nehru Archives - Valanchery Online

എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു
വളാഞ്ചേരി : നിലവിലെ കെ.പി.സി.സി. പ്രസിഡന്റ് ആർ.എസ്.എസിന്റെ കാവലാളായി മാറിയെന്നും ഇത് ലജ്ജാകരമാണെന്നും പി. നന്ദകുമാർ എം.എൽ.എ. ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ എന്ന ശീർഷകത്തിൽ എൻ.സി.പി. ജില്ലാ കമ്മിറ്റി വളാഞ്ചേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ വർഗീയശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. സി.പി.കെ. ഗുരുക്കൾ, ആലീസ് മാത്യു, എം.സി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, ടി.പി. വിജയൻ, ഇ.എ. മജീദ്, കെ.ടി. മുജീബ്, ഖാദർ എടച്ചലം, പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.

The post എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ  ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു appeared first on Valanchery Online.

നെഹ്രുവിന്റെ 132-ാം ജന്മദിനം; വളാഞ്ചേരിയിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി
വളാഞ്ചേരി : മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ 132-ാം ജന്മദിനത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ അധ്യക്ഷതവഹിച്ചു. കെ.വി. ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, പി. ഭക്തവത്സലൻ, പി. മുത്തു, രാജൻ, എം. വത്സൻബാബു, പി. ബൈജു, യു. രമേശ് എന്നിവർ പ്രസംഗിച്ചു.

The post നെഹ്രുവിന്റെ 132-ാം ജന്മദിനം; വളാഞ്ചേരിയിൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്‌മരണവും പുഷ്‌പാർച്ചനയും നടത്തി appeared first on Valanchery Online.

ദേശീയകായികദിനം: എടയൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു
വളാഞ്ചേരി: നെഹ്റു യുവകേന്ദ്ര എടയൂർ പഞ്ചായത്തിന്റെ സഹകരണത്തോടെ, ദേശീയകായികദിനത്തിൽ കൂട്ടയോട്ടം നടത്തി. പൂക്കാട്ടിരി അങ്ങാടിയിൽനിന്ന് മണ്ണത്തുപറമ്പിലേക്കു നടത്തിയ കൂട്ടയോട്ടം എടയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗം കെ.വിശ്വനാഥൻ ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ് വി.പി.എ.ഷുക്കൂർ, ടി.അബ്ദുല്ലക്കുട്ടി, ഡോണാസ് ക്ലബ് പ്രസിഡന്റ് കയ്യാല കുഞ്ഞുട്ടി, മഹ്റൂഫ് കടലായി, വി.പി.അനീസ്, അജ്നാസ് കുന്നത്ത്, വി.കെ.മുസ്തഫ, ഫുളൈൽ എന്നിവർ നേതൃത്വം നൽകി.

Summary: In solidarity towards National Sports Day, Nehru yuva Kendra in association with Edayur Grama panchayath conducted a mass running campaign from pookkattiri town to Mannathuparamba.

The post ദേശീയകായികദിനം: എടയൂരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു appeared first on Valanchery Online.