new india literacy Archives - Valanchery Online

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കേന്ദ്ര -കേരള സർക്കാർ സംയുക്തമായി നടത്തുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 19 കഴുത്തല്ലൂർ ആബിദിയ്യ മദ്രസ്സയിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ റമീന കെ. വി (വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ) അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സയ്യിദ് ഫസൽ അലി സക്കാഫ് തങ്ങൾ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ റിജിത ഷലീജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .പ്രേരക് യൂ.വസന്ത സ്വാഗതം പറഞ്ഞു. ചടങ്ങിൽ RP സെലീന, വളണ്ടറി ടീച്ചർമാരായി കണ്ടെത്തിയ ബീനാസ്, നമീറ, രാധ. വി, ലൈല. വി. പി, നാഫിയ തുടങ്ങിയവരും സന്നദ്ധ പ്രവർത്തകരായ താജുദ്ധീൻ, എം പി എം ബഷീർ തുടങ്ങിയവരും നേതൃത്വം നൽകി.

The post ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്ത് തല പ്രവേശനോത്സവം സംഘടിപ്പിച്ചു appeared first on Valanchery Online.

ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്തിലെ സർവെ നടപടികൾ തുടക്കമായി
കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരതമിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം, വാർഡ് 19 ൽ പഞ്ചായത്ത്‌തല സർവേ ഉദ്ഘാടനം വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ റമീന. കെ. വി ഫാത്തിമ ചേപ്ര എന്ന പഠിതാവിനെ രജിസ്റ്റർ ചെയ്ത് നിർവഹിച്ചു. ചടങ്ങിൽ പ്രേരക് യു. വസന്ത, നവചേതന ഇൻസ്‌ട്രക്ടർ വി. പി. സുബ്രഹ്മണ്യൻ, രാധ. വി, ലൈല. വി. പി, ഫാത്തിമ വളപ്പിൽ, ഫമിത, കുടുംബശ്രീ പ്രവർത്തകർ, സാക്ഷരത പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

The post ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം; കുറ്റിപ്പുറം പഞ്ചായത്തിലെ സർവെ നടപടികൾ തുടക്കമായി appeared first on Valanchery Online.