nepotism Archives - Valanchery Online
	1	</sy:updateFrequency>
nepotism Archives - Valanchery Online
മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു
എറണാകുളം: മന്ത്രി കെ.ടി ജലീലിന്റെ‍ ഭാര്യയെ സ്കൂൾ പ്രിൻസിപ്പൽ ആയി നിയമിച്ച നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് നല്കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വിസില്‍ ബ്ലോവർ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹരജി. നിയമനം ക്രമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍ സെക്കന്റണ്ടറി സ്കൂൾ ‍പ്രിൻസി‍പ്പലായി നിയമിച്ചത് ക്രമവിരുദ്ധമാണെന്ന ആരോപണം നേരത്തെ യൂത്ത് കോൺഗ്രസ് ഉന്നയിച്ചിരുന്നു. […]
The post മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം; യൂത്ത് കോൺഗ്രസ് ഹരജി കോടതി ഫയലില്‍  സ്വീകരിച്ചു appeared first on Valanchery Online.
ഹയർ സെക്കന്റ‌റി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ, വളാഞ്ചേരി സ്കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവരെ പ്രതി ചേർത്താണ് പൊതു താല്പര്യ ഹർജി നൽകിയത്.
			<slash:comments>0</slash:comments>
ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ
വളാഞ്ചേരി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ചിന് അഭിവാദ്യങ്ങളുമായി ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണെന്നും യോഗ്യരായ കേരളത്തിലെ യുവാക്കളെ തഴഞ്ഞ് സ്വന്തക്കാരെ ഒരു മന്ത്രി നിയമിച്ച സംഭവമാണിത്. നഗ്നമായ ഒരു അഴിമതി പുറത്ത്കൊണ്ടുവന്നിട്ട് സർക്കാർ പുറം തിരിഞ്ഞിരിക്കുകയാണ്. ഇതി പ്രതിഷേധിക്കുകയാണെന്നും യുവാക്കൾ ഇതിൽ പങ്കെടുക്കണമെന്നും ഇതുമായി […]
The post ബന്ധുനിയമന വിവാദം: യൂത്ത് കോൺഗ്രസ് ലോങ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി എം.പി; വീഡിയോ appeared first on Valanchery Online.
വളാഞ്ചേരി: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് നടത്തുന്ന ലോങ്ങ് മാർച്ചിന് അഭിവാദ്യങ്ങളുമായി ലീഗ് നേതാവും എം.പിയുമായ പി.കെ കുഞ്ഞാലിക്കുട്ടി. ഇത് നീതിക്ക് വേണ്ടിയുള്ള ഒരു പോരാട്ടമാണെന്നും യോഗ്യരായ കേരളത്തിലെ യുവാക്കളെ തഴഞ്ഞ് സ്വന്തക്കാരെ ഒരു മന്ത്രി നിയമിച്ച സംഭവമാണിത്. നഗ്നമായ ഒരു അഴിമതി പുറത്ത്കൊണ്ടുവന്നിട്ട് സർക്കാർ പുറം തിരിഞ്ഞിരിക്കുകയാണ്. ഇതി പ്രതിഷേധിക്കുകയാണെന്നും യുവാക്കൾ ഇതിൽ പങ്കെടുക്കണമെന്നും ഇതുമായി സഹകരിക്കണമെന്നും കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു.
ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡിസംബർ 27നാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചങ്കുവെട്ടിയിൽ നിന്ന് വളാഞ്ചേരിക്കടുത്തുള്ള മന്ത്രിയുടെ വസതിയിലേക്ക് ലോങ്ങ് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വീഡിയോ കാണാം:
			<slash:comments>0</slash:comments>
കരിങ്കൊടിയുമായി നടക്കാതെ കോടതിയിൽ പോകാൻ യൂത്ത് ലീഗിനോട് മന്ത്രി ജലീൽ; വീഡിയോ
തിരൂരങ്ങാടി ∙ യൂത്ത്‍ ലീഗിനെ പരിഹസിച്ചും വെല്ലുവിളിച്ചും മന്ത്രി കെ.ടി.ജലീൽ. ചെമ്മാട് പ്രവാസി സേവാകേന്ദ്രയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്കു നേരെ പ്രതിഷേധം നടത്തിയതിനെ തുടർന്നാണ് പ്രസംഗത്തിൽ രൂക്ഷമായി വിമർശിച്ചത്. യൂത്ത് ലീഗിന് കരിങ്കൊടിയുമേന്തി നടക്കാൻ നാണമില്ലേ എന്ന് മന്ത്രി ചോദിച്ചു. ഈ ശക്തിയുടെ ആയിരത്തിലൊന്ന് ഉപയോഗിച്ചാൽ കോടതിയിൽ പോയി കേസ് കൊടുക്കാം. നിങ്ങൾക്ക് കോടതിയെക്കൊണ്ട് പറയിപ്പിക്കാൻ കഴിയാത്തിടത്തോളം കാലം നിങ്ങളുടെ ഈ ജാഥ കൊണ്ട് […]
The post കരിങ്കൊടിയുമായി നടക്കാതെ കോടതിയിൽ പോകാൻ യൂത്ത് ലീഗിനോട് മന്ത്രി ജലീൽ; വീഡിയോ appeared first on Valanchery Online.
			<slash:comments>0</slash:comments>
മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം ചട്ടം ലംഘിച്ചെന്നതിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്
വളാഞ്ചേരി: മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യ എൻ.പി.ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പലായി നിയമിച്ചത് ചട്ടലംഘനമാണെന്നിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ്. സീനിയോറിറ്റി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഹയർ സെക്കൻഡറി ഡയറക്ടറുടെ ഉത്തരവുകൾ അട്ടിമറിച്ചാണു ഫാത്തിമക്കുട്ടിയെ നിയമിച്ചത്. നിയമനത്തിന് മുന്നോടിയായി ഹയർ സെക്കൻഡറി റീജനൽ ഡയറക്ടർ അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പുറത്തിറക്കണമെന്നാണ് ചട്ടമെങ്കിലും അതുണ്ടായില്ലെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ ആരോപിച്ചു. […]
The post മന്ത്രി ജലീലിന്റെ ഭാര്യയുടെ നിയമനം ചട്ടം ലംഘിച്ചെന്നതിനു കൂടുതൽ തെളിവുകളുമായി യൂത്ത് കോൺഗ്രസ് appeared first on Valanchery Online.
2016 മേയ് 1ന് ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ച സംഭവമാണു വിവാദമായത്. വി.കെ.പ്രീത എന്ന അധ്യാപികയ്ക്കും പ്രിൻസിപ്പൽ തസ്തിയിലേക്ക് സീനിയോറിറ്റിയിൽ തുല്യ യോഗ്യതയായിരുന്നു. ഒരേ സീനിയോറിറ്റിയുള്ള 2 പേർ ഉണ്ടായാൽ നിയമനത്തിനു ജനനത്തീയതി മാനദണ്ഡമാക്കണമെന്ന ചട്ടം മന്ത്രിയുടെ ഭാര്യയ്ക്കുവേണ്ടി ലംഘിച്ചെന്നാണ് ആരോപണം.
			<slash:comments>0</slash:comments>
രാഷ്ട്രീയവിശദീകരണ യോഗത്തിൽ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ജലീലിനെ തൊടാതെ മുഖ്യമന്ത്രി
മലപ്പുറം: രാഷ്ട്രീയവിശദീകരണയോഗത്തിൽ ഒന്നരമണിക്കൂറോളം പ്രസംഗിച്ചിട്ടും ജില്ലയിലെ മന്ത്രിയായ കെ.ടി. ജലീൽ നേരിടുന്ന ആരോപണവിഷയത്തിൽ തൊടാതെ മുഖ്യമന്ത്രി. സ്വകാര്യ പരിപാടികളിലടക്കം ജലീലിനെ യൂത്ത്‌ലീഗും യു.ഡി.എഫും തടയുന്നതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സി.പി.എം.ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയൻ ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നുവെന്ന്‌ അറിയാൻ എത്തിയ അണികളാണ് പ്രസംഗത്തിൽ നിരാശരായത്. പിണറായിക്കുശേഷമായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം. തനിക്കുനേരേയുള്ള യൂത്ത്‌ലീഗിന്റെ ആരോപണം അദ്ദേഹം തള്ളിക്കളയുകയുംചെയ്തു. സ്വാഗതപ്രസംഗകനായ വി.പി. അനിൽ […]
The post രാഷ്ട്രീയവിശദീകരണ യോഗത്തിൽ ഒന്നരമണിക്കൂർ പ്രസംഗത്തിൽ ജലീലിനെ തൊടാതെ മുഖ്യമന്ത്രി appeared first on Valanchery Online.
മലപ്പുറം: രാഷ്ട്രീയവിശദീകരണയോഗത്തിൽ ഒന്നരമണിക്കൂറോളം പ്രസംഗിച്ചിട്ടും ജില്ലയിലെ മന്ത്രിയായ കെ.ടി. ജലീൽ നേരിടുന്ന ആരോപണവിഷയത്തിൽ തൊടാതെ മുഖ്യമന്ത്രി. സ്വകാര്യ പരിപാടികളിലടക്കം ജലീലിനെ യൂത്ത്‌ലീഗും യു.ഡി.എഫും തടയുന്നതിനെ വിമർശിച്ച് കഴിഞ്ഞ ദിവസം സി.പി.എം.ജില്ലാ നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയൻ ഇതിനെ എങ്ങനെ നിരീക്ഷിക്കുന്നുവെന്ന്‌ അറിയാൻ എത്തിയ അണികളാണ് പ്രസംഗത്തിൽ നിരാശരായത്.
പിണറായിക്കുശേഷമായിരുന്നു കെ.ടി. ജലീലിന്റെ പ്രസംഗം. തനിക്കുനേരേയുള്ള യൂത്ത്‌ലീഗിന്റെ ആരോപണം അദ്ദേഹം തള്ളിക്കളയുകയുംചെയ്തു. സ്വാഗതപ്രസംഗകനായ വി.പി. അനിൽ മാത്രമാണ് ജലീൽ വിഷയത്തിൽ സംസാരിച്ചത്. പിന്നീട് പ്രസംഗിച്ച എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവനും മുൻമന്ത്രി ടി.കെ. ഹംസയും ജലീലിനെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല.
			<slash:comments>0</slash:comments>