nila park Archives - Valanchery Online
നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ
കുറ്റിപ്പുറം : നിളാ പാർക്കിന് സമീപം പുഴയിൽ സിനിമാചിത്രീകരണ സംഘം മാലിന്യം ഉപേക്ഷിച്ചതും, കത്തിച്ചതും പ്രതിഷേധാർഹമാണെന്ന് പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ അഭിപ്രായപ്പെട്ടു.
പരിസ്ഥിതി സംരക്ഷണ പ്രദേശങ്ങൾ സിനിമാ ചിത്രീകരണത്തിന് നൽകുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്നും അവർ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന് ഭരണകൂടങ്ങൾ ഉറപ്പുവരുത്തണമെന്നും പരിതസ്ഥിതി പ്രവർത്തകരായ ടി.പി. മോഹനൻ, മണി കമ്പാല, നാസർ പൊറ്റാരത്ത്, ദേവരാജൻ, പി. അഷ്റഫ് എന്നിവർ ആവശ്യപ്പെട്ടു,
The post നിളാ പാർക്കിന് സമീപം പുഴയിൽ മാലിന്യം ഉപേക്ഷിച്ചത് പ്രതിഷേധാർഹം-പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മ appeared first on Valanchery Online.
രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും
കുറ്റിപ്പുറം : നിളയോരം പാർക്ക് രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ നിർദേശപ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്നു കോടി രൂപ ഉപയോഗിച്ചായിരുന്നു നവീകരണം. നിർമ്മിതി കേന്ദ്രക്കായിരുന്നു നിർമാണച്ചുമതല. ഡിജിറ്റൽ ലൈബ്രറി, ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശനകവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ എന്നിവയാണ് പുതുതായി നിർമിച്ചത്.
26-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ മുന്നോടിയായി നിളയോരം പാർക്കിൽ ചേർന്ന സ്വാഗതസംഘം യോഗം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദീഖ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പരപ്പാര സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.ഇ. സഹീർ, ബഷീർ പാറക്കൽ, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പത്‌മകുമാർ, പഞ്ചായത്തംഗങ്ങൾ, ടെക്നോ ആർക്കിടെക്ചർ വിജയകുമാർ, പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി, സി. മൊയ്തീൻകുട്ടി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
The post രണ്ടാംഘട്ട നവീകരണം പൂർത്തിയാക്കി; കുറ്റിപ്പുറം നിളയോരം പാർക്ക് 26-ന് തുറക്കും appeared first on Valanchery Online.
ശരത് എടപ്പാളിൻ്റെ ഏകാംഗ പദയാത്രക്ക് നിളയോരത്ത് പ്രൗഢോജ്വല സ്വീകരണം
കുറ്റിപ്പുറം: പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കാസർഗോഡ് മുതൽ കന്യാകുമാരി വരെ ശരത് എടപ്പാൾ നയിക്കുന്ന പദയാത്രക്ക് കുറ്റിപ്പുറത്ത് സ്വീകരണം നൽകി.നിളയോരം പാർക്കിൽ ശരത് പ്ലാവിൻ തൈ നട്ടു: 340 കിലോമീറ്റർ പിന്നിട്ടാണ് യാത്ര കുറ്റിപ്പുറത്ത് എത്തിയത്. സ്വീകരണ യോഗത്തിൽ ‘കെ പി അസീസ് അധ്യക്ഷനായി. ലത്തീഫ് കുറ്റിപ്പുറം ഉൽഘാടനം ചെയ്തു.എൻ വി കുഞ്ഞിമുഹമ്മദ്, ഉമർ ചിറക്കൽ, അസീസ് പാച്ചത്ത്, ഹനീഫ മങ്ങാടൻ, മോനുട്ടി പൊയിലിശേരി, എ.എ സുൽഫിക്കർ, അസ്ക്കർ കൊളത്തോൾ, പ്രവീൺ പാഴൂർ, ടി കെ ഇച്ചായി ബഷീർ, തുടങ്ങിയവർ സംസാരിച്ചു.
The post ശരത് എടപ്പാളിൻ്റെ ഏകാംഗ പദയാത്രക്ക് നിളയോരത്ത് പ്രൗഢോജ്വല സ്വീകരണം appeared first on Valanchery Online.
കുറ്റിപ്പുറം നിളയോരംപാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ
കുറ്റിപ്പുറം : നിളയോരംപാർക്കിലെ നവീകരണപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെത്തി. കെ.ടി.ഡി.സി. അനുവദിച്ച മൂന്നു കോടി രൂപയുടെ നവീകരണപ്രവർത്തനങ്ങളാണ് നടക്കുന്നത്.
കുട്ടികൾക്കുള്ള വിശാലമായ ഗെയിം സെന്റർ, മഴക്കുടിലുകൾ, ജലധാര, നടപ്പാതയിൽ കല്ലു വിരിക്കൽ, പ്രധാന കവാടം പുതുക്കിനിർമിക്കൽ തുടങ്ങിയ ജോലികളാണ് അവസാനഘട്ടത്തിലെത്തിയത്. 2018-ൽ ആണ് നവീകരണപ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. ‘നിർമിതി’ക്കാണ് നവീകരണപ്രവർത്തനങ്ങളുടെ ചുമതല. സെപ്റ്റംബർ അവസാനത്തോടെ ഉദ്ഘാടനം നടത്താനുള്ള നീക്കത്തിലാണ് പാർക്കിന്റെ ചുമതലയുള്ള ജില്ലാ ടൂറിസം െപ്രാമോഷൻ കൗൺസിൽ.
The post കുറ്റിപ്പുറം നിളയോരംപാർക്കിലെ നവീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ appeared first on Valanchery Online.
കുറ്റിപ്പുറം നിളയോരം പാർക്കിന്റെ നവീകരണ പ്രവൃത്തികൾ എം.എൽ.എ വിലയിരുത്തി
കുറ്റിപ്പുറം: ടൗണിനോട് ചേർന്ന് ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നിളയോരം പാർക്കിന്റെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തനങ്ങളുടെ പുരോഗതി പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നേരിട്ടെത്തി വിലയിരുത്തി. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരം ടൂറിസം വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് പാർക്കാർ രണ്ടാം ഘട്ട വിവിധ നവീകരണ പ്രവൃത്തികൾ നടത്തുന്നത്. നിർമ്മിതികേന്ദ്രയുടെ മേൽനോട്ടച്ചുമതലയിലാണ്പദ്ധതി നിർവ്വഹണം നടത്തുന്നത്. ഇപ്പോൾ പദ്ധതി പ്രവർത്തനങ്ങൾ നിലച്ചിരുന്നതിനെ തുടർന്നാണ് എം.എൽ. എ പാർക്കിലെ പദ്ധതി പ്രവർത്തനങ്ങൾ സന്ദർശിക്കാനെത്തിയത്.ഫണ്ട് ലഭ്യമല്ലാത്തതിനാലാണ് പ്രവൃത്തി നിലച്ചത്. ഇതിൻ്റെ സാങ്കേതിക തടസ്സങ്ങൾ നീക്കി ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് എം.എൽ.എ. പറഞ്ഞു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഫസീന അഹമ്മദ് കുട്ടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സിദ്ദീഖ് പരപ്പാര, നിള പാർക്ക് മാനേജർ മോനുട്ടി പൊയിലിശ്ശേരി എന്നിവരോടൊപ്പമാണ് എം.എൽ.എ പാർക്കിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്.
പാർക്ക് നവീകരണങ്ങളുടെ ഭാഗമായി ഡിജിറ്റൽ ലൈബ്രറി,ഗെയിം സോൺ, ഫൗണ്ടൻ, വാട്ടർബോഡി, പ്രവേശന കവാടം, റെയിൻ ഷെൽട്ടർ, നടപ്പാത, കിയോസ്കുകൾ ( ഷോപ്പുകൾ ) എന്നിവയാണ് പ്രധാനമായും നടപ്പിലാക്കുന്നത്.കിഡ്സ് അഡ്വഞ്ചർ പാർക്കിനായുള്ള സ്ഥലവും ഒരുക്കിയിട്ടുണ്ട്.
The post കുറ്റിപ്പുറം നിളയോരം പാർക്കിന്റെ നവീകരണ പ്രവൃത്തികൾ എം.എൽ.എ വിലയിരുത്തി appeared first on Valanchery Online.
‘Utsavam-2013’ arts fest to be inaugurated on Dec. 30 at Nila Park
Summary:’Utsavam-2013′ arts fest to be inaugurated on Dec. 30 at Nila Park, Kuttippuram.
The post ‘Utsavam-2013’ arts fest to be inaugurated on Dec. 30 at Nila Park appeared first on Valanchery Online.