new application Archives - Valanchery Online

പുതിയ റേഷൻ കാർഡിന് 15 മുതൽ അപേക്ഷിക്കാം
പുതിയ റേഷൻ കാർഡിനുള്ള അപേക്ഷകൾ ഫെബ്രുവരി 15 മുതൽ താലൂക്ക് സപ്ലൈ ഓഫിസുകളിൽ സ്വീകരിക്കും. പേരു നീക്കം ചെയ്യലിനും കൂട്ടിച്ചേർക്കലിനുമുള്ള അപേക്ഷ മാർച്ച് അവസാനം മുതൽ സ്വീകരിക്കുമെന്നും മന്ത്രി പി.തിലോത്തമന്റെ ഓഫിസ് അറിയിച്ചു.

നാലുചക്രവാഹനം, 1000 ചതുരശ്രയടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീട് എന്നിവയുള്ളവരെയും കേന്ദ്ര–സംസ്ഥാന ജീവനക്കാർ, സർവീസ് പെൻഷൻകാർ എന്നിവരെയും മുൻഗണനാവിഭാഗത്തിൽ നിന്നു നീക്കിയിട്ടുണ്ട്. പലരും മാതാപിതാക്കളെ നിലവിലെ കാർഡിൽ നിന്ന് ഒഴിവാക്കി പുതിയ കാർഡ് തരപ്പെടുത്താൻ ശ്രമം തുടങ്ങി. ഈ സാഹചര്യത്തിലാണു പുതിയ സോഫ്ട്‌വെയർ തയാറാക്കി അതുവഴി പേര് ഒഴിവാക്കാനും കൂട്ടിച്ചേർക്കാനുമുള്ള അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചത്.

The post പുതിയ റേഷൻ കാർഡിന് 15 മുതൽ അപേക്ഷിക്കാം appeared first on Valanchery Online.