news paper agents Archives - Valanchery Online

ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
വളാഞ്ചേരി: ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കൺവെൻഷൻ എ.പി.ജെ കോളേജിൽ വെച്ച് നടന്നു. ഏരിയ സെക്രട്ടറി ലുക്മാൻ പൂക്കാട്ടിരി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ്‌ ജബ്ബാർ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ചേക്കു കരിപ്പൂർ ഉത്ഘാടനം ചെയ്തു. സംസ്ഥാന സമിതി അംഗം സലിം രണ്ടത്താണി വിഷയാവതരണം നടത്തി. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദലി വലിയകുന്നിനെ സംസ്ഥാന ജനറൽ സെക്രട്ടറി ചടങ്ങിൽ ആദരിച്ചു. ജില്ലാ സമിതി അംഗം അബുൽ ഖൈർ പെരിന്തൽമണ്ണ, പരമേശ്വരൻ എടയൂർ, ജയരാജ്‌ കുളമങ്കലം, അഷ്‌റഫ്‌ വലിയകുന്നു, ബഷീർ മൂർക്കനാട്, കോമു കരേക്കാട് എന്നിവർ സംസാരിച്ചു. ഗഫൂർ മാവണ്ടിയൂർ നന്ദി പറഞ്ഞു.

The post ന്യൂസ്‌ പേപ്പർ ഏജെന്റ്‌സ് അസോസിയേഷൻ വളാഞ്ചേരി ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.