new royals hajipadi Archives - Valanchery Online

ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു
ആതവനാട്: ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം നടത്തി ഇത്തവണ 160 കുടുംബങ്ങൾക്കാണ് കിറ്റ് എത്തിച്ചു നൽകിയത്. ആദ്യഘടത്തിൽ ക്ലബ് പ്രദേശത്തെ 150 ഓളം കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം നടത്തിയിരുന്നു.

പത്തിനങ്ങൾ അടങ്ങിയ പച്ചക്കറി കിറ്റ് ആതവനാട് പഞ്ചായത്തിലെ 17, 18 , 19 വാർഡുകളിലെ അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്തു.  പ്രവാസികളായ ക്ലബ്ബ് അംഗങ്ങളുടെ കൂടി സാമ്പത്തിക സഹായത്താലാണ് കിറ്റുകൾ തയ്യാറാക്കിയത്. പ്രസിഡൻ്റ് സതീഷ് ചന്ദ്രൻ , സെക്രട്ടറി സമീർ, ട്രഷറർ ഷറഫുദ്ദീൻ, സക്കീർ , സുനിൽ, ആസിഫ്, അഫ്സൽ, റിയാസ്, മുനീർ, റിനീഷ്,നവീഷ്, ഷാഫി, സിദ്ദിഖ് എന്നിവർ നേതൃത്വം നൽകി

The post ന്യൂറോയൽസ് ഹാജിപ്പടിയുടെ നേതൃത്വത്തിൽ ആതവനാട് പഞ്ചായത്തിൽ രണ്ടാം ഘട്ട പച്ചക്കറി കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.