nh-66 Archives - Valanchery Online
ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ
The post ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി അ​ബ്ദു​ള്ള​ക്കു​ട്ടി​യു​ടെ കാ​റി​ന്‍റെ പു​റ​കി​ൽ ലോ​റി കൊ​ണ്ടു​വ​ന്ന് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി‌; സം​ഭ​വം ര​ണ്ട​ത്താ​ണി​യി​ൽ appeared first on Valanchery Online.
വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക്  പോവുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറും തമ്മിലാണ്  കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇന്നോവയിലെ യാത്രക്കാരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
The post വട്ടപ്പാറയിൽ ഇന്നോവയും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക് appeared first on Valanchery Online.
വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ വട്ടപ്പാറയിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. വട്ടപ്പാറ മേലെ വളവിൽ പള്ളിക്ക് സമീപമാണ് അപകടം. നിയന്ത്രണം വിട്ട സ്വിഫ്റ്റ് കാർ റോഡിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.  നിയന്ത്രണം വിട്ട കാർ റോഡിൽ നിന്നും താഴെയുള്ള വീടിന്റെ സമീപത്തായാണ് നിന്നത്. കാസറഗോഡ് സ്വദേശികളായ യാത്രക്കാരാണ് കാറിൽ. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല. അപകടത്തെതുടർന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
The post വട്ടപ്പാറയിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
യുവാക്കളുടെ ജാഗ്രത തുണയായി; വട്ടപ്പാറയിൽ യുവതിയുടെ മാല പൊട്ടിച്ചയാളെ പിടികൂടി
വളാഞ്ചേരി:യുവാക്കളുടെ ജാഗ്രതയിൽ മാല മോഷണസംഘത്തിലെ കണ്ണി പിടിയിൽ. ദേശീയപാത  വളാഞ്ചേരി വട്ടപ്പാറ എസ്എൻഡിപി ഓഫീസിൽ ജോലിക്ക് പോകുന്ന യുവതിയുടെ മാലയാണ് വിലാസം തിരക്കാനെന്ന വ്യാജേനയെത്തിയ വ്യക്തി പൊട്ടിച്ചോടിയത്. ഓഫീസ് ഗേറ്റ് തുറക്കുന്നതിനിടെ ബൈക്കിലെത്തിയവരിൽ ഒരാൾ അഡ്രസ് ചോദിക്കുകയും അറിയില്ല എന്ന് പറഞ്ഞ് തിരിഞ്ഞ് നടന്ന ഉടനെ പുറകിൽ വന്ന ഇയാൾ സ്ത്രിയുടെ മാല പൊട്ടിച്ച് ബൈക്കിൽ കോട്ടക്കൽ ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. അത് വഴി പോവുകയായിരുന്ന കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വെന്നിയൂർ സ്വദേശി നസീർ അബു, തെന്നല സ്വദേശി ഷഹദ് കെ.ടി എന്നിവർ അക്രമികളെ ബൈക്കിൽ കിലോമീറ്ററോളം പിൻതുടർന്ന് തടഞ്ഞുവെക്കുകയായിരുന്നു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഉടനെ പോലീസിനെ വിവരം അറിയിക്കുകയുംകയും പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ  ഷാജിയും സംഘവും സ്ഥലത്തെത്തി പ്രതിയെ പിടികൂടി. പ്രതിയായ കോഴിക്കോട് പുളിക്കൽ തുന്നേൽ വീട് മനാഫ് (41) നെ വീഡിയോ കോൺഫറൻസിലൂടെ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കുകയും  റിമാൻഡ് ചെയ്യുകയും ചെയ്തു. സംഘത്തിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ എം.കെ ഷാജി എസ്.ഐ മാരായ ഇക്ബാൽ, മുരളീകൃഷ്ണൻ, എസ്.സി.പി.ഒ മാരായ അൽത്താഫ്, ജെറിഷ് എന്നിവരും ഉണ്ടായിരുന്നു.
The post യുവാക്കളുടെ ജാഗ്രത തുണയായി; വട്ടപ്പാറയിൽ യുവതിയുടെ മാല പൊട്ടിച്ചയാളെ പിടികൂടി appeared first on Valanchery Online.
കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെ  അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന ഓട്ടോയും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തെതുടർന്ന് അല്പനേരം ദേശീയപാതയിൽ ഗതാഗതക്കുരുക്കുണ്ടായി.
The post കുറ്റിപ്പുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.
കാവുംപുറത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ൽ  വളാഞ്ചേരിക്കടുത്ത് കാവുംപുറത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മഹീന്ദ്ര ലോഡ്‌കിങ്ങ് പിക്കപ്പും ഭാരത് ബെൻസിന്റെ ടൗറസ് ഇനത്തിൽ പെട്ട ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ പിക്കപ്പിന്റെ ഡ്രൈവർക്കും ക്ളീനർക്കും പരിക്കേറ്റു. ക്യാബിൻ വെട്ടി പോളിസിച്ചാണ് ക്ലിയനാരെ പുറത്തെടുത്തത്. ഇരുവരെയും നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കാവുംപുറത്ത് വാഹനാപകടം; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
വെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്
വെട്ടിച്ചിറ: വെള്ളിയാഴ്ച്ച  വൈകീട്ട് മുന്നേ കാലോടെയാണ്  സ്ഥിരം അപകട മേഖലയായ ദേശീയപാത വെട്ടിച്ചിറ ബംഗ്ലാവ് വീടിന് സമീപം ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. വളാഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പൊയ്ക്കൊണ്ടിരുന്ന  കെ.എം.എച്ച്  എന്ന സ്വകാര്യ ബസ്സും എതിരെ  സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ ബൈക്ക് യാത്രികന്റെ തലയ്ക്ക് നിസ്സാരമായി പരിക്കേറ്റു.പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
The post വെട്ടിച്ചിറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ
ദേശീയപാതാ വികസനത്തിന് ഭൂമി  ഏറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ ഹിയറിങ് വ്യാഴാഴ‌്ച തുടങ്ങും. തിരൂർ താലൂക്കിലെ കുറ്റിപ്പുറം വില്ലേജിലെ ഹിയറിങ്ങാണ് ആദ്യം തുടങ്ങുക. തിരൂർ താലൂക്കിലെ വില്ലേജുകളിലെ കൈവശക്കാരുടെ ഹിയറിങ‌് കോട്ടക്കൽ സിഎച്ച് മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ തുടങ്ങും.
10, 11, 12 തീയതികളിലായി കുറ്റിപ്പുറം വില്ലേജിലെ 3A വിജ്ഞാപനം വന്ന ഭൂമികളിലെ ഉടമസ്ഥരുടെ വിചാരണ പൂർത്തിയാകും. നടുവട്ടം വില്ലേജിൽ  12നും പെരുമണ്ണ വില്ലേജിൽ  18, 19 തീയതികളിലും മാറാക്കര വില്ലേജിൽ 19, 22, 26  തീയതികളിലും  കൽപ്പകഞ്ചേരി വില്ലേജിൽ 26, 29, 31  തീയതികളിലും കുറുമ്പത്തൂർ വില്ലേജിൽ  ജനുവരി മൂന്ന‌്, അഞ്ച‌്, ഏഴ‌്, 10 തീയതികളിലും ആതവനാട് വില്ലേജിൽ  ജനുവരി 10, 14, 15 നും കാട്ടിപ്പരുത്തി വില്ലേജിൽ  ജനുവരി 15,16,17,18,19, തീയതികളിലും ഹിയറിങ് നടക്കും. ഇതുസംബന്ധിച്ച 3 (ഏ)3 വിജ്ഞാപനം  നവംബർ 25ന് പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ സർവേ നമ്പറിലും ഉൾപ്പെട്ടവർ ഹിയറിങ്ങിന് ഹാജരാകേണ്ട തീയതിസംബന്ധിച്ച് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അപ്രകാരമാണ് വിചാരണയ്ക്ക് ഹാജരാകേണ്ടത്.
ആധാരം അല്ലെങ്കിൽ പട്ടയം (ഒറിജിനൽ, പകർപ്പ്), അടിയാധാരം, 2018–-19 സാമ്പത്തിക വർഷത്തിലെ  ഭൂനികുതി രസീതി, കൈവശ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, ഭൂ ഉടമയുടെ ഇലക്ഷൻ ഐഡി–-ആധാർകാർഡ്, ഹിയറിങ്ങിന് ഹാജരാകുന്ന വ്യക്തിയുടെ തിരിച്ചറിയൽ കാർഡ്, ഭൂഉടമയുടെ ഐഎഫ്സി കോഡ് സഹിതമുള്ള ബാങ്ക് പാസ് ബുക്ക‌്, പാൻ കാർഡ് എന്നിവ വിചാരണ സമയത്ത് ഹാജരാക്കണം. ഭൂവുടമ ജീവിച്ചിരിപ്പില്ലെങ്കിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഒന്നിൽ കൂടുതൽ അവകാശികൾ ഉണ്ടെങ്കിൽ അവകാശികളിൽ ഒരാളെ വിചാരണയ്ക്ക് ഹാജരാകുന്നതിനും നഷ്ടപരിഹാരം കൈപ്പറ്റുന്നതിനും മറ്റ് അവകാശികൾക്ക് ചുമതലപ്പെടുത്താം. അതിന‌് എല്ലാ അവകാശികളുംകൂടി വില്ലേജ് ഓഫീസർ അല്ലെങ്കിൽ നോട്ടറിമുമ്പാകെ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണം. ഭൂ ഉടമസ്ഥനല്ല വിചാരണക്ക് ഹാജരാകുന്നതെങ്കിൽ  നോട്ടറി സാക്ഷ്യപ്പെടുത്തിയ പവർ ഓഫ് അറ്റോർണി ഹാജരാക്കണം.
നഷ്ടപരിഹാരം നൽകുന്നതിന് ആവശ്യമായ മുഴുവൻ ഫണ്ടും കാലതാമസംകൂടാതെ അനുവദിക്കുന്നതാണെന്ന് ദേശീയപാതാ അധികൃതർ ഉറപ്പ് നൽകിയിട്ടുള്ളതായി  കലക്ടർ അമിത‌് മീണ അറിയിച്ചു. അതിനാൽ ബന്ധപ്പെട്ട രേഖകൾ മുഴുവൻ ഹാജരാക്കുന്നവർക്ക് ഉടൻതന്നെ നഷ്ടപരിഹാരം നൽകും. രേഖകൾ ഹാജരാക്കാത്തവർക്ക് അവ ഹാജരാക്കുന്നതിന് നോട്ടീസ് നൽകുന്നതാണ്. നോട്ടീസ് നൽകിയിട്ടും രേഖകൾ ഹാജരാക്കാത്തപക്ഷം നഷ്ടപരിഹാരതുക മാറ്റിവച്ചുകൊണ്ട് ഉത്തരവാകുന്നതും ഭൂമി നിയമാനുസൃതം ഏറ്റെടുക്കുന്നതുമായിരിക്കും. രേഖകൾ ഹാജരാക്കുന്നതിന് കാലതാമസം വന്നാൽ ഈ കാലയളവിന് ഭൂവിലയിൽമേലുള്ള 12 ശതമാനം വർധന ലഭിക്കുന്നതല്ല.
ഫണ്ട് ലഭിച്ചതിനുശേഷംമാത്രമേ അവാർഡ് പാസാക്കുകയുള്ളൂ. അതിനുശേഷമാണ് ഭൂമി ഏറ്റെടുത്ത് ദേശീയപാതാ അധികൃതർക്ക് കൈമാറുക. അതിനാൽ  നഷ്ടപരിഹാരം സംബന്ധിച്ച് യാതൊരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കലക്ടർ അറിയിച്ചു.
The post ദേശീയപാതാ വികസനം: ഹിയറിങ്‌ ഇന്നുമുതൽ appeared first on Valanchery Online.
ദേശീയപാതയിൽ അജ്ഞാത അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിനടുത്ത് ചോലവളവിൽ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി. ഇന്നു പുലർച്ചെ ദേശീയപാതയോരത്ത് നിന്ന് കുറ്റിപ്പുറം കണ്ടെത്തിയ മൃതദേഹം ഇതു വരെ തിരിച്ചറിയാനായിട്ടില്ല.
അയ്യപ്പഭക്തർക്കു സമാനമായി കറുപ്പുടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച ബാഗിൽ അരവണ ക്യാനും മറ്റ് പ്രസാദങ്ങളുമാണ് കണ്ടെത്താനായത്. ഇദ്ദേഹത്തെ തിരിച്ചറിയാൻ ഉതകുന്ന രേഖകളൊന്നും അധികാരികൾക്ക് ലഭിച്ചിട്ടില്ല. രാത്രികാലങ്ങളിൽ ശബരിമലയിലേക്ക് സഞ്ചരിക്കുന്ന അന്യസംസ്ഥാനത്തുനിന്നുള്ള അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ നിന്ന് വീണുപോയതാകുമെന്നാണ് പ്രാഥമിക നിഗമനം. കുറ്റിപ്പുറം പോലീസ് നടക്കാവിൽ അശുപത്രിയിൽ എത്തിച്ച മൃതദേഹം പിന്നീട് പോസ്റ്റ് മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
The post ദേശീയപാതയിൽ അജ്ഞാത അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
ലിമിറ്റഡ് സ്റ്റോപ് ബസിന്റെ മരണപാച്ചില്‍; കരിപ്പോളില്‍ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്-വീഡിയോ കാണാം
The post ലിമിറ്റഡ് സ്റ്റോപ് ബസിന്റെ മരണപാച്ചില്‍; കരിപ്പോളില്‍ ബൈക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്-വീഡിയോ കാണാം appeared first on Valanchery Online.
രണ്ടത്താണിയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു
രണ്ടത്താണി: ദേശീയപാത 66ലെ രണ്ടത്താണിയിൽ വച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാറും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ യാത്രക്കാരനായ കൽപ്പകഞ്ചേരി കുണ്ടംപിടാവ് സ്വദേശി നീറ്റത്ത്പറമ്പിൽ അബ്ദു (60) വാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ പൂവൻചിനയിലാണ് അപകടമുണ്ടായത്. കാറിൽ ഹൈവയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറും എതിരെ വരികയായിരുന്ന മിനി ലോറിയും നേർക്കുനേർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ അബ്ദുവിനെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു. ഇതിനു പിറകിലായി വന്നിടിച്ച ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇയാളെ കോട്ടക്കലിലെ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവാസിയായിരുന്ന അബ്ദു കല്പകഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡ് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായിരുന്നു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
The post രണ്ടത്താണിയിൽ വാഹനാപകടം; മധ്യവയസ്കൻ മരിച്ചു appeared first on Valanchery Online.
ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ
മലപ്പുറം: ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമയുള്ള വാദംകേൾക്കൽ ഡിസംബർ ആറിന് മാത്രമേ തുടങ്ങൂവെന്ന് കളക്ടർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെട്ടിടങ്ങളുടെ വിലനിർണയത്തിൽ വന്ന താമസംമൂലമാണ് ഡിസംബറിലേക്ക് നീട്ടിയത്. തിരൂർ താലൂക്കിലാണ് തുടക്കം. തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലേത് 17-നും പൊന്നാനിയിൽ 20-നും തുടങ്ങും. ഗുണഭോക്താക്കളുടെ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടശേഷം ഉടനടി തന്നെ നഷ്ടപരിഹാരം നൽകും. അവാർഡ് വിചാരണ തുടങ്ങുന്നതിനുമുൻപ്‌ തന്നെ ഇതിനാവശ്യമായ മുഴുവൻ ഫണ്ടും ലഭ്യമാക്കുമെന്ന് യോഗത്തിൽ പങ്കെടുത്ത ദേശീയപാതാവിഭാഗം പ്രോജക്ട് ഡയറക്ടർ നിർമൽ സാദെ അറിയിച്ചു.
ദേശീയപാതാ സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ. അരുൺ, എൻ.എച്ച്. ലെയ്‌സൺ ഓഫീസർ പി.പി.എം. അഷ്‌റഫ്, വിവിധ വകുപ്പുതല മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകും
മലപ്പുറം: ജില്ലയിൽ ദേശീയപാതാ വികസനത്തിന് ഭൂമി വിട്ടുനൽകുന്നവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് കളക്ടർ അമിത് മീണ അറിയിച്ചു. സ്ഥലമെടുപ്പിന്റെ ഭാഗമായി കണ്ടെത്തിയ മുഴുവൻ ഭൂമിയും നടപടികൾ പൂർത്തിയാക്കി 2019 ഫെബ്രുവരി 28-നകം ദേശീയപാതാവിഭാഗത്തിന് കൈമാറും.
ഏറ്റെടുക്കുന്ന ഭൂമിയുടെ വില പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി, ഗുണഭോക്താവിന് നഷ്ടപ്പെടുന്ന ഭൂമിയുടെ കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
The post ദേശീയപാത ഭൂമി ഏറ്റെടുക്കൽ; വാദം കേൾക്കൽ ആറ്‌ മുതൽ appeared first on Valanchery Online.