nenmini Archives - Valanchery Online

നെന്മിനിയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കീഴാറ്റൂർ: ഇന്നലെ നെന്മിനിയിൽ ഇടിമിന്നലേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന യുവാവ് ഇന്ന് (വ്യാഴം) രാവിലെ മരണപ്പെട്ടു. നെന്മിനി റേഷൻ കടക്കു സമീപം വെള്ളോലി ശശികുമാറിന്റെയും, സുലോചനയുടെയുടെയും മകൻ സജിത്ത് (27) ആണ് മരിച്ചത്.

കൂട്ടുകാർക്കൊപ്പം ഇന്നലെ റോഡരികിലെ ഷെഡ്ഡിൽ ഇരിക്കുമ്പോൾ 4 പേർക്ക് ഇടിമിന്നൽ ഏറ്റിരുന്നു.അതിൽ ഗുരുതരമായി പരിക്കേറ്റ സജിത്താണ് മരിച്ചത്. മൂന്ന മാസം മുമ്പ് റിയാദിലെ ജോലി മതിയാക്കി നാട്ടിൽ വന്നതാണ്. ഇപ്പോൾ പാണ്ടിക്കാട് – പെരിന്തൽമണ്ണ റൂട്ടിലോടുന്ന ഫ്രണ്ട്സ് ബസിൽ ഡ്രൈവറാണ്.

അവിവാഹിതനാണ്. സഹോദരി: സൗമ്യ.മേലാറ്റൂർ പോലീസ് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം, വീട്ടിൽ കൊണ്ടുവന്ന് ഉച്ചക്ക് ശേഷം തിരുവില്വാമല ഐവർ മഠത്തിൽ സംസ്ക്കാരം നടത്തും.

Summary: The man who was seriously injured after a lightning strike at nenmini died

The post നെന്മിനിയിൽ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു appeared first on Valanchery Online.

നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായതൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (2l ) എന്നിവർക്കാണ് പരിക്കേറ്റത്.

ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷൻ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേത്രത്തിൽ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

Summary: four injured after lightning hit a bus waiting shed at nenmini.

The post നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം appeared first on Valanchery Online.