nellamkalam Archives - Valanchery Online

കൊടുമുടി നെല്ലാംകളം കോളനി റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ നാലാം വാർഡിൽ റേഷൻകട-കോവിലകം റോഡിന്റെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല നൗഷാദ്, ഫസീല, വി.ടി. അമീർ, പി.സി. നൂർ, കെ. മാനുപ്പ, ഷമീം, പി.പി. ബാവ, ഹസനലി, ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.

പി.വി. അബ്ദുൾ വഹാബ് എം.പി.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്നുള്ള രണ്ടരലക്ഷംരൂപ ഉപയോഗിച്ചാണ് റോഡ് നിർമിച്ചത്.

The post കൊടുമുടി നെല്ലാംകളം കോളനി റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.