nhm Archives - Valanchery Online

വളാഞ്ചേരിയിൽ നഗര പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു
വളാഞ്ചേരി : ദേശീയ ആരോഗ്യദൗത്യം, ആരോഗ്യകേരളം പദ്ധതിയിൽ വളാഞ്ചേരി നഗരസഭയ്ക്ക് അനുവദിച്ച നഗര പ്രാഥമികാരോഗ്യകേന്ദ്രം നാടിന് സമർപ്പിച്ചു. കാവുംപുറത്ത് പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. സംസ്ഥാനത്തിന് അനുവദിച്ച ആറു കേന്ദ്രങ്ങളിൽ ആദ്യത്തേത് വളാഞ്ചേരിയിലാണ് ഉദ്ഘാടനം ചെയ്തത്.

നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക, ഡോ. ടി.എൻ. അനൂപ്, സി.എം. റിയാസ്, മുജീബ് വാലാസി, റൂബി ഖാലിദ്, ദീപ്തി ഷൈലേഷ്, ഇ.പി. അച്യുതൻ, ഫൈസൽ തങ്ങൾ, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരിയിൽ നഗര പ്രാഥമികാരോഗ്യകേന്ദ്രം തുറന്നു appeared first on Valanchery Online.