nh66 Archives - Valanchery Online

തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു
മൂന്നിയൂർ : ദേശീയപാതയിൽ തലപ്പാറ വലിയപറമ്പിനു സമീപം സ്‌കൂട്ടറിൽ കാറിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്ക് തെറിച്ചുവീണു. യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഞായാറാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടരുന്നുണ്ട്. വൈകീട്ട് ആറരയോടെ തലപ്പാറയിൽ ആറുവരിപ്പാതയിലെ സർവീസ് റോഡിലായിരുന്നു അപകടം. സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്കു തെറിച്ചുവീണ വിവരമറിഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. താനൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നു സംശയമുണ്ട്.

The post തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു appeared first on Valanchery Online.

കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക്
കുറ്റിപ്പുറം : ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്ന മൂടാലിൽ നിർത്തിയിട്ട ടോറസ് ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരുക്ക്. തവനൂർ തൃക്കണാപുരം സ്വദേശി മകണ്ടത്തിൽ രഞ്ജിത്ത് ലാൽ (27)നെയാണ് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ മൂടാൽ മേൽപാലത്തിനടിയിലായിരുന്നു അപകടം. അപകടത്തിൽ യുവാവിൻ്റെ തലയ്ക്കും മുഖത്തും കൈക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. മുഖത്തിന് ആഴമേറിയ മുറിവുകളാണുള്ളത്. പരുക്ക് ഗുരുതരമായതിനാൽ യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് അൽപ്പം മുൻപ് മാറ്റി. കുറ്റിപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇതേ ദിശയിലേക്ക് മണ്ണ് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറി തകരാറിനെ തുടർന്ന് മേൽപ്പാലത്തിനടയിൽ നിർത്തിയിട്ട് വർക്ക് ഷോപ്പിൽ നിന്നും ജോലിക്കാരനെ വിളിക്കാൻ പോയതായിരുന്നു ഡ്രൈവറടക്കമുള്ള ജീവനക്കാർ. എന്നാൽ ഈ സമയത്ത് ലോറി നിർത്തിയിട്ട ഭാഗത്ത് ഒരു തരത്തിലുള്ള സിഗ്നലും ഇവർ സ്ഥാപിച്ചിരുന്നില്ല. ഇത് അപകടത്തിന് കാരണമായതായി നാട്ടുകാർ പറയുന്നു. വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് അപകടത്തിൽ പരുക്കേറ്റ രഞ്ജിത്ത് ലാൽ.

The post കുറ്റിപ്പുറം മൂടാലിൽ നിറുത്തിയിട ലോറിയിൽ ബൈക്കിടിച്ച് യുവാവിന് പരിക്ക് appeared first on Valanchery Online.

കുറ്റിപ്പുറത്ത് ബസ് സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: ദേശീയപാത 66ലെ മലപ്പുറം കുറ്റിപ്പുറം ചേട്ടൻ മൂടാലിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വളാഞ്ചേരി വട്ടപ്പാറ സ്വദേശി ആലുങ്ങൽ ഖാദറിന്റെ മകൾ സിറാജുന്നിസ(23) യാണ് മരണമടഞ്ഞത്. കൂടെയുണ്ടായിരുന്ന വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി ചെകിടൻ കുഴിയിൽ റാഫിദയെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 8.50ഓടെ കുറ്റിപ്പുറം മൂടാലിലെ ഓഡിറ്റോറിയത്തിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. എടപ്പാളിലെ സ്വകാര്യ അശുപത്രിയിൽ ട്രെയിനിങ്ങിനായി പോവുകയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ പിറകെ എത്തിയ കെ.എസ്‌.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് തട്ടുകയും ഇവർ റോഡിലേക്ക് തെറിച്ച് വീഴുകായിരുന്നു. റോഡിൽ വീണ സിറാജുന്നിസയുടെ ശരീരത്തിലൂടെ ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. യുവതി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുറ്റിപ്പുറം പോലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

The post കുറ്റിപ്പുറത്ത് ബസ് സ്കൂട്ടറിൽ തട്ടി യുവതിക്ക് ദാരുണാന്ത്യം appeared first on Valanchery Online.

ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ലോറിയിൽ നിന്ന് റോഡ്‌റോളർ താഴെ വീണ് മൂന്നു പേർക്ക് പരിക്ക്
വളാഞ്ചേരി : ലോറിയിൽ കൊണ്ടുപോകുകയായിരുന്ന റോഡ്റോളർ താഴെവീണ് മൂന്നുപേർക്ക് പരിക്ക്. ബിഹാർ സ്വദേശികളായ റാം സ്വരൂപ് സദ് (30), ഷേക്ക് സഫീറുൽ (30), നിഖിൽകുമാർ (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

ദേശീയപാതയിൽ ചൊവ്വാഴ്‌ച വൈകീട്ടാണ് സംഭവം. ദേശീയപാത നിർമാണം നടത്തുന്ന കെ.എൻ.ആർ. കൺസ്ട്രക്‌ഷൻ ലിമിറ്റഡിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി വട്ടപ്പാറ മുടിപ്പിൻവളവിൽ നിയന്ത്രണംവിട്ട് മറിയുന്നതിനിടെ റോഡ്റോളർ താഴേക്കു വീഴുകയായിരുന്നു. ലോറിയുടെ മുകളിൽനിന്നിരുന്ന തൊഴിലാളികൾ താഴേക്കു ചാടി.

The post ദേശീയപാതയിലെ വട്ടപ്പാറ വളവിൽ ലോറിയിൽ നിന്ന് റോഡ്‌റോളർ താഴെ വീണ് മൂന്നു പേർക്ക് പരിക്ക് appeared first on Valanchery Online.

കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു
വളാഞ്ചേരി: കനത്ത മഴയിലും കാറ്റിലും വൻ വൃക്ഷം കടപുഴകി വീണു  ദേശീയപാതയിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വളാഞ്ചേരി പാലച്ചോടാണ് സംഭവം. പാലച്ചോട് പോസ്റ്റ് ഓഫീസിന് എതിർ വശത്തായി റോഡരികിലെ ചീനി മരമാണ് ശക്തമായ കാറ്റിൽ കടപുഴകി ദേശീയപാതയിലേക്ക്  വീണത്. മരം വീണതിനെ തുടർന്ന് ദേശീയപാതയിലെ ഗതാഗതം പൂർണ്ണമായും സ്തംഭിച്ചു.  ഹൈവേ പോലീസും തിരൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റിയാണ് 10:30യോടെ ഗതാഗതം പുനസ്ഥാപിച്ചത്.

The post കനത്ത കാറ്റ്; വളാഞ്ചേരി പാലച്ചോട് വൻ മരം ദേശീയപാതയിലേക്ക് കടപുഴകി വീണു appeared first on Valanchery Online.