netaji Archives - Valanchery Online

പ്രളയത്തിൽ തകർന്ന പൂക്കാട്ടിരി-അമ്പലസിറ്റി റോഡ് ഗതാഗതയോഗ്യമാക്കി യുവകൂട്ടായ്‌മ
വളാഞ്ചേരി: പ്രളയത്തിൽ തകർന്ന ഗ്രാമീണറോഡ് ഗതാഗതയോഗ്യമാക്കി പ്രദേശവാസികളുടെ കൂട്ടായ്മ. എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂക്കാട്ടിരി-അമ്പലസിറ്റി റോഡാണ് നേതാജി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് സഞ്ചാരയോഗ്യമാക്കിയത്.

ഒരാഴ്ചയായി മഴയിൽ തകർന്നുകിടന്ന റോഡ് ശനിയാഴ്ച ഗതാഗതത്തിനായി തുറന്നു. റോഡുപണിക്കാവശ്യമായ ചെങ്കല്ല് നൽകിയ സുജിത്ത് പാറപ്പുറം, ശ്രമദാനം നടത്തിയവർക്ക് ഭക്ഷണംകൊടുത്ത ചാത്തനാത്ത് രവി, കല്ല് കൊണ്ടുവരാൻ ലോറി സൗജന്യമായി വിട്ടുകൊടുത്ത കളപ്പാടൻ ഉണ്ണി എന്നിവരെ അഭിനന്ദിച്ചു.

The post പ്രളയത്തിൽ തകർന്ന പൂക്കാട്ടിരി-അമ്പലസിറ്റി റോഡ് ഗതാഗതയോഗ്യമാക്കി യുവകൂട്ടായ്‌മ appeared first on Valanchery Online.