neeladappara Archives - Valanchery Online
	1	</sy:updateFrequency>
neeladappara Archives - Valanchery Online
ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് മിനിമാസ്റ്റ് എല്‍.ഇ.ഡി. ലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 33.75 ലക്ഷംരൂപ ചെലവഴിച്ചാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലെ പതിനെട്ട് കേന്ദ്രങ്ങളിലും സ്ഥാപിച്ച ലൈറ്റുകള്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. സ്വിച്ച് ഓണ്‍ചെയ്തു. രണ്ടാംവാര്‍ഡില്‍ നീലാടപ്പാറയിലെ കെ.കെ. മണി പീടികയ്ക്കടുത്തുള്ള ലൈറ്റ് കത്തിച്ചാണ് പഞ്ചായത്തുതലപ്രകാശനം എം.എല്‍.എ. നിര്‍വഹിച്ചത്. തുടര്‍ന്ന് പതിനേഴ് കേന്ദ്രങ്ങളിലുമുള്ള ലൈറ്റുകള്‍ […]
The post ഇരിമ്പിളിയം പഞ്ചായത്തിൽ 18 ഇടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.