news channel Archives - Valanchery Online

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിൽ പ്രതിവാര വാർത്ത സംപ്രേക്ഷണം ആരംഭിച്ചു
വളാഞ്ചേരി:വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിൽ പ്രതിവാര വാർത്ത സംപ്രേക്ഷണം ആരംഭിച്ചു. വളാഞ്ചേരി പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾ ഹമീദ് അധ്യക്ഷനായി. പി. എം  സുരേഷ് (മാധ്യമം), ബാബു എടയൂർ (മീഡിയ വിഷൻ), വൈസ് പ്രിൻസിപ്പൽ ഡോ സി രാജേഷ്, പ്രൊഫ സുർജിത്, ഷഹിൻഷാ എന്നിവർ സംസാരിച്ചു. കോളേജിലെ ഇ കണ്ടന്റ് ഡെവലപ്മെന്റ് സെൻററാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്.

The post വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിൽ പ്രതിവാര വാർത്ത സംപ്രേക്ഷണം ആരംഭിച്ചു appeared first on Valanchery Online.