nila Archives - Valanchery Online
	1	</sy:updateFrequency>
nila Archives - Valanchery Online
	<width>32</width>
	<height>32</height>
തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി
തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം. തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ […]
The post തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി appeared first on Valanchery Online.
തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം.
തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ പ്രഭാതഭക്ഷണം നൽകും. പുഴയിൽ സുരക്ഷാതോണിയും മുങ്ങൽ വിദഗ്ധർ, വൊളന്റിയർമാർ എന്നിവരുടെ സേവനവുമുണ്ടാകും. പോലീസ്, അഗ്നിരക്ഷാസേനാ വിഭാഗം, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവ സ്ഥലത്ത് ക്യാമ്പ്ചെയ്യും. സ്വയം ബലിയിടുന്നവർക്കായി പടിഞ്ഞാറെ പള്ളിക്കടവിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കും. ട്രോമാകെയർ, ദേവസ്വം വൊളന്റിയർമാർക്കു പുറമേ സേവാഭാരതിയുടെ 150 വൊളന്റിയർമാരുമുണ്ടാകും. സേവാഭാരതി വക രാത്രിയിൽ ചുക്കുകാപ്പി വിതരണവുമുണ്ടാകും. സുരക്ഷാക്രമീകരണ യോഗം തിരുനാവായ ദേവസ്വം സത്രം ഹാളിൽ ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, മെമ്പർമാരായ മാമ്പറ്റ ദേവയാനി, ഹാരിസ് പറമ്പിൽ, സോളമൻ കളരിക്കൽ, ഡെപ്യൂട്ടി തഹസിൽദാർ രമ, എസ്.ഐ. മണികണ്ഠൻ, എച്ച്.ഐ. ദേവദാസ്, മലബാർ ദേവസ്വം ജൂനിയർ സൂപ്രണ്ട് രാഹുൽ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ കെ. പരമേശ്വരൻ ആതവനാട്, റജി, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ
കുറ്റിപ്പുറം : നിളാ പാർക്കിന് സമീപം പുഴയിൽ സിനിമാചിത്രീകരണ സംഘം മാലിന്യം ഉപേക്ഷിച്ചതും, കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു. പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങൾ സിനിമാ ചിത്രീകരണത്തിന് നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അവർ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഭരണകൂടങ്ങൾ ഉറപ്പുവരുത്തണമെന്നും പരിതസ്ഥിതി പ്രവർത്തകരായ ടി.പി. മോഹനൻ, മണി കമ്പാല, നാസർ പൊറ്റാരത്ത്, ദേവരാജൻ, പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു,
The post നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ appeared first on Valanchery Online.
കുറ്റിപ്പുറം : നിളാ പാർക്കിന് സമീപം പുഴയിൽ സിനിമാചിത്രീകരണ സംഘം മാലിന്യം ഉപേക്ഷിച്ചതും, കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങൾ സിനിമാ ചിത്രീകരണത്തിന് നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അവർ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഭരണകൂടങ്ങൾ ഉറപ്പുവരുത്തണമെന്നും പരിതസ്ഥിതി പ്രവർത്തകരായ ടി.പി. മോഹനൻ, മണി കമ്പാല, നാസർ പൊറ്റാരത്ത്, ദേവരാജൻ, പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു,
			<slash:comments>0</slash:comments>
നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു
തിരുനാവായ: നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ ശനിയാഴ്ച രാവിലെ എട്ടോടെ നിമജ്ജനംചെയ്തു. ഭാര്യ ടി.ആർ. സുശീല, മക്കളായ ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ എന്നിവരും കുടുംബാംഗങ്ങളും ചടങ്ങിനെത്തി. തിലഹോമം, സായൂജ്യപൂജ, താമരമാല എന്നീ വഴിപാടുകളും നടത്തി. സി.പി. ഉണ്ണിക്കൃഷ്ണൻ ഇളയത് കാർമികത്വം വഹിച്ചു.
The post നെടുമുടി വേണുവിന്റെ ചിതാഭസ്മം തിരുനാവായ നിളാ നദിയിൽ നിമജ്ജനംചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
പട്ടാമ്പി പാലത്തിൽ കൈവരികൾ  സ്ഥാപിച്ചു തുടങ്ങി
പട്ടാമ്പി: പ്രളയത്തിനെ തുടർന്ന് ഭാരതപ്പുഴയിലുണ്ടായ ശകത്മായ കുത്തൊഴുക്കിനെ തുടർന്ന് ഒലിച്ചുപോയ പട്ടാമ്പി പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. പാലത്തിലെ കൈവരികൾ ഒലിച്ചു പോകുകയും പാലത്തിനോടനുബന്ധിച്ച അപ്രോച്ചു റോഡുകൾക്ക് തകരാർസംഭവിക്കുകയും ചെയ്തതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചിരിക്കുകയാണിപ്പോൾ. ഇരുകരകളിലുമുള്ള യാത്രികർ കാൽനടയായിട്ടാണ് പട്ടാമ്പിപ്പാലത്തിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് കൈവരികൾ പുനഃസ്ഥാപിക്കുന്നതോടെ ചെറിയ വാഹനങ്ങൾ ഒരുനിരയായി കടത്തിവിടുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്. പുഴയിലെ വെള്ളം […]
The post പട്ടാമ്പി പാലത്തിൽ കൈവരികൾ  സ്ഥാപിച്ചു തുടങ്ങി appeared first on Valanchery Online.
പട്ടാമ്പി: പ്രളയത്തിനെ തുടർന്ന് ഭാരതപ്പുഴയിലുണ്ടായ ശകത്മായ കുത്തൊഴുക്കിനെ തുടർന്ന് ഒലിച്ചുപോയ  പട്ടാമ്പി പാലത്തിലെ കൈവരികൾ പുനഃസ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. പാലത്തിലെ കൈവരികൾ ഒലിച്ചു പോകുകയും പാലത്തിനോടനുബന്ധിച്ച  അപ്രോച്ചു റോഡുകൾക്ക് തകരാർസംഭവിക്കുകയും ചെയ്തതോടെ പട്ടാമ്പി പാലത്തിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും സ്‌തംഭിച്ചിരിക്കുകയാണിപ്പോൾ. ഇരുകരകളിലുമുള്ള യാത്രികർ  കാൽനടയായിട്ടാണ് പട്ടാമ്പിപ്പാലത്തിലൂടെ ഇപ്പോൾ സഞ്ചരിക്കുന്നത് കൈവരികൾ  പുനഃസ്ഥാപിക്കുന്നതോടെ ചെറിയ വാഹനങ്ങൾ ഒരുനിരയായി  കടത്തിവിടുമെന്നാണ് അധികൃതർ പറഞ്ഞിട്ടുള്ളത്.
പുഴയിലെ വെള്ളം താഴ്ന്നതോടെ  വിദക്തർ എത്തി പാലത്തിൻറെ തൂണുകൾക്ക് തകരാർ ഇല്ല എന്ന് റിപ്പോർട്ട് ചെയ്തതോടെയാണ്  കൈവരികളും-അപ്രോച്ചു റോഡും പൂർവ്വസ്ഥിതിയിലാവുന്നതോടെ ചെറിയവാഹനങ്ങൾ കടത്തിവിടുമെന്ന്  അധികൃതർ ഉറപ്പ് നൽകിയത്. എന്നാൽ പാലത്തിൻറെ ബലത്തെ സംബന്ധിച്ചു വിശദ പഠനം നടത്തിയതിനു മാത്രമേ ബസ്സുകൾ അടക്കമുള്ള വലിയ വാഹനങ്ങൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് പറയപ്പെടുന്നുണ്ട്. തൃശൂർ ആസ്ഥാനമായുള്ള നിർമാണ ഏജൻസിക്കാണ് കൈവരികളുടെയും മറ്റും നിർമാണ ചുമതല നൽകിയിട്ടുള്ളത്.
			<slash:comments>0</slash:comments>
ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; തീരത്ത് ജാഗ്രത
തിരൂർ: തീരവാസികളെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴ വീണ്ടും കരകവിഞ്ഞൊഴുകി. പൊന്നാനി ഇൗശ്വരമംഗലം ഭാഗത്തെ ഒട്ടേറെ വീടുകളിലേക്ക് വെള്ളം കയറി. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളായ ഇൗഴുവതിരുത്തി, തവനൂർ, കാലടി തുടങ്ങിയ വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മലമ്പുഴ ഡാം തുറന്നതും തുടർച്ചയായുള്ള മഴയുമാണ് പുഴയിൽ വീണ്ടും ജലനിരപ്പുയരാൻ കാരണം. പൊന്നാനി മേഖലയിൽ മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ നിർമിച്ച പൈപ്പുകളിലൂടെ പുഴയിൽ ജലനിരപ്പുയർന്നതോടെ വെള്ളം കരയിലേക്ക് […]
The post ഭാരതപ്പുഴയിൽ ജലനിരപ്പ് ഉയർന്നു; തീരത്ത് ജാഗ്രത appeared first on Valanchery Online.
തിരൂർ: തീരവാസികളെ ഭീതിയിലാഴ്ത്തി ഭാരതപ്പുഴ വീണ്ടും കരകവിഞ്ഞൊഴുകി.  പൊന്നാനി ഇൗശ്വരമംഗലം ഭാഗത്തെ ഒട്ടേറെ വീടുകളിലേക്ക് വെള്ളം കയറി. ഭാരതപ്പുഴയുടെ തീരപ്രദേശങ്ങളായ ഇൗഴുവതിരുത്തി, തവനൂർ, കാലടി തുടങ്ങിയ വില്ലേജുകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  കഴിഞ്ഞ ദിവസം മലമ്പുഴ ഡാം തുറന്നതും തുടർച്ചയായുള്ള മഴയുമാണ് പുഴയിൽ വീണ്ടും ജലനിരപ്പുയരാൻ കാരണം. പൊന്നാനി മേഖലയിൽ മഴവെള്ളം പുഴയിലേക്ക് ഒഴുക്കിവിടാൻ നിർമിച്ച പൈപ്പുകളിലൂടെ പുഴയിൽ ജലനിരപ്പുയർന്നതോടെ വെള്ളം കരയിലേക്ക് തള്ളിക്കയറുകയായിരുന്നു.
ഇൗശ്വരമംഗലം ഭാഗത്ത് വൈദ്യുതി കണക്‌ഷൻ താൽക്കാലികമായി വിച്ഛേദിച്ചിട്ടുണ്ട്.16 കുടുംബങ്ങളാണ് പൊന്നാനി ചമ്രവട്ടം പ്രോജക്ട് ഓഫിസിലെ ദുരിതാശ്വാസ ക്യാംപിൽ കഴിഞ്ഞിരുന്നത്. ഇതിൽ മുക്കാൽഭാഗം കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്. പൊന്നാനി ഭാഗത്ത് ഇന്നലെ കടലാക്രമണം രൂക്ഷമായിരുന്നു. അഴീക്കൽ മേഖലയിലെ പത്തോളം വീടുകളിലേക്ക് വെള്ളംകയറി.  ഭാരതപ്പുഴയോരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകിയതിനെ തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ പുഴയോരങ്ങളിൽ തോണികൾ സജ്ജമാക്കി. മുങ്ങൽ വിദഗ്ധരെ സ്ഥലത്തെത്തിച്ചു.
			<slash:comments>0</slash:comments>
ജലനിരപ്പുയർന്ന ഭാരതപുഴയിലെ തുരുത്തുകളിൽ കുടുങ്ങിയത് നൂറോളം കന്നുകാലികൾ; മിണ്ടാപ്രാണികളെ രക്ഷിക്കാൻ ദുരന്ത നിവാരണ സേന
തിരുന്നാവായ: ഭാരതപ്പുഴയിലെ തുരുത്തില്‍ അകപ്പെട്ട കന്നുകാലികളെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കന്നുകാലികളെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നത്. രക്ഷാപ്രവര്ത്ത്നത്തിന് മൃഗസംരക്ഷണ വകുപ്പും എത്തിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയുടെ അസിസ്റ്റന്റ് കമാന്ഡി്ന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്ത്തനനം നടക്കുന്നത്. കനത്ത മഴയില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പുയര്ന്ന്തിനെ തുടര്ന്നാ ണ് പുഴയിലെ ചെറിയ തുരുത്തുകളിലായി കന്നുകാലികള്‍ കുടുങ്ങിയത്. ഇതിനിടെ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചിട്ടുണ്ട്. പല […]
The post ജലനിരപ്പുയർന്ന ഭാരതപുഴയിലെ തുരുത്തുകളിൽ കുടുങ്ങിയത് നൂറോളം കന്നുകാലികൾ; മിണ്ടാപ്രാണികളെ രക്ഷിക്കാൻ ദുരന്ത നിവാരണ സേന appeared first on Valanchery Online.
			<slash:comments>0</slash:comments>
നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ‘തമ്പി‘ന്റെ ഓര്‍മകളില്‍ നിളാതീരത്ത് വീണ്ടും കൂടാരമൊരുങ്ങുന്നു
തിരുനാവായ : തമ്പിന്റെ ഓര്‍മകള്‍ നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം തിരുനാവായയില്‍ വീണ്ടും കൂടാരമൊരുക്കുകയാണ്. മാര്‍ച്ചില്‍ നിളയുടെ തീരത്ത് ജി. അരവിന്ദന്റെ തമ്പ് സിനിമയുടെ സഹപ്രവര്‍ത്തകരെല്ലാം വീണ്ടും ഒത്തുകൂടുന്നു. വെറുമൊരു ഒത്തുകൂടലിനപ്പുറം വര്‍ഷങ്ങള്‍ക്കുമുമ്പ് സിനിമയ്ക്ക് ജീവന്‍പകര്‍ന്ന ഭാരതപ്പുഴ ഇന്നില്ല എന്ന തിരിച്ചറിവാണ് ഈ കൂട്ടായ്മയുടെ പ്രാധാന്യമെന്ന് തമ്പിലൂടെ സിനിമയിലെത്തിയ വി.കെ. ശ്രീരാമന്‍. ആര്യവൈദ്യശാല ചാരിറ്റബിള്‍ ഹോസ്​പിറ്റലിലെ ചികിത്സയ്ക്കിടയിലും വാര്‍ഷികാഘോഷത്തിനായുള്ള തയ്യാറെടുപ്പുകളിലാണ് അദ്ദേഹം. നെടുമുടി വേണുവടക്കം തമ്പിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിയുള്ള […]
The post നാല്‍പ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം ‘തമ്പി‘ന്റെ ഓര്‍മകളില്‍ നിളാതീരത്ത് വീണ്ടും കൂടാരമൊരുങ്ങുന്നു appeared first on Valanchery Online.
തമ്പിന്റെ കഥയിങ്ങനെ
			<slash:comments>0</slash:comments>
ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ
കുറ്റിപ്പുറം: ഭാരതപ്പുഴയി‍ൽനിന്ന് ഇന്നലെ കണ്ടെത്തിയ വെടിക്കോപ്പുകൾ മുഴുവൻ സൈന്യം ഉപയോഗിക്കുന്നവ. കുഴിബോംബുകൾ പൊട്ടിക്കാൻ ഉപയോഗിക്കുന്ന ആറ് പൾസ് ജനറേറ്റർ, രണ്ട് ട്യൂബ് ലോഞ്ചർ, 32 വെടിയുണ്ടകൾ ഉള്ള കാട്രിജ്, വിവിധ സ്ഫോടക വസ്തുക്കൾ ബന്ധിപ്പിക്കുന്ന വയറുകൾ എന്നിവയാണ് 560 വെടിയുണ്ടകൾക്കൊപ്പം കണ്ടെത്തിയത്. വെടിയുണ്ടകൾ സ്വയം നിറയ്ക്കുന്ന തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾസ്) ഉപയോഗിക്കുന്ന വലിയ ഉണ്ടകളാണ് ഇന്നലെ കണ്ടെടുത്തവ. 7.62 എംഎം വലുപ്പമുള്ളവയാണ് ഇവ. […]
The post ഭാരതപ്പുഴയി‍ൽ നിന്ന് കണ്ടെത്തിയ വെടിക്കോപ്പുകൾ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ളവ appeared first on Valanchery Online.
വെടിയുണ്ടകൾ സ്വയം നിറയ്ക്കുന്ന തോക്കുകളിൽ (സെൽഫ് ലോഡിങ് റൈഫിൾസ്) ഉപയോഗിക്കുന്ന വലിയ ഉണ്ടകളാണ് ഇന്നലെ കണ്ടെടുത്തവ. 7.62 എംഎം വലുപ്പമുള്ളവയാണ് ഇവ. വെടിയുതിർത്ത ഉണ്ടകളുടെ 45 ഷെല്ലുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിനു പുറമേ ചതുപ്പുനിലങ്ങളിൽ ടാങ്കുകൾ അടക്കമുള്ളവ താഴാതിരിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പ് ഷീറ്റിന്റെ ഒരു ഭാഗവും ലഭിച്ചു. ഇവയെല്ലാം ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നവയാണ്.
ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തിനു മുകളിൽനിന്ന് ഇവ തള്ളിയതാകാനുള്ള സാധ്യതയും പുഴയിൽ നേരിട്ടെത്തി ഒളിപ്പിച്ചതാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കുഴിബോംബുകൾ മഹാരാഷ്ട്രയിലെ ചന്ദ്രപുർ ഓർഡനൻസ് ഫാക്ടറിയിൽ നിർമിച്ചവയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതിരോധ വകുപ്പിനു കീഴിലുള്ള ഫാക്ടറിയിൽനിന്നു പുറത്തെത്തിയ കുഴിബോംബുകൾക്ക് ഒപ്പം എത്തിച്ചതാകാം വെടിക്കോപ്പുകളുമെന്ന് കരുതുന്നു. കണ്ടെടുത്ത വെടിക്കോപ്പുകൾ ഏത് ക്യാംപിൽനിന്നാണെന്ന് സൈന്യത്തിന്റെ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ.
			<slash:comments>0</slash:comments>
പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തി ചെമ്പിക്കൽ കടവിൽ റോഡിനുള്ള ടാർ മിശ്രിതം ഒരുക്കുന്നത് ഭാരതപ്പുഴയിൽ
കുറ്റിപ്പുറം: തിരൂർ–കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത് പ്രത്യേക സംരക്ഷിത മേഖലയായ ഭാരതപ്പുഴയിൽവച്ച്. പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തിയാണ് വലിയ അടുപ്പുകൾ സ്ഥാപിച്ച് റോഡ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത്. ചെമ്പിക്കൽ കടവിൽ ഇന്നലെ രാവിലെ മുതലാണ് ജോലികൾ തുടങ്ങിയത്. തിരൂർ റോഡിലെ കുഴികൾ അടയ്ക്കുന്ന കരാർ ഏറ്റെടുത്ത ജോലിക്കാരാണ് നിയമം ലംഘിച്ച് പുഴയിൽ അടുപ്പൊരുക്കി ടാർ ഉരുക്കിയത്. മെറ്റൽ […]
The post പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തി ചെമ്പിക്കൽ കടവിൽ റോഡിനുള്ള ടാർ മിശ്രിതം ഒരുക്കുന്നത് ഭാരതപ്പുഴയിൽ appeared first on Valanchery Online.
കുറ്റിപ്പുറം: തിരൂർ–കുറ്റിപ്പുറം റോഡിന്റെ അറ്റകുറ്റപ്പണിക്കായുള്ള ടാർ
മിശ്രിതം ഒരുക്കുന്നത് പ്രത്യേക സംരക്ഷിത മേഖലയായ ഭാരതപ്പുഴയിൽവച്ച്. പുഴയിൽ നിർമാണ ജോലികൾ അനുവദിക്കരുതെന്ന ചട്ടം കാറ്റിൽപറത്തിയാണ് വലിയ അടുപ്പുകൾ സ്ഥാപിച്ച് റോഡ്പണിക്കായുള്ള ടാർ മിശ്രിതം ഒരുക്കുന്നത്.
ചെമ്പിക്കൽ കടവിൽ ഇന്നലെ രാവിലെ മുതലാണ് ജോലികൾ തുടങ്ങിയത്. തിരൂർ റോഡിലെ കുഴികൾ അടയ്ക്കുന്ന കരാർ ഏറ്റെടുത്ത ജോലിക്കാരാണ് നിയമം ലംഘിച്ച് പുഴയിൽ അടുപ്പൊരുക്കി ടാർ ഉരുക്കിയത്. മെറ്റൽ എത്തിച്ച് ടാർ മിശ്രിതം തയാറാക്കുന്നതും പുഴയിൽവച്ചാണ്. തീയിന്റെ ചൂടിൽ പുഴയിലെ പനയും മറ്റും കരിഞ്ഞ നിലയിലാണ്. റവന്യു ഉദ്യോഗസ്ഥർ ഇതുവഴി പോയെങ്കിലും നടപടി എടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
			<slash:comments>0</slash:comments>
മിനി പമ്പയിൽ ലക്ഷം ദീപം തെളിയിച്ചു
കുറ്റിപ്പുറം: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ ഭാരതപ്പുഴയോരത്തെ മിനിപമ്പയിൽ ആദ്യമായി ലക്ഷംദീപങ്ങൾ തെളിഞ്ഞു. മിനിപമ്പ ഇടത്താവള സംരക്ഷണസമിതിയാണ് ലക്ഷംദീപ സമർപ്പണപരിപാടി സംഘടിപ്പിച്ചത്. മിനിപമ്പയിലെ മല്ലൂർ ശിവപാർവതീക്ഷേത്രത്തിലും നിളാതീരത്തും സ്ഥാപിച്ച ചിരാതുകളിൽ ദീപംതെളിക്കാൻ ശബരിമല തീർത്ഥാടകർക്കുപുറമേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുമെത്തി. മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി ആദ്യദീപം കൊളുത്തി. ഇടത്താവളസംരക്ഷണസമിതി സെക്രട്ടറി ടി.വി. ശിവദാസ്, സി. ഹരിദാസ്, വി.എം.സി. നമ്പൂതിരി, പരമേശ്വരൻ സോമയാജിപ്പാട്, […]
The post മിനി പമ്പയിൽ ലക്ഷം ദീപം തെളിയിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ ഭാരതപ്പുഴയോരത്തെ മിനിപമ്പയിൽ ആദ്യമായി ലക്ഷംദീപങ്ങൾ തെളിഞ്ഞു.
മിനിപമ്പ ഇടത്താവള സംരക്ഷണസമിതിയാണ് ലക്ഷംദീപ സമർപ്പണപരിപാടി സംഘടിപ്പിച്ചത്. മിനിപമ്പയിലെ മല്ലൂർ ശിവപാർവതീക്ഷേത്രത്തിലും നിളാതീരത്തും സ്ഥാപിച്ച ചിരാതുകളിൽ ദീപംതെളിക്കാൻ ശബരിമല തീർത്ഥാടകർക്കുപുറമേ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരുമെത്തി.
മാളികപ്പുറം മുൻ മേൽശാന്തി പി.എം. മനോജ് എമ്പ്രാന്തിരി ആദ്യദീപം കൊളുത്തി. ഇടത്താവളസംരക്ഷണസമിതി സെക്രട്ടറി ടി.വി. ശിവദാസ്, സി. ഹരിദാസ്, വി.എം.സി. നമ്പൂതിരി, പരമേശ്വരൻ സോമയാജിപ്പാട്, എ. രഘുനാഥ്, തടത്തിൽ ഗോപി, മുല്ലപ്പുള്ളി ബാലചന്ദ്രൻ, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ദീപങ്ങൾ തെളിയിച്ചത്.
മന്ത്രി കെ.ടി. ജലീലും എം.എൽ.എ. ആബിദ്ഹുസൈൻ തങ്ങളും ദീപപ്രഭയിലായ മിനിപമ്പ സന്ദർശിച്ചു.
			<slash:comments>0</slash:comments>
‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു
വളാഞ്ചേരി: ജില്ലാ പോലീസ്‌മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള ‘ഓപ്പറേഷന്‍ നിള’യുടെ ഭാഗമായി ഭാരതപ്പുഴ കേന്ദ്രീകരിച്ച് നടക്കുന്ന പരിശോധനയില്‍ 60 ലോഡ് മണലും മൂന്നു തോണികളും പിടികൂടി. 66 വാഹനങ്ങളുടെപേരില്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 29 പ്രതികളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയതായി വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. സുരേഷ് പറഞ്ഞു. പോലീസുദ്യോഗസ്ഥരായ പ്രദീപ്, അഗസ്റ്റിന്‍, ബിജു റോബര്‍ട്ട്, അന്‍സില്‍, വിശാല്‍, […]
The post ‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി.
ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലേക്ക് വെള്ളം എത്തിക്കുന്നതിന് മുന്നോടിയായുള്ള ജോലികളാണ് ചൊവ്വാഴ്ച ആരംഭിച്ചിട്ടുള്ളത്. പഞ്ചായത്തിലെ നിലവിലെ കുടിവെള്ള പദ്ധതിയായ കാങ്കപ്പുഴ പദ്ധതിയുമായി ചേര്‍ന്നാണ് ജലനിധി നടപ്പാക്കുന്നത്. 16,17,18 വാര്‍ഡുകളിലേക്കാണ് ഇവിടെനിന്ന് വെള്ളം പമ്പ് ചെയ്യുക. മൂന്ന് വാര്‍ഡുകളില്‍നിന്നായി 336 പേരാണ് പദ്ധതിപ്രകാരം അപേക്ഷ നല്‍കിയിട്ടുള്ളത്. കാങ്കപ്പുഴ പദ്ധതിയില്‍ പമ്പിങ് നടത്തുന്ന കിണറുകളും ടാങ്കുകളും […]
The post കുറ്റിപ്പുറത്ത് ജലനിധി പദ്ധതി പ്രകാരം കുടിവെള്ള വിതരണം നടത്തുന്നതിനുള്ള ജോലികള്‍ തുടങ്ങി. appeared first on Valanchery Online.
			<slash:comments>0</slash:comments>