neet Archives - Valanchery Online

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി
എടപ്പാള്‍ : ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന്  അർഹയായ തവനൂർ സ്വദേശിനി പി. നന്ദിതയെ വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി ആദരിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് ഇബ്രാഹിം കുട്ടി മംഗലം നന്ദിതക്ക് സമ്മാനിച്ചു. ജില്ലാ കമ്മിറ്റിയംഗം തൗഫീഖ് പാറമ്മൽ, മണ്ഡലം സെക്രട്ടറി മുഹമ്മദലി ചമ്രവട്ടം, ഷാജഹാൻ വാളമരുതൂർ, ഫസലുറഹ്മാൻ മംഗലം എന്നിവർ സംബന്ധിച്ചു.

The post നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് വെൽഫെയർ പാർട്ടി തവനൂർ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.

നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി
തവനൂർ: ഓൾ ഇന്ത്യാ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ സംസ്ഥാനത്തു നിന്നും ഒന്നാം റാങ്കിന്  അർഹയായ തവനൂർ സ്വദേശിനി പി.നന്ദിതയെ തവനൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി.രാജീവ് ഉപഹാരം സമ്മാനിച്ചു. മണ്ഡലം പ്രസിഡണ്ട് ഷാഹുൽ വെള്ളാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. റാഫി അതളുർ, സൂര്യനാരായണൻ, ദീലീപ് യദുകുലം, പി.ജി. വിവേക് എന്നിവർ പ്രസംഗിച്ചു.

The post നീറ്റ് പരീക്ഷ; നന്ദിതയെ ആദരിച്ച് യൂത്ത് കോൺഗ്രസ് തവനൂർ മണ്ഡലം കമ്മിറ്റി appeared first on Valanchery Online.

നീറ്റ്; മലപ്പുറം ജില്ലയിലെ രണ്ട് നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം
കോട്ടയ്ക്കൽ : ഞായറാഴ്ച നടക്കുന്ന നീറ്റ് പരീക്ഷയിൽ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ മാറ്റം. കോവിഡ് ക്രമീകരണങ്ങളുമായി ബന്ധപ്പെട്ടാണ്‌ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റംവരുത്തിയത്. എം.ഐ.സി. ചെറുകരയിലെ 360 വിദ്യാർഥികളെ നിലമ്പൂർ ഫാത്തിമഗിരി സ്കൂളിലേക്കും വളാഞ്ചേരി എൻ.കെ. മുഹമ്മദ്‌ മെമ്മോറിയൽ എം.ഇ.എസ്. സ്കൂളിൽ പരീക്ഷയുള്ള 300 വിദ്യാർഥികളെ പുഴക്കാട്ടിരി പാറക്കോട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കുമാണ് മാറ്റിയത്. നാഷണൽ ടെസ്റ്റിങ് ഏജൻസി അധികൃതർ പരീക്ഷാർഥികളെ നേരിൽ വിവരമറിയിച്ചിട്ടുണ്ട്. കുട്ടികൾ പുതിയ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യണമെന്ന് എൻ.ടി.എ. മലപ്പുറം സിറ്റി കോ-ഓർഡിനേറ്റർ കെ. ഉണ്ണിക്കൃഷ്ണൻ, സഹോദയ പ്രസിഡന്റ്‌ എം. അബ്ദുൽനാസർ എന്നിവർ അറിയിച്ചു.

The post നീറ്റ്; മലപ്പുറം ജില്ലയിലെ രണ്ട് നീറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റം appeared first on Valanchery Online.

നീറ്റ് മെഡിക്കൽ പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ
നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പരീക്ഷ മെയ് 5 ന് ഞായറാഴ്ച  നടക്കുകയാണ്.  മികച്ച വിജയം നേടാൻ പഠനത്തിനപ്പുറം ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് പരീക്ഷയ്ക്കു മുമ്പുള്ള ദിവസവും പരീക്ഷാ ദിവസവും.

പരീക്ഷയ്ക്കു മുമ്പ്, പരീക്ഷാകേന്ദ്രത്തെപ്പറ്റി കൃത്യമായ ധാരണ രൂപപ്പെടുത്തണം. താമസസ്ഥലത്തു നിന്ന് അവിടെയെത്താനുള്ള വഴി, യാത്രാരീതി, സമയം, റൂട്ടിന്റെ രണ്ടാം ഓപ്ഷൻ എന്നിവയൊക്കെ മനസ്സിലാക്കണം. കഴിയുമെങ്കിൽ തലേദിവസം അവിടം സന്ദർശിക്കുക. ദൂരക്കൂടുതലുണ്ടെങ്കിൽ തലേദിവസം തന്നെ സ്ഥലത്തുവന്നു താമസിക്കുക.

നീറ്റിൽ പരീക്ഷാസമയത്തിന് അരമണിക്കൂറിനു മുമ്പുവരെമാത്രമേ പരീക്ഷാകേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ.

പരീക്ഷാ ഹാളിലേക്ക് അനുവദനീയമായ സാമഗ്രികൾ തലേദിവസംതന്നെ അടുക്കിവെക്കുക. പരീക്ഷയ്ക്ക്  അഡ്മിറ്റ് കാർഡ് നിർബന്ധമാണ്. ഇതുകൂടാതെ അനുവദനീയമായ സാമഗ്രികൾ ഏതൊക്കെയെന്ന് അഡ്മിറ്റ് കാർഡ്/പ്രോസ്പക്ടസ് എന്നിവയിൽ വ്യക്തമാക്കിയിരിക്കും. അവമാത്രം കൊണ്ടുപോവുക.

നീറ്റിന് ഡ്രസ് കോഡ് ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇൻഫർമേഷൻ ബ്രോഷറിൽ നൽകിയ വിവരങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കണം. ഹാഫ് സ്ലീവ്സോടെയുള്ള ലൈറ്റ് വസ്ത്രങ്ങൾ ഉപയോഗിക്കുക. ഫുൾസ്ലീവ്സ് പറ്റില്ല. സ്ലിപ്പർ, താഴ്ന്ന ഹീലുള്ള സാൻഡൽ എന്നിവ ആകാം. ഷൂ അനുവദനീയമല്ല. വാച്ച്/റിസ്റ്റ് വാച്ച്, ബൽട്ട്, ബ്രേസ്ലറ്റ്, ഓർണമെന്റ്സ് എന്നിയൊന്നും ധരിക്കരുത്. ആചാരപരമായ വസ്ത്രധാരണംനടത്തി വരുന്നവർ 12.30-നകം കേന്ദ്രത്തിൽ എത്തണം.

ഹാളിലേക്കു കടക്കുന്നതിനുമുമ്പ് നന്നായി പഠിച്ച പാഠഭാഗങ്ങൾ ഒരാവർത്തികൂടി വായിക്കുക. ഈ സമയം പുതിയ ഒരു ടോപ്പിക് പഠിക്കാൻ ശ്രമിക്കരുത്. അതുപോലെ മറ്റുള്ളവരുമായി, പഠിച്ച/പഠിക്കാൻ കഴിയാതെപോയ വിഷയങ്ങൾ ചർച്ച ചെയ്യരുത്.

നീറ്റിൽ പേന അനുവദിക്കില്ല. പരീക്ഷാകേന്ദ്രത്തിൽനിന്നു തരുന്ന പേനയാണ് ഉപയോഗിക്കേണ്ടത്. അഡ്മിറ്റ് കാർഡിൽ ഒട്ടിക്കുന്ന ഫോട്ടോയ്ക്കുപുറമേ അതിന്റെ ഒരു കോപ്പി (അറ്റൻഡൻസ് ഷീറ്റിൽ ഒട്ടിക്കാൻ), സാധുവായ തിരിച്ചറിയൽ കാർഡ് (ഒറിജിൽതന്നെ വേണം) എന്നിവയും നീറ്റിനു പോകുമ്പോൾ കൊണ്ടുപോകണം. പാൻ കാർഡ്/ഡ്രൈവിങ് ലൈസൻസ്/വോട്ടർ ഐ.ഡി./പാസ്പോർട്/ആധാർ കാർഡ് എന്നിവയിലൊന്നാകാം.

ഇൻവിജിലേറ്റർ നൽകിയേക്കാവുന്ന നിർദേശങ്ങൾ ശ്രദ്ധിക്കുക. ചോദ്യ ലഘു പുസ്തകത്തിലും ഉത്തരക്കടലാസിലുമുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കുക. നിർദേശങ്ങൾ പാലിക്കുക.

ലഭിക്കുന്ന ചോദ്യ ലഘുപുസ്തകവും ഉത്തരക്കടലാസും ഒരേ വെർഷൻ ആണെന്ന് തുടക്കത്തിൽത്തന്നെ ഉറപ്പിക്കുക. അപാകം ഉണ്ടെങ്കിൽ ഉടൻ മാറ്റിവാങ്ങുക.

ഉത്തരങ്ങൾ അന്തിമമായി തീരുമാനിച്ചശേഷമേ മാർക്കുചെയ്യാവൂ. സമയം പൂർണമായും ഫലപ്രദമായും പ്രയോജനപ്പെടുത്തുക. ലളിതമെന്നു തോന്നുന്ന ചോദ്യങ്ങൾക്ക് ആദ്യറൗണ്ടിൽ ഉത്തരംനൽകുക. രണ്ടാംവട്ടത്തിൽ അല്പം കഠിനമായവയിലേക്കും തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുള്ളവയിലേക്കും തിരിയുക. ഒരു ചോദ്യത്തിലും ഒരുപാടുസമയം ചെലവഴിക്കരുത്. ഉത്തരംകണ്ടെത്താൻ ബുദ്ധിമുട്ടു തോന്നുന്നപക്ഷം, തത്കാലം ആ ചോദ്യം വിട്ട് അടുത്തതിലേക്കു കടക്കുക. സമയം കിട്ടുന്നപക്ഷം, പിന്നീട് അതിലേക്കു തിരികെവരാം.

ചോദ്യങ്ങൾ ഇപ്രകാരം ഒഴിവാക്കി മുന്നോട്ടു പോകുമ്പോൾ, ഉത്തരങ്ങൾ രേഖപ്പെടുത്തുന്നത് ശരിയായ ചോദ്യനമ്പറിനു നേരെയാണെന്ന് ഉറപ്പുവരുത്തണം. തിരക്കിനിടയിൽ ചോദ്യ നമ്പർ മാറിപ്പോകാൻ സാധ്യത കൂടുതലാണ്.

സിലബസ് പൂർണമായും പഠിക്കുന്നതിനൊപ്പം, ആത്മവിശ്വാസത്തോടെ, ശാന്തമായ മനസ്സോടെ പരീക്ഷ എഴുതേണ്ടതും മികച്ച സ്കോറിന് ആവശ്യമാണെന്ന് ഓർക്കുക.

The post നീറ്റ് മെഡിക്കൽ  പ്രവേശനപരീക്ഷ മെയ് 5ന്; അറിയേണ്ട കാര്യങ്ങൾ appeared first on Valanchery Online.

ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി
ഓണപ്പുട: ഒരുനാടിൻറെ അഭിമാനമായി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ചവിജയം നേടിയ മണ്ണാൻ തൊടി അലവിയുടെ മകൾ ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ ജില്ലാപഞ്ചായത്ത് മെമ്പർ റഷീദ് അലി ഷഹ്ദിയയുടെ വീട്ടിലെത്തി സ്വപ്രയത്നത്താൽ മികച്ചവിജയം കയ്യെത്തിപിടിച്ച ഈ മിടുക്കിയെ അഭിനന്ദിക്കാനും ഉപഹാരങ്ങൾ സമർപ്പിക്കാനും നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ മണ്ണാൻ തൊടി വീട്ടിലെത്തുന്നത് ഷഹ്ദിയയുടെ വീട്ടിലെത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദലി ഉപഹാരം സമർപ്പിച്ചാണ് മടങ്ങിയത്. അബ്‌ദുഹാജി ഉണ്ണി.അബ്‌ദുക്ക നിസാർ എന്നിവർ പങ്കെടുത്തു.

The post ഫാത്തിമ ഷഹ്ദിയയെ അനുമോദിക്കാൻ റഷീദലിയെത്തി appeared first on Valanchery Online.