nedumbassery Archives - Valanchery Online
ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി
മലപ്പുറം : ഹജ്ജ് തീർഥാടനവേളയിൽ മലപ്പുറത്തുനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി. നടത്തിയിരുന്ന സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. അബ്ദുൽനാസറിന്‌ നിവേദനം കൈമാറി.
തീർഥാടകർക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്താമെന്നും ആവശ്യത്തിനനുസരിച്ചു സർവീസുകൾ അനുവദിക്കുമെന്നും അധികൃതർ ഉറപ്പുനൽകി. ഡി.സി.സി. ഭാരവാഹികളായ സക്കീർ പുല്ലാര, പി.സി. വേലായുധൻകുട്ടി, ശശീന്ദ്രൻ മങ്കട, എം. സത്യൻ, ഖാദർ മേൽമുറി തുടങ്ങിയവർ പങ്കെടുത്തു.
The post ഹജ്ജ്; മലപ്പുറത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ഡി.സി.സി. പ്രസിഡന്റ് നിവേദനം നൽകി appeared first on Valanchery Online.
മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു
The post മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു appeared first on Valanchery Online.
ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് പ്രത്യേക സർവീസ്
ദുബായ്: ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ നടത്താൻ ദുബായിയുടെ ബജറ്റ് എയർലൈനായ ഫ്ളൈ ദുബായ് നടപടി ആരംഭിച്ചു. കൊറോണ രോഗ നിയന്ത്രണത്തിനായുള്ള ഇന്ത്യയിലെ വിലക്കുകൾ ഏപ്രിൽ 14-ന് അവസാനിക്കുമെന്ന പ്രതീക്ഷയിലാണിത്. കോഴിക്കോട്, നെടുമ്പാശ്ശേരി ഉൾപ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്കാണ് സർവീസ്.
ഇന്ത്യയിലെ നിയമങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രത്യേക സർവീസുകളെന്ന് അറിയിച്ചുകൊണ്ടാണ് അവരുടെ വെബ്‌സൈറ്റിൽ ടിക്കറ്റ് വിൽപ്പന തുടങ്ങിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് വെബ്‌സൈറ്റിൽ കാണാത്തതുകൊണ്ടുതന്നെ ഇത് പ്രത്യേക സർവീസ് ആയിരിക്കുമെന്ന് ഉറപ്പായി. ടിക്കറ്റ് നിരക്ക് 1800 ദിർഹം (ഏകദേശം 37,240 രൂപ) മുതലാണ്. നെടുമ്പാശേരിയിലേക്കുള്ളതിൽ മെയ് 1 വരെയുള്ളതും കരിപ്പൂരിലേക്ക് ഏപ്രിൽ 25 വരെയുമുള്ള ടിക്കറ്റുകൾ ഇതിനോടകം വിറ്റു തീർന്നു
നാട്ടിലേക്ക് അടിയന്തര ആവശ്യങ്ങൾക്കായി മടങ്ങേണ്ടവരും സന്ദർശക വിസയിൽ ഇവിടെ കുടുങ്ങിപ്പോയവർക്കും വേണ്ടിയാവും ആദ്യ സർവീസുകൾ എന്നാണ് സൂചന. ഏഴ് കിലോഗ്രാമിന്റെ ഹാൻഡ് ബാഗേജ് മാത്രമാണ് അനുവദിക്കുന്നത്. മറ്റ് ലഗ്ഗേജ് കൊണ്ടുപോകാനാവില്ല. ഇന്ത്യക്ക് പുറമെ പാകിസ്താൻ, ബംഗ്ലാദേശ് ഉൾപ്പെടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിവിധ രാജ്യങ്ങളിലേക്കും ഏപ്രിൽ 15 മുതൽ ഫ്ളൈ ദുബായ് യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. എയർ ഇന്ത്യ എക്സ്‌പ്രസ്, സ്പൈസ് ജെറ്റ് ഉൾപ്പെടെയുള്ളവ ഏപ്രിൽ മുപ്പതോടെ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
The post ഏപ്രിൽ 15 മുതൽ ഇന്ത്യയിലേക്ക് ഫ്ളൈ ദുബായ് പ്രത്യേക സർവീസ് appeared first on Valanchery Online.
യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട വെങ്ങാട് സ്വദേശിയെ കാണാതായി പരാതി
വെങ്ങാട് : യുഎഇയിൽനിന്ന് നാട്ടിലേക്ക‌്  പുറപ്പെട്ട ഗൃഹനാഥനെ കാണാതായി പരാതി. വെങ്ങാട് നായർപടി മൂത്തേടത്ത് മുഹമ്മദ് അലി (63)യെയാണ് ഏപ്രിൽ ഏഴുമുതൽ കാണാതായത്. ബന്ധുക്കൾ എറണാകുളം സെൻട്രൽ പൊലീസിൽ പരാതി നൽകി. 33 വർഷമായി യുഎഇയിലെ അൽ ഐനിൽ ഖമർ അൽ സലാമത്ത്  എന്ന റെഡിമെയ്ഡ് ഗാർമെന്റ‌്സിൽ  ജോലിചെയ്തുവരികയായിരുന്നു.
ഈ മാസം ഏഴിന് രാത്രി പതിനൊന്നരക്ക് നെടുമ്പാശേരി എയർപോർട്ടിൽ ഇറങ്ങിയതായി രേഖകളുണ്ട്. ടാക്സി ഡ്രൈവറോട് തനിക്ക്  ബംഗളൂരുവിൽ പോകണമെന്നും അവിടേക്ക് ബസ് ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചുതരണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ഡ്രൈവർ ഇയാളെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിച്ചതായാണ‌് അറിയുന്നത‌്. മുഹമ്മദലിക്ക് ബംഗളൂരുവിൽ  ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെന്നാണ് വീട്ടുകാർ പറയുന്നത്. അവധിക്ക് നാട്ടിൽവരുന്നതായി വീട്ടുകാരെ അറിയിക്കുകയോ നാട്ടിൽ പോകുന്നതായി കൂടെ ജോലിചെയ്യുന്നവരോട് പറയുകയോ ചെയ്തിട്ടില്ല. എട്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിൽവന്നുപോയത്. ഫോണിൽ വിളിച്ച‌് കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിലാണ‌് നാട്ടിലേക്ക‌് പുറപ്പെട്ട വിവരം മനസ്സിലായത‌്. പാസ‌്പോർട്ടിന്റെ പകർപ്പുമുഖേന യുഎഇ എമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴാണ് ദുബായ‌് എയർപോർട്ടിൽനിന്ന‌് കൊച്ചിയിലേക്ക് വിമാനം കയറിയതായി അറിയാൻ കഴിഞ്ഞത്. ഇയാളെക്കുറിച്ച‌് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സിഐ എറണാകുളം (9496333988)  നമ്പറിലോ 9895185240, 9744333467 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.
The post യുഎഇയിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട വെങ്ങാട് സ്വദേശിയെ കാണാതായി പരാതി appeared first on Valanchery Online.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി
കരിപ്പൂർ: വിമാനയാത്രക്കാരുടെ സൗകര്യാർഥം കോഴിക്കോട് നഗരവും വിമാനത്താവളവും ബന്ധിപ്പിച്ചു കെഎസ്ആർടിസിയുടെ ഫ്ലൈ ബസ് സർവീസ് ആരംഭിച്ചു. ദിവസവും ആറു വീതം സർവീസുകൾ ഉണ്ടാകും. ടി.വി.ഇബ്രാഹിം എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാധ്യക്ഷൻ സി.കെ.നാടിക്കുട്ടി ആധ്യക്ഷ്യം വഹിച്ചു. എയർപോർട്ട് ഡയറക്ടർ കെ.ശ്രീനിവാസ റാവു, കെഎസ്ആർടിസി സോണൽ ഓഫിസർമാരായ ജോഷി ജോസ്, കെ.ടി.സെബി, പഞ്ചായത്ത് അംഗം ജൽസാദിയ എന്നിവർ പ്രസംഗിച്ചു.
ഈ സർവീസിൻറെ പ്രത്യേകതകൾ:
1. കൃത്യസമയത്തുള്ള സർവീസ് ഓപ്പറേഷൻ
2. വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്
3. ഹൃദ്യമായ പരിചരണം
4. ലഗേജുകൾക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം
5. അത്യാധുനിക ശീതീകരണം
പുറപ്പെടുന്ന സമയങ്ങൾ എയർപോർട്ടിലും സിറ്റി/സെൻട്രൽ ബസ്സ്സ്റ്റാൻഡുകളിലും പ്രദർശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് ഇൻറർനാഷണൽ എയർപോർട്ടുകളിലെല്ലാം അറൈവൽ/ഡിപ്പാർച്ചർ പോയിൻറുകൾ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസ്സുകളാണ് പ്ലാൻ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസ്സുകളാക്കി മാറ്റുകയാണുണ്ടായത്.
∙കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന സമയം: രാവിലെ 6.45, 9.20, 11.40, 2.20, 4.45, 7.10.
∙വിമാനത്താവളത്തിൽനിന്ന്: രാവിലെ 8.00, 10.30, 1.10, 3.30, 6.00, 8.20.
The post കോഴിക്കോട് വിമാനത്താവളത്തിലേക്ക് കെഎസ്ആർടിസി ഫ്ലൈ ബസ് തുടങ്ങി appeared first on Valanchery Online.