net Archives - Valanchery Online
	1	</sy:updateFrequency>
net Archives - Valanchery Online
	<width>32</width>
	<height>32</height>
സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലം csirhrdg.res.in വെബ്സൈറ്റ് വഴി അറിയാം. കാറ്റഗറി ഒന്നിൽ 1963 പേർ ജെ.ആർ.എഫ് യോഗ്യത നേടി. കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. […]
The post സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
ന്യൂഡൽഹി: ജെ.ആർ.എഫ്, ലക്ചർഷിപ്/ അസിസ്റ്റന്റ് പ്രൊഫസർ യോഗ്യതയ്ക്കായി നടത്തിയ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് ജൂൺ 2024 ഫലം പ്രസിദ്ധീകരിച്ചു. ജൂലായ് 25 മുതൽ 27 വരെ നടന്ന പരീക്ഷയുടെ ഫലം csirhrdg.res.in വെബ്സൈറ്റ് വഴി അറിയാം. കാറ്റഗറി ഒന്നിൽ 1963 പേർ ജെ.ആർ.എഫ് യോഗ്യത നേടി. കാറ്റഗറി രണ്ടിൽ 3172 പേരും കാറ്റഗറി മൂന്നിൽ 10969 പേരും പി എച്ച്.ഡി യോഗ്യത നേടി. 2, 3 കാറ്റഗറിയിലെ പി എച്ച്.ഡി പ്രവേശനത്തിന് സി.എസ്.ഐ.ആർ നെറ്റ് മാർക്കിന് 70 ശതമാനം വെയിറ്റേജ് ലഭിക്കും. 30 ശതമാനം വെയിറ്റേജ് വൈവവോസിയുടെ അടിസ്ഥാനത്തിലായിരിക്കും.ഓരോ വിഷയത്തിന്റെയും കട്ട് ഓഫ് പെർസെന്റേജ് വിശദാംശങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
			<slash:comments>0</slash:comments>
കുളമംഗലത്ത് വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു
വളാഞ്ചേരി: വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു. പാമ്പുപിടിത്തക്കാരനും വിഷചികിത്സകനുമായ കൈപ്പുറം അബ്ബാസെത്തിയാണ് വളാഞ്ചേരി കുളമംഗലത്തെ കടുങ്ങാട്ചിറ തോട്ടിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്. വലയിൽ കുടുങ്ങിയ പാമ്പിന്റെ തല മുകളിൽ പൊന്തിനിന്നതിനാലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. രണ്ടരമീറ്റർ നീളമുള്ള പെൺപാമ്പാണ് വലയിൽ കുടുങ്ങിയത്. മീൻ പിടിത്തക്കാർ വിരിക്കുന്ന വലയിൽ മലമ്പാമ്പുകൾ കുടുങ്ങി ചാവുന്നത് […]
The post കുളമംഗലത്ത് വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു appeared first on Valanchery Online.
വളാഞ്ചേരി: വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷിച്ചു. പാമ്പുപിടിത്തക്കാരനും വിഷചികിത്സകനുമായ കൈപ്പുറം അബ്ബാസെത്തിയാണ് വളാഞ്ചേരി കുളമംഗലത്തെ കടുങ്ങാട്ചിറ തോട്ടിൽ മീൻപിടിത്തക്കാർ വിരിച്ച വലയിൽ കുടുങ്ങിയ പാമ്പിനെ രക്ഷിച്ചത്.
വലയിൽ കുടുങ്ങിയ പാമ്പിന്റെ തല മുകളിൽ പൊന്തിനിന്നതിനാലാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെത്തുടർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
രണ്ടരമീറ്റർ നീളമുള്ള പെൺപാമ്പാണ് വലയിൽ കുടുങ്ങിയത്. മീൻ പിടിത്തക്കാർ വിരിക്കുന്ന വലയിൽ മലമ്പാമ്പുകൾ കുടുങ്ങി ചാവുന്നത് സാധാരണമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. 
			<slash:comments>0</slash:comments>
Assistant Professor Vacancy at Aligarh Muslim University Malappuram centre
അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സെന്ററില്‍ സാമ്പത്തിക ശാസ്ത്രത്തിന് ഒന്നും നിയമത്തിന് രണ്ടും അസി. പ്രൊഫസര്‍മാരുടെ താത്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിലുള്ള പി.എച്ച്ഡിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ 55% മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ദേശീയ യോഗ്യതാ പരീക്ഷയില്‍ വിജയവുമുള്ളവരെ പരിഗണിക്കും. www.amuregistrar.com എന്ന വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോമുകള്‍ ലഭിക്കും. അപേക്ഷകള്‍ 25ന് മുമ്പായി ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തുള്ള നിയമവിഭാഗം ഡീനിന്റെ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍: […]
The post Assistant Professor Vacancy at Aligarh Muslim University Malappuram centre appeared first on Valanchery Online.
Summary: Temporary post of Assistan professor is vacant in Malappuram centre on Aligarh Muslim University.
Vacancies:
Economics:2
Law:1
Qualification: Phd in related subject. If none with PG applied for the post, those who hold a PG with 55% marks and NET score will be considered.
Visit:www.amuregistrar.com for application form