news Archives - Valanchery Online
എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ ഐ.ടി പരീക്ഷ മേയ് മൂന്ന് മുതൽ 10 വരെ നടത്തുമെന്നും ഇതുസംബന്ധിച്ച വിശദമായ പരീക്ഷാവിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാകമ്മിഷണർ അറിയിച്ചു.
The post എസ്.എസ്.എൽ.സി ഐ.ടി പരീക്ഷ മേയ് 3 മുതൽ appeared first on Valanchery Online.
പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ നടത്തിയ സമരത്തെ വക്രീകരിച്ച് വാർത്ത നൽകിയെന്ന ആക്ഷേപവുമായി ഒരു പറ്റം മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ. കുറ്റിപ്പുറം ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ടാണ് കാവുംപുറത്ത് നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ റാലിയും ധർണയും സംഘടിപ്പിച്ചത്.
പ്രതിഷേധ സമരം പൂർത്തിയാക്കി പിരിച്ചുവിട്ടതിന് ശേഷം സൈക്കിളുകളും കൊടികളും പ്ലക്കാർഡുകളും വാഹനത്തിൽ കയറ്റി പോകുന്ന ദൃശ്യങ്ങൾ പകർത്തി ഒരു ജനകീയ സമരത്തെ ഇകഴ്ത്തിക്കാണിച്ച് ഒരു പ്രാദേശിക ചാനലിൽ വന്ന വാർത്തയ്ക്കെതിരാണ് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം. സംഘടിപ്പിച്ച സംഘട്ടകരോട് എന്തുകൊണ്ടിങ്ങനെയെന്ന് ചോദിക്കാതെ കഥ യറിയാതെ ആട്ടം കണ്ട് കൈകൊട്ടിച്ചിരിക്കുന്നതും അവഹേളിക്കുന്നതും മാധ്യമ ധർമ്മമാണെങ്കിൽ സഹതാപിക്കാനെ തരമുള്ളൂ എന്ന് ഈ വിഷയത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ മുജീബ് കൊളക്കാട് പ്രതികരിച്ചു. കാവുംപുറത്തു നിന്ന് വളാഞ്ചേരിയിലേക്ക് സൈക്കിൾ ചവിട്ടി പെട്രോൾ പമ്പിന് മുൻപിൽ ധർണ്ണ നടത്തിപിരിയുകയെന്നതായിരുന്നു സമര രീതിയെന്നും അത് പ്രകാരം തന്നെ നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വീടുകളിൽ നിന്ന് സൈക്കിൾ ചവിട്ടി വന്ന് സമരത്തിൽ പങ്കെടുക്കുന്നുവെന്നും അതായിരിന്നു ഞങ്ങളുടെ സമരമെന്നും ഈ റിപ്പോർട്ടറോട് ഞങ്ങൾ പറഞ്ഞിരുന്നുവെങ്കിൽ വാർത്ത ശരിയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിഷയത്തിൽ പ്രസ്തുത റിപ്പോർട്ടറെയും ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങളെയും ബഹിഷ്കരിക്കണമെന്ന ആവശ്യത്തിലാണ് ഒരു വിഭാഗം പ്രവർത്തകർ. വാർത്തയുടെ നിലവാരത്തിന് മറുപടിയുമായി നിരവധി ട്രോളുകളും വാട്സാപ്പിൽ നിറയുന്നത്.
പട്ടിണി സമരം നയിച്ചിരുന്ന നേതാക്കന്മാർ പിന്നീട്ടിങ്ങോട്ട് എക്കാലവും പട്ടിണി കിടന്ന് തന്നെയാണോ ജീവിച്ചുപോന്നിരുന്നത്.
തിരൂരിൽ ഇന്ന് മാധ്യമ പ്രവർത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു മാധ്യമപ്രവർത്തകർ നിൽപ്പ് സമരം നടത്തി..  സമര ശേഷം അവർ വാഹനത്തിൽ പോയത് ഇവർ കാണാഞ്ഞത് ഭാഗ്യം.
എന്നിങ്ങനെപോകുന്നു ട്രോളുകൾ.
The post പ്രതിഷേധ സമരത്തെ വക്രീകരിച്ചതായി ആക്ഷേപം; പ്രാദേശിക മാധ്യമങ്ങൾക്കെതിരെ വളാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.
പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഡെല്‍മ ന്യൂസ് പ്രകാശനം ചെയ്തു
The post പൈങ്കണ്ണൂര്‍ ഗവ. യു.പി. സ്‌കൂളില്‍ ഡെല്‍മ ന്യൂസ് പ്രകാശനം ചെയ്തു appeared first on Valanchery Online.
Beware! CCTV to be installed at Valanchery Junction…
മലപ്പുറം ജില്ല ദേശീയപാത 17 കടന്നുപോകുന്ന പ്രധാന ജങ്ങ്ഷണായ വളാഞ്ചേരിയിൽ ഇനി ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ സിസിടിവി (Closed Circuit Television) സ്ഥാപിക്കുന്നു.
വാഹനങ്ങളുടെ ട്രാഫിക് നിയമലംഘനവും, അമിതവേഗവും മറ്റു കുറ്റക്രത്യങ്ങളും തടയാനാണ് ഈ ക്യാമറ സ്ഥാപിക്കുന്നത്. ഇതു നിയന്ത്രിക്കുന്നത് വട്ടപ്പാറയിലെ വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ഓഫീസിൽ നിന്നായിരിക്കും. ജങ്ങ്ഷണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച ആഡ് ന്യൂസ് ഇന്ധ്യ എന്ന സ്ഥാപനം തന്നെയാണ് കാമറ സംവിധാനവും ഒരുക്കുന്നത്.
Summary: After traffic signal, now the police is going to install CCTV camera at valanchery junction to catch over-speeding, traffic violating vehicles and other crimes. The installation of the camera will be done by Ad News india.
The post Beware! CCTV to be installed at Valanchery Junction… appeared first on Valanchery Online.