nh Archives - Valanchery Online
ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി.
ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു. ഇനി അതൊന്നും വേണ്ട. പുതിയ വീട്‌ പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും. വാണിജ്യ-വ്യാപാര കെട്ടിടങ്ങളാണെങ്കിൽ വലുപ്പത്തിനനുസരിച്ച് ഫീസുണ്ട്. മുമ്പത്തെപ്പോലെ പോർട്ടൽ മുഖാന്തരം അപേക്ഷിക്കുകയും വേണം.
സർവീസ് റോഡിന്റെ അരികിൽ ഫൂട്ട്പാത്ത് ആണ് വരിക. വഴി ആവശ്യമുള്ളവർക്ക് ഫൂട്ട്പാത്തിന്റെ ഉയരം താഴ്ത്തി മൂന്നര മീറ്ററിൽ വാഹനം കടന്നുപോകാനുള്ള നിർമിതി ഒരുക്കുകയാണ് ചെയ്യുന്നത്. ഓൺലൈനിൽ നിരവധി അപൂർണ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
The post ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും appeared first on Valanchery Online.
വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന നാഷ്ണൽ ഹൈവേയിൽ ഐറിഷ് മോഡൽ ഡ്രൈനേജും കൈവരി സ്ഥാപിക്കലും പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം  നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ടൗണിൽ നിന്നും കോഴിക്കോട് റോഡിൽ നഗരസഭ ഓഫീസ് വരെയും,തൃശൂർ റോഡിൽ മൂച്ചിക്കൽ വരെയും ഇരുഭാഗങ്ങളിലായി നടപ്പാത നിർമ്മിക്കുന്നത്.ഇതിൻ്റെ ഭാഗമായി നഗരസഭ ഇരുറോഡുകളിലും സ്ഥാപിച്ച ലൈറ്റ് കാലുകൾ മാറ്റിവെച്ചിട്ടുണ്ട്,പദ്ധതി പൂർത്തീകരണത്തിന് ശേഷം യഥാസ്ഥലത്ത് ലൈറ്റ് കാലുകൾ സ്ഥാപിക്കുകയും ചെയ്യും.നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തി തനത് ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപയാണ് പദ്ധതിനടപ്പിലാക്കുന്നതിന് വകയിരുത്തിയിട്ടുള്ളത്. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി,മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത്,രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ ടി.കെ ആബിദലി,നീറ്റുക്കാട്ടിൽ മുഹമ്മദലി,കെ.വി ഉണ്ണികൃഷ്ണൻ,സുരേഷ് പാറാതൊടി,പൈങ്കൽ ഹംസ,വ്യാപാരി വൃവസായി ഏകോപന സമിതി വളാഞ്ചേരി പ്രസിഡണ്ട് കെ.മുഹമ്മദലി,വി.പി മണി,നസീറലി പാറക്കൽ,അഡ്വ.ഒ പി റഹൂഫ്,ജാഫർ നീറ്റുകാട്ടിൽ,ഖമറുസ്മാൻ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ഈസ നബ്രത്ത്,ശിഹാബ് പാറക്കൽ,കെ.വി ഷൈലജ,എൻ.നൂർജഹാൻ,തസ്ലീമ നദീർ,താഹിറ ഇസ്മായിൽ,ബദരിയ്യ മുനീർ,ആബിദ മൻസൂർ,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ.സലീം തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരിയിൽ ദേശീയപാതയോരവും മുഖം മിനുക്കുന്നു; ഐറിഷ് മോഡൽ ഡ്രൈനേജിൻ്റെയും കൈവരി സ്ഥാപിക്കുന്നതിൻ്റെ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.
നി​രോ​ധ​നാ​ജ്ഞ​യ്ക്കി​ടെ സ​ർ​വേ; കൊ​ള​പ്പു​റ​ത്ത് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ തർക്കം
മ​ല​പ്പു​റം: നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ ദേ​ശീ​യ​പാ​ത സ​ർ​വേ​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ട​ത്തോ​ടെ വീ​ടു​ക​ളി​ലേ​ക്കെ​ത്തി​യ​തി​നെ നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഘ​ർ​ഷം.​തി​രൂ​ര​ങ്ങാ​ടി​ക്ക​ടു​ത്ത് കൊ​ള​പ്പു​റ​ത്താ​ണ് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. നി​രോ​ധ​നാ​ജ്ഞ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​ക്കെ​ത്തി​യ​താ​ണ് നാ​ട്ടു​കാ​രെ പ്ര​കോ​പി​ത​രാ​ക്കി​യ​ത്.
The post നി​രോ​ധ​നാ​ജ്ഞ​യ്ക്കി​ടെ സ​ർ​വേ; കൊ​ള​പ്പു​റ​ത്ത് നാ​ട്ടു​കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ തർക്കം appeared first on Valanchery Online.
വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
The post വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം അപകടം; അപകടത്തിൽ പെട്ടത് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ബസ്
കുറ്റിപ്പുറം:റെയിൽവേ മേൽപ്പാലത്തിനുമുകളിൽ ബസ് നിയന്ത്രണംവിട്ട് മറിയാനിടയാക്കിയത് പാലത്തിന്റെ ഉപരിതലത്തിലെ തകർച്ച. ഉപരിതലത്തിലെ ടാർചെയ്ത ഭാഗം അടർന്നുപോയി രൂപപ്പെട്ട വലിയ കുഴിയാണ് അപകടത്തിനു കാരണമായത്. കഴിഞ്ഞദിവസം പരിശോധന കഴിഞ്ഞ് നിരത്തിലിറങ്ങിയ ബസാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ തകരാറല്ല അപകടത്തിനിടയാക്കിയതെന്നു വ്യക്തമാണ്. കുഴിയിൽച്ചാടി നിയന്ത്രണംവിട്ട ബസ് നടപ്പാതയിലേക്ക്‌ ഇടിച്ചുകയറിയ ആഘാതത്തിലാണ് ലീഫ് പൊട്ടിയതെന്നാണ് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നത്.
മേൽപ്പാലത്തിനുമുകളിൽ ഒട്ടേറെ സ്ഥലത്ത് റോഡ് തകർന്ന് കുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ വെട്ടിച്ചുമാറ്റുന്നത് വീതികുറഞ്ഞ പാലത്തിൽ അപകടഭീഷണി ഉയർത്തുന്നുണ്ട്. ശനിയാഴ്ച അപകടത്തിൽപ്പെട്ട ബസും ഇത്തരത്തിൽ കുഴിയിൽ ചാടാതിരിക്കാനായി വെട്ടിച്ചുമാറ്റാൻ ശ്രമിച്ചിരുന്നു. എതിരേ ബൈക്ക് വന്നതിനാൽ കൂടുതൽ വെട്ടിക്കാനായില്ല. ഇതേത്തുടർന്നാണ് ഒരുവശത്തെ മുൻചക്രം കുഴിയിൽച്ചാടിയത്.
ആയിരക്കണക്കിന് വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന പ്രധാനപാതയിലെ മേൽപ്പാലത്തിൽ വാഹനങ്ങൾക്ക് ഭീഷണിയായി വലിയ കുഴി രൂപപെട്ടിട്ട് നാളേറെയായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയാകാത്തതിനാലാണ് പണി തുടങ്ങാൻ കഴിയാത്തതെന്ന് ദേശീയപാതവിഭാഗം അസിസ്റ്റന്റ്‌ എൻജിനീയർ സലീം പറഞ്ഞു.
ഭാരവാഹനങ്ങൾ ഉൾപ്പടെയുള്ളവ കുഴിയിൽ ചാടുന്നത് പാലത്തിനും ഭീഷണിയാണ്. മാസങ്ങൾക്കുമുമ്പ് നിയന്ത്രണംവിട്ട അജ്ഞാതവാഹനം പാലത്തിന്റെ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയും കൈവരികളും സ്ലാബും തകർക്കുകയും ചെയ്തിരുന്നു. ഈ ഭാഗം ഇപ്പോഴും തകർന്നുകിടക്കുകയാണ്. ദേശീയപാതയിൽ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലത്തിന്റെ സ്പാനുകൾക്കിടയിലെ വലിയ വിടവും ഉപരിതലത്തിലെ തകർച്ചയും അപകടഭീഷണിയുയർത്തുന്നുണ്ട്. ഇവിടെയും കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിട്ടില്ല.
The post കുറ്റിപ്പുറം അപകടം; അപകടത്തിൽ പെട്ടത് ടെസ്റ്റ് കഴിഞ്ഞിറങ്ങിയ ബസ് appeared first on Valanchery Online.
കുറ്റിപ്പുറം ബസപകടം; ദേശീയപാതാ അസിസ്റ്റന്റ് എൻജിനീയറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ ഇന്നുണ്ടായ ബസ്സപകടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത അസിസ്റ്റന്റ് എഞ്ചിനീയറെ തടഞ്ഞുവച്ചു. ഇന്ന് രാവിലെ നടന്ന അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്ക് പറ്റിയിരുന്നു. അപകടത്തിന് പ്രധാന കാരണം പൊട്ടിപൊളിഞ്ഞ റോഡിന്റെ ശോചനീയാവസ്ഥയാണെന്നും ഇതിനൊരു പരിഹാരം ഉടൻ ഉണ്ടാക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് 50 ഓളം കോൺഗ്രസ് പ്രവർത്തകർ ഇന്ന് ഉച്ചക്ക് ദേശീയപാത അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം ഉപരോധിച്ചു എൻജിനീയറെ തടഞ്ഞുവെച്ചത്. ഉപരോധത്തെ തുടർന്ന് ഉടനെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് എൻജിനീയർ ഉറപ്പ് നൽകി. ഉപരോധ സമരത്തിന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. മുജീബ് കൊളക്കാട് ഭാരവാഹികൾ കെ.ടി സിദ്ധീഖ്, അഹമ്മദ് കുട്ടി ചെമ്പിക്കൽ, കോൺഗ്രസ് നേതാക്കളായ സി.മൊയ്‌ദീൻകുട്ടി, ടി.വി അബ്ദുള്ളക്കുട്ടി, ഭാസ്കരൻ ഇറക്കിങ്ങൽ, സുൾഫിക്കർ ഏ. എ, കമ്പാല ബഷീർ, പാറക്കൽ അബു, ഹുസൈൻ കുറ്റിപ്പുറം എന്നിവർ നേതൃത്വം നൽകി.
The post കുറ്റിപ്പുറം ബസപകടം; ദേശീയപാതാ അസിസ്റ്റന്റ് എൻജിനീയറെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞുവച്ചു appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം
കോട്ടയ്‌ക്കൽ: ദേശീയപാത വികസനത്തിനായി കുറ്റിപ്പുറം, നടുവട്ടം, കാട്ടിപ്പരുത്തി, ആതവനാട്, കുറുമ്പത്തൂർ, മാറാക്കര, കൽപകഞ്ചേരി, പെരുമണ്ണ വില്ലേജുകളിലെ ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും. കോട്ടയ്‌ക്കൽ ദേശീയപാതാ ഭൂമി ഏറ്റെടുക്കൽ വിഭാഗം ഡപ്യൂട്ടി കലക്‌ടറുടെ ഓഫിസിൽ 10.30 മുതൽ ഒന്നുവരെയാണ് തെളിവെടുപ്പ്.
തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ തെളിവെടുപ്പ് ഡിസംബർ 1 മുതൽ 30 വരെ തിരൂരങ്ങാടി മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും.പൊന്നാനി താലൂക്കിലേത് ഡിസംബർ 15 മുതൽ ജനുവരി 15 വരെ പൊന്നാനി സിവിൽ സ്‌റ്റേഷനിലുള്ള ദേശീയപാതാ സ്‌ഥലമെടുപ്പ് തഹസിൽദാരുടെ ഓഫിസിൽ നടക്കും.
ഹാജരാക്കേണ്ട രേഖകൾ
ആധാരം
അടിയാധാരം
പട്ടയം (അസ്സലും പകർപ്പും)
കൈവശ സർട്ടിഫിക്കറ്റ്
2018–‘19ലെ ഭൂനികുതി രസീത്
കുടിക്കട സർട്ടിഫിക്കറ്റ്
ജപ്‌തി നടപടി ഇല്ലായെന്ന സാക്ഷ്യപത്രം
കെട്ടിടമുണ്ടെങ്കിൽ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽനിന്നുള്ള കെട്ടിട നികുതി അടവാക്കിയ നികുതി രസീത്
ഉടമസ്‌ഥാവകാശ സർട്ടിഫിക്കറ്റ്
ഭൂവുടമയുടെ ആധാർ കാർഡ്
വോട്ടർ കാർഡ്
പാൻ കാർഡ്
ബാങ്ക് അക്കൗണ്ട്
ആവശ്യമുള്ള പക്ഷം അനന്തരാവകാശ സർട്ടിഫിക്കറ്റ്
ഉടമയ്‌ക്കു പകരം മറ്റൊരാൾ ഹാജരാകുകയാണെങ്കിൽ റജിസ്‌ട്രേഡ് മുക്‌ത്യാർ പത്രം അഥവാ നോട്ടറി മുൻപാകെയുള്ള അധികാരപത്രം.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ: തെളിവെടുപ്പ് 15 മുതൽ-ഹാജരാക്കേണ്ട രേഖകൾ അറിഞ്ഞിരിക്കാം appeared first on Valanchery Online.
വട്ടപ്പാറ വളവിൽ സുരക്ഷാഭിത്തി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി
വളാഞ്ചേരി: ദേശീയ പാത 66 ലെ സ്ഥിരം അപകട മേഖലയായ വട്ടപ്പാറ വളവിൽ പൊതുമരാമത്ത് വിഭാഗത്തിന്റെ  സുരക്ഷാ ഭിത്തി നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ചു. മെയിൻ വളവിലെ തകർന്ന കരിങ്കൽ ഭിത്തി പുനർനിർമ്മിക്കുന്ന പണികളാണ് തിങ്കളാഴ്ച മുതൽ തുടങ്ങിയിട്ടുള്ളത്.
സുരക്ഷാ സൈൻ ബോഡുകളും വരും ദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. അപകടത്തിൽപ്പെട്ട പല വാഹനങ്ങളും   വളവിനോട് ചേർന്നുള്ള വലിയ താഴ്ചയിലേക്ക് മുൻപ് മറിഞ്ഞു വീണിരുന്നു.
The post വട്ടപ്പാറ വളവിൽ സുരക്ഷാഭിത്തി നിർമ്മാണ പ്രവൃത്തികൾ തുടങ്ങി appeared first on Valanchery Online.
വെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ
വെട്ടിച്ചിറ: തൃശൂർ-കോഴിക്കോട്  ദേശീയപാതയിലെ വെട്ടിച്ചിറ ചുങ്കം ഭാഗത്തെ റോഡ് തകർന്നിട്ട്  മാസം രണ്ടാവുമ്പോഴും തിരിഞ്ഞു നോക്കാതെ ബന്ധപ്പെട്ടവർ. മാസങ്ങൾക്ക് മുൻപാണ് റോഡ് നവീകരണം നടത്തിയത്. മഴക്കാലമെത്തി  ഒരു മാസം പിന്നിടുമ്പോൾ റോഡ്  പാടേ അടർന്ന്  വലിയ  ഗർത്തങ്ങളായി  മാറിയിരിക്കുന്നു.
ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന ഈ ഭാഗത്ത് ദിവസങ്ങളായി വലിയ ഗതാഗത കുരുക്കാണ്  നേരിട്ടുകൊണ്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ  അകപ്പെടുന്നത് നിത്യ  കാഴചയാണ്.നിലവിൽ റോഡിനിരുവശങ്ങളിലൂടെയാണ് മിക്ക വാഹനങ്ങളും കടന്നുപോകുന്നത്.കനത്ത മഴകൂടി പെയ്യുന്ന രാത്രികളിൽ ഇരു ചക്രവാഹനങ്ങളെ കാത്തിരിക്കുന്നത് മരണക്കുഴികളാണ്.
The post വെട്ടിച്ചിറ ചുങ്കം ഭാഗത്തെ  റോഡ് തകർന്നിട്ട് ഒരു മാസം പിന്നിട്ടിട്ടും തിരിഞ്ഞു നോക്കാതെ അധികാരികൾ appeared first on Valanchery Online.
വളാഞ്ചേരി ബൈപാസ്: സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടെന്ന് ആരോപണം
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി ബൈപാസിലെ അപാകതകൾ പരിഹരിക്കണമെന്ന് വളാഞ്ചേരി ബൈപാസ് അഴിമതി വിരുദ്ധ സമിതി. സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടും നടന്നിട്ടുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു.
വട്ടപ്പാറ വളവ് നികത്തുക എന്ന ലക്ഷ്യത്തോടെ ബൈപാസിൽ വളവ് തിരിവുകളുണ്ടെന്നും പല കെട്ടിടങ്ങളെയും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയത്തെ വാണിജ്യകേന്ദ്രമാക്കിട്ടുണ്ട്. സമിതിയുടെ നേതൃത്ര്വത്തിൽ വിദഗ്ദർ തയ്യാറാക്കിയ പ്ലാൻ പ്രകാരം വളവ് തിരിവുകളും നാശനഷ്ടങ്ങളും കുറവാണ്. സർക്കാർ അലൈൻമെന്റ് പ്രകാരം 57 വീടുകൾ പൊളിക്കേണ്ടി വരുമെന്ന കണക്കിൽ നിന്ന് സമിതി തയ്യാറാക്കിയ പ്ലാൻ പ്രകാരം 23 വീടുകൾ മാത്രം പൊളിച്ചാൽ മതിയാകും. ദൂരം 20 മീറ്ററായും കുറയും. 2 കിലോമീറ്റർ ദൂരത്ത് വളവുകളുമില്ല.
ഈ പ്ലാൻ മുൻസിപ്പാലിറ്റി ഐക്യകണ്ഠേണ അംഗീകരിച്ചതാണെന്ന് സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാടങ്ങളിലൂടെ പാത കടന്നുപോകുമ്പോൾ നിർമ്മാണച്ചിലവ് കൂടുതലാകുമെന്ന് കണ്ടാണ് അധികൃതർ പാത മാറ്റാൻ തയ്യാറാകാത്തത്. ബി.ഒ.ടി കരാറുകാരെ സഹായിക്കാൻ വേണ്ടി ദേശീയപാത അധികൃതർ അലൈൻമെന്റ് മാറ്റാൻ തയ്യാറാകാത്തതെന്ന് ഇവർ പറഞ്ഞു. എൻ.എച് അധികൃതരുടെ നടപടിക്കെതിരെ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സമിതി അംഗങ്ങളായ അബ്ദുൽ ഷുക്കൂർ, ഷിഹബുദ്ദീൻ, ശുഹൈബ് കഞ്ഞിപ്പുര, അബ്ദുൽ മുനീർ വട്ടപ്പാറ, എം.നിസാർ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി ബൈപാസ്: സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടെന്ന് ആരോപണം appeared first on Valanchery Online.
വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം
വളാഞ്ചേരി: റോഡിലേക്കു ചാഞ്ഞ് അപകടകരമാംവിധമുള്ള മരങ്ങൾ വെട്ടിമാറ്റാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ദേശീയപാത വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മരം വീണ് വാഹനഗതാഗതം സ്തംഭിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം. നാലു ദശകം മുൻപ് വട്ടപ്പാറയിലെ പുറമ്പോക്ക് ഭൂമിയിൽ സാമൂഹ്യവനവൽക്കരണ വിഭാഗം നട്ടുപിടിപ്പിച്ച മരങ്ങളാണ് വട്ടപ്പാറ മേൽഭാഗത്ത് ഇടയ്‌ക്കിടെ മുറിഞ്ഞു വീഴുന്നത്. കുന്നിൻ ചരിവിൽ ആയിരത്തിലധികം മരങ്ങളാണ് പടർന്നു പന്തലിച്ചു നിൽക്കുന്നത്.
ദേശീയപാത വീതി കൂട്ടുന്നതിനും കാനകൾ പണിയുന്നതിനുമായി കുന്നിൻ ചരിവിലെ മണ്ണിടിച്ചതും മരങ്ങൾ വേരോടെ കടപുഴകിവീഴാൻ കാരണമായി. കഴിഞ്ഞ കാലവർഷത്തിലും വട്ടപ്പാറ മേൽഭാഗത്ത് മരം വീണിരുന്നു. മൂടാൽ വളവിലും സമാന രീതിയിൽ മരം വീഴൽ നടക്കുന്നുണ്ട്. നാട്ടുകാരുടെയും ഡ്രൈവർമാരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് മിക്കപ്പോഴും വാഹനഗതാഗതം ഇതുവഴി സുഗമമാക്കുന്നത്.
The post വട്ടപ്പാറ വളവിൽ റോഡിലേക്കു ചാഞ്ഞ മരങ്ങൾ വെട്ടിമാറ്റണമെന്ന് ആവശ്യം appeared first on Valanchery Online.
ദേശീയപാത വികസനം: ഭൂമി വിട്ടുനൽകാൻ തയാറെന്ന് വി.കെ.സി.മമ്മദ്കോയ
മലപ്പുറം: ദേശീയപാത വികസനത്തിനു ആവശ്യമെങ്കിൽ തലപ്പാറയിലെ വികെസി കമ്പനിയുടെ ഭൂമി വിട്ടു നൽകാൻ തയാറാണെന്ന് വി.കെ.സി.മമ്മദ്കോയ എംഎൽഎ. ദേശീയപാത അലൈൻമെന്റിൽ മാറ്റം വരുത്തിയത് തന്റെ സ്ഥാപനത്തിനു വേണ്ടിയാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സ് ഉൾപ്പെടെ തലപ്പാറയിലെ സ്ഥാപനം 68 സെന്റ് ഭൂമിയിലാണ് പ്രവർത്തിക്കുന്നത്.
എന്നാൽ, അഞ്ചരേക്കർ ഭൂമി തലപ്പാറയിലുണ്ടെന്ന കള്ള പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ അടക്കം ചിലർ നടത്തുന്നത്. വികസനത്തിനു ഭൂമി ആവശ്യമാണെന്ന് പറഞ്ഞ് ഒരു അതോറിറ്റിയും തന്നെ സമീപിച്ചിട്ടില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി ഒട്ടേറെ വീടുകൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നു പറയുന്നു. വികെസിയുടെ ഭൂമി വിട്ടുനൽകിയാൽ പ്രദേശത്തെ വീടുകൾ നഷ്ടപ്പെടില്ലെങ്കിൽ അതിനു തയാറാണെന്നും കമ്പനി തലപ്പാറയിൽനിന്നു മാറ്റാമെന്നും മമ്മദ്കോയ എംഎൽഎ അറിയിച്ചു.
The post ദേശീയപാത വികസനം: ഭൂമി വിട്ടുനൽകാൻ തയാറെന്ന് വി.കെ.സി.മമ്മദ്കോയ appeared first on Valanchery Online.