മാ​ണ് ​ചെ​യ്ത​തെ​ന്നും​ ​ത​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​ചെ​റു​വാ​ളൂ​ർ​ ​ഹൈ​ദ്രൂ​സ് ​മു​സ് ​ലി​യാ​ർ​ ​പ്രാ​രം​ഭ​ ​പ്രാ​ർ​ത്ഥ​ന​ ​ന​ട​ത്തി.​

ആ​ന​മ​ങ്ങാ​ട് ​മു​ഹ​മ്മ​ദ് ​കു​ട്ടി​ ​ഫൈ​സി​ ​അ​ധ്യ​ക്ഷ​നാ​യി.​ ​അ​ബ്ദു​സ്സ​മ​ദ് ​പൂ​ക്കോ​ട്ടൂ​ർ​ ​മു​ഖ്യ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​സ​യ്യി​ദ് ​കെ.​കെ.​എ​സ് ​ത​ങ്ങ​ൾ​ ​വെ​ട്ടി​ച്ചി​റ,​ ​സ​യ്യി​ദ് ​കെ.​കെ.​സി.​എം​ ​ത​ങ്ങ​ൾ​ ​വ​ഴി​പ്പാ​റ,​ ​സ​യ്യി​ദ് ​ഹാ​ശി​റ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ,​ ​സ​യ്യി​ദ് ​ഫ​ഖ്‌​റു​ദ്ദീ​ൻ​ ​ത​ങ്ങ​ൾ​ ​ക​ണ്ണ​ന്ത​ളി,​ ​കാ​ടാ​മ്പു​ഴ​ ​മൂ​സ​ ​ഹാ​ജി,​ ​കാ​ളാ​വ് ​സൈ​ത​ല​വി​ ​മു​സ്‌​ലി​യാ​ർ,​ ​സി​ ​അ​ബ്ദു​ല്ല​ ​മൗ​ല​വി,​ ​സി.​എ​ച്ച് ​ത്വ​യ്യി​ബ് ​ഫൈ​സി,​ ​ഷാ​ഹു​ൽ​ ​ഹ​മീ​ദ് ​മേ​ൽ​മു​റി,​ ​സ​ലീം​ ​എ​ട​ക്ക​ര,​ ​ഹ​സ​ൻ​ ​സ​ഖാ​ഫി​ ​പൂ​ക്കോ​ട്ടൂ​ർ,​ ​ഹം​സ​ ​റ​ഹ്മാ​നി​ ​കൊ​ണ്ടി​പ​റ​മ്പ്,​ ​സി.​കെ​ ​ഹി​ദാ​യ​ത്തു​ല്ലാ​ഹ്,​ ​പി.​കെ​ ​ല​ത്തീ​ഫ് ​ഫൈ​സി,​ ​ഇ​ബ്‌​റാ​ഹീം​ ​ഫൈ​സി​ ​തി​രൂ​ർ​ക്കാ​ട്,​ ​ഹം​സ​ ​ഹൈ​ത​മി,​ ​എ​ൻ.​ടി.​സി​ ​മ​ജീ​ദ്,​ ​സൈ​ദു​ട്ടി​ ​ഹാ​ജി,​ ​അ​ബു​ ​ഹാ​ജി,​ ​ഒ.​കെ.​എം​ ​മൗ​ല​വി,​ ​സം​ബ​ന്ധി​ച്ചു.​ ​ശ​മീ​ർ​ ​ഫൈ​സി​ ​ഒ​ട​മ​ല​ ​സ്വാ​ഗ​ത​വും​ ​ശ​മീ​ർ​ ​ഫൈ​സി​ ​പു​ത്ത​ന​ങ്ങാ​ടി​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

The post എം.​ഇ.​എ​സിനെതിരെ പ​ര​സ്യ​ ​പ്ര​തി​ഷേ​ധ​വു​മാ​യി എ​സ്.​വൈ.​എ​സ് appeared first on Valanchery Online.

എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി
കോഴിക്കോട്​: അടുത്ത അധ്യയന വർഷം മുതൽ എം.ഇ.എസ്​ കോളജുകളിൽ മുഖം മറച്ചുള്ള വസ്​ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തുവിട്ടു. എം.ഇ.എസ്​ പ്രസിഡൻറ്​ ഡോ. പി.കെ ഫസൽ ഗഫൂറാണ്​ സർക്കുലർ പുറത്തുവിട്ടത്​. കേരള ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ്​ പുതിയ നിയമമെന്നും സർക്കുലറിൽ പറയുന്നുണ്ട്​

പൊതു സമൂഹത്തിന്​ സ്വീകാര്യമല്ലാത്ത വിധത്തിലുള്ള വേഷ വിധാനങ്ങൾ അത്​ ആധുനികയുടെ പേരിലായാലും മതാചാരങ്ങളുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന്​ സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിനികൾ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക്​ വരുന്നില്ലെന്ന് അധ്യാപകർ​ ഉറപ്പ്​ വരുത്തണം.

വിവാദത്തിന്​ ഇടം കൊടുക്കാതെ 2019-20 അധ്യയന വർഷം മുതൽ അത്​ പ്രാവർത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ കോളജ്​ കലണ്ടർ തയാറാക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്​.

The post എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി appeared first on Valanchery Online.