neythalapurath Archives - Valanchery Online
neythalapurath Archives - Valanchery Online
സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം നാളെ
എടയൂർ: വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ബുധനാഴ്ച ആഘോഷിക്കും. അഷ്ടദ്രവ്യഗണപതിഹോമം, കലശപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്ക് മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. മേപ്പാട്ടില്ലത്ത് വിഷ്ണുശർമൻ, കാടാമ്പുഴ അപ്പൂസ് എമ്പ്രാന്തിരി, നീലമന ആദിത്യദേവ് എന്നിവർ വിശേഷാൽ പൂജകൾ, അഖണ്ഡപുഷ്പാഞ്ജലി, നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്ക് കാർമികത്വം വഹിക്കും. ഗുരുസ്വാമി പുന്നപ്പുറത്ത് മോഹനനും സംഘവും അഖണ്ഡനാമജപവും സന്ധ്യയ്ക്ക് കർപ്പൂരാട്ടവും നടത്തും. പ്രാതലും പ്രസാദഊട്ടുമുണ്ട്. ചൊവ്വാഴ്ച […]
The post സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം നാളെ appeared first on Valanchery Online.
എടയൂർ: വടക്കുംപുറം സി.കെ. പാറ നൈതലപ്പുറം ധർമശാസ്താക്ഷേത്രത്തിലെ അഖണ്ഡനാമജപയജ്ഞം ബുധനാഴ്ച ആഘോഷിക്കും. അഷ്ടദ്രവ്യഗണപതിഹോമം, കലശപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്ക് മേപ്പാട്ടില്ലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. മേപ്പാട്ടില്ലത്ത് വിഷ്ണുശർമൻ, കാടാമ്പുഴ അപ്പൂസ് എമ്പ്രാന്തിരി, നീലമന ആദിത്യദേവ് എന്നിവർ വിശേഷാൽ പൂജകൾ, അഖണ്ഡപുഷ്പാഞ്ജലി, നിറമാല, ചുറ്റുവിളക്ക് എന്നിവയ്ക്ക് കാർമികത്വം വഹിക്കും. ഗുരുസ്വാമി പുന്നപ്പുറത്ത് മോഹനനും സംഘവും അഖണ്ഡനാമജപവും സന്ധ്യയ്ക്ക് കർപ്പൂരാട്ടവും നടത്തും. പ്രാതലും പ്രസാദഊട്ടുമുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴിന് കലവറ നിറയ്ക്കൽ തുടങ്ങും.
			<slash:comments>0</slash:comments>
സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച വടക്കുംപുറം നൈതലപ്പുറം ശ്രീ ധര്‍മശാസ്താക്ഷേത്രത്തിലെ പുനപ്രതിഷ്ട നടന്നു
എടയൂര്‍ : സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച വടക്കുംപുറം സികെ പാറ നൈതലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ബ്രഹ്മരക്ഷസിന്റെയും നാഗരാജാവിന്റെയും പുനപ്രതിഷ്ട നടന്നു. ക്ഷേത്രം തന്ത്രി അഴകത്തു മനക്കല്‍ ശാസ്തൃശര്‍മന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന ശുദ്ധികര്‍മങ്ങള്‍ക്കും മഹാഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, വാസ്തുബലി, 40 കലശപൂജ, നവകപൂജ, പഞ്ചഗവ്യ പൂജ തുടങ്ങിയ പൂജകള്‍ നടന്നു. അഴകത്തുമനക്കല്‍ പ്രകാശന്‍ നമ്പൂതിരി, മഞ്ചേരി ഹരിസുതന്‍ തിരുമേനി, […]
The post സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ച വടക്കുംപുറം നൈതലപ്പുറം ശ്രീ ധര്‍മശാസ്താക്ഷേത്രത്തിലെ പുനപ്രതിഷ്ട നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>