ncp Archives - Valanchery Online
എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺെവൻഷൻ വളാഞ്ചേരിയിൽ നടന്നു. സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എടച്ചലം ഖാദർ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് കെ.പി. രാമനാഥൻ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.ടി. മുജീബ്, ടി.എം. മുത്തുണ്ണി, കെ.കെ. ബാവ, നാസർ പൊറ്റാരത്ത്, അഷറഫ് പൊറ്റാരത്ത്, വി.പി. പരമേശ്വരൻ, സി.വി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
The post എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു
വളാഞ്ചേരി : നിലവിലെ കെ.പി.സി.സി. പ്രസിഡന്റ് ആർ.എസ്.എസിന്റെ കാവലാളായി മാറിയെന്നും ഇത് ലജ്ജാകരമാണെന്നും പി. നന്ദകുമാർ എം.എൽ.എ. ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ എന്ന ശീർഷകത്തിൽ എൻ.സി.പി. ജില്ലാ കമ്മിറ്റി വളാഞ്ചേരി നഗരസഭാ കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ വർഗീയശക്തികളെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി. ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷത വഹിച്ചു. ഡോ. സി.പി.കെ. ഗുരുക്കൾ, ആലീസ് മാത്യു, എം.സി. ഉണ്ണികൃഷ്ണൻ, ഹംസ പാലൂർ, ടി.പി. വിജയൻ, ഇ.എ. മജീദ്, കെ.ടി. മുജീബ്, ഖാദർ എടച്ചലം, പാറപ്പുറത്ത് കുഞ്ഞുട്ടി എന്നിവർ പ്രസംഗിച്ചു.
The post എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരിയിൽ  ‘നെഹ്രുവിയൻ കാഴ്ചപ്പാടുകൾ’ സിമ്പോസിയം സംഘടിപ്പിച്ചു appeared first on Valanchery Online.
എൻസിപി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
കുറ്റിപ്പുറം:പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിരന്തരമായ വിലവർധനയിൽ ഉയർന്നുവരുന്ന ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി നൂറുകോടി വാക്സിൻ എടുത്തതിന്റെ അനാവശ്യമായ അവകാശവാദം ഉന്നയിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യമാണ് വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാം സ്ഥാനത്താണ് പാകിസ്ഥാനെ കാളും നേപ്പാളിനേക്കാളും ബംഗ്ലാദേശിനെക്കാളും വളരെ പിന്നിലായത് തികച്ചും ലജ്ജാകരമാണ്. ഇതിനെതിരെയുള്ള ജനവികാരം ഉയർന്നുവരേണ്ടതുണ്ട് എന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി പി കെ ഗുരുക്കൾ അഭിപ്രായപ്പെട്ടു.
എൻ.സി.പി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിസിഡന്റ് സി.വി. മുസ്തഫ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എം മുത്തുണ്ണി, ശ്രീനിവാസൻ വി എ, പരമേശ്വരൻ, വി.ടി അബ്ദുൽഖാദർ, പി.കെഅബ്ദുള്ള കുട്ടി, അഷ്റഫ് പൊറ്റാരത്ത്, പി.കെ മുഹമ്മദലി, മുഹമ്മദ് ലിയാക്കത്, പി.പി കുട്ടൻ എന്നിവർ പ്രസംഗിച്ചു.
The post എൻസിപി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. തയ്യാറാക്കിയ പ്രകടനപത്രിക പുറത്തിറക്കി
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. പ്രകടനപത്രിക കെ.പി. ശങ്കരനും സ്ഥാനാർഥി എൻ.എ. മുഹമ്മദ്കുട്ടിയും ചേർന്ന് പുറത്തിറക്കി. അഡ്വ. ജാബിറും പങ്കെടുത്തു. പൊതുജനങ്ങളിൽനിന്നും വിവിധ സംഘടനകളിൽനിന്നും ശേഖരിച്ച അഭിപ്രായങ്ങൾ ഉൾപ്പെടുത്തിയാണ് ജനകീയ പ്രകടനപത്രിക തയ്യാറാക്കിയത്. മണ്ഡലത്തിലെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്നതും നാടിന്റെ എല്ലാമേഖലകളിലും പുരോഗതി എത്തിക്കുന്നതിനുമുള്ള പദ്ധതികളാണ് നടപ്പാക്കുകയെന്ന് എൽ.ഡി.എഫ്. കോട്ടയ്ക്കൽ മണ്ഡലം സെക്രട്ടറി കെ.പി. ശങ്കരൻ പറഞ്ഞു.
The post കോട്ടയ്ക്കൽ മണ്ഡലം എൽ.ഡി.എഫ്. തയ്യാറാക്കിയ പ്രകടനപത്രിക പുറത്തിറക്കി appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി വളാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി
വളാഞ്ചേരി : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വായ്പാ തിരിച്ചടവിന് പ്രഖ്യാപിച്ചിരുന്ന മൊറട്ടോറിയം രണ്ട് വർഷംവരെ ദീർഘിപ്പിക്കുക, മൊറട്ടോറിയം കാലത്തെ പിഴപ്പലിശ ഉൾപ്പെടെ ഒഴിവാക്കുക തുടങ്ങി വിവിധാവശ്യങ്ങൾ ഉന്നയിച്ച് എൻ.സി.പി. പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
വളാഞ്ചേരി മണ്ഡലം കമ്മിറ്റി കൊട്ടാരം സെന്ററിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ കമ്മിറ്റി അംഗം ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാവ വളാഞ്ചേരി അധ്യക്ഷനായി. കോട്ടയ്ക്കൽ ബ്ലോക്ക് സെക്രട്ടറി സമീർ കൊട്ടാരം, ജാഫർ, മുത്തുണ്ണി, സൈനുദ്ദീൻ കോട്ടപ്പുറം, കുഞ്ഞാൻ വലിയകുന്ന്, കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് എൻ.സി.പി വളാഞ്ചേരി മണ്ഡലം കമ്മിറ്റി പ്രതിഷേധസംഗമം നടത്തി appeared first on Valanchery Online.
റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി
വളാഞ്ചേരി: എൻ.എ.എം.കെ ഫൗണ്ടേഷനും എൻ.സി.പി കൊട്ടാരം ടൗൺ കമ്മിറ്റയും ചേർന്ന് കൊട്ടാരം റേഷൻ കടയിലേക്ക് സാനിറ്റൈസർ സ്റ്റാന്റും സാനിറ്റൈസറും വിതരം ചെയ്തു എൻ.സി.പി ജില്ലാ കമ്മറ്റി മെമ്പർ ആബിദ് തങ്ങൾ കൊട്ടാരം ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മറ്റി മെമ്പർ ജാഫർ കൊട്ടാരം സി.പി.എം ബ്രാഞ്ച് സെക്രട്ടറി നാസർ കൊട്ടാരം എൻ.സി.പി ബ്ലോക്ക് സെക്രട്ടറിമാരായ സൈനുദ്ദീൻ കോട്ടപ്പുറം ഷമീർ കൊട്ടാരം എൻ.സി.പി കൊട്ടാരം ടൗൺ കമ്മറ്റി പ്രസിഡന്റ് ജമാൽ കൊട്ടാരം സുബൈർ പരവക്കൽ എന്നിവർ പങ്കെടുത്തു എൻ.എ.എം.കെ യുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ നിയസഭയിലെ മുഴുവൻ റേഷൻ കടകളിലും പി.എച്.സികളിലും മറ്റു ഗവർമെന്റ് സ്ഥാപനങ്ങളിലേക്കും സാനിറ്റൈസറും സ്റ്റാൻറും നൽകുമെന്ന് എൻ.എ.എം.കെ ചെയർമാനും എൻ.സി.പി ദേശീയ സെക്രട്ടറിയുമായ എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി ) അറിയിച്ചു.
The post റേഷൻ കടയിലേക്ക് സാനിറ്റൈസറും സ്റ്റാന്റും നൽകി എൻ.സി.പി കൊട്ടാരം ടൌൺ കമ്മറ്റി appeared first on Valanchery Online.
കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി
വളാഞ്ചേരി : ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ ചെറുകിട വ്യാപാരികൾ, കർഷകർ, വ്യവസായികൾ എന്നിവർക്ക് കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ സംഘടിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം.സി. മുത്തുണ്ണി, മാനു, ഷമീർ കൊട്ടാരം, കുഞ്ഞാൻ വലിയകുന്ന്, മുഹമ്മദ്കുട്ടി ഇരിമ്പിളിയം, കുഞ്ഞിപ്പ കായൽമഠത്തിൽ, ബാവ എന്നിവർ പങ്കെടുത്തു.
The post കേന്ദ്രസർക്കാർ പലിശരഹിതവായ്പയും ദുരിതാശ്വാസവും പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് എൻ.സി.പി വളാഞ്ചേരി എസ്.ബി.ഐയ്ക്കു മുന്നിൽ ധർണ നടത്തി appeared first on Valanchery Online.
പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു
വളാഞ്ചേരി: പൗരത്വനിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എൻ.സി.പി. കോട്ടയ്ക്കൽ ബ്ലോക്ക് കമ്മിറ്റി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മുത്തുണ്ണി അധ്യക്ഷത വഹിച്ചു. മാനു, നാസർ പൊറ്റാരത്ത്, ആബിദ് തങ്ങൾ, ഫസൽ തങ്ങൾ, ഷമീർ കൊട്ടാരം, കുഞ്ഞിപ്പ, ബാവ, നൂറുൽ ഹസൻ കാടാമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനവുമുണ്ടായി.
The post പൗരത്വനിയമ ഭേദഗതിക്കെതിരേ എൻ.സി.പി വളാഞ്ചേരി പോസ്റ്റോഫീസ് ഉപരോധിച്ചു appeared first on Valanchery Online.
മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ
കുറ്റിപ്പുറം: മോദിസർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണമെന്ന് എൻ.സി.പി. സംസ്ഥാന ജനറൽസെക്രട്ടറി സി.പി.കെ. ഗുരുക്കൾ പറഞ്ഞു. എൻ.സി.പി. പൊന്നാനി പാർലമെന്റ് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ കുറ്റിപ്പുറത്ത് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രാമനാഥൻ അധ്യക്ഷനായി. ഹംസ പാലൂർ, ഇ. അബ്ദുൽനാസർ, ടി.കെ. മരക്കാരുട്ടി, പാട്ടത്തിൽ ഇബ്രാഹിംകുട്ടി, ഷാജിർ ആലത്തിയൂർ, ഷാഫി പുത്തൂർ, ടി.എം. മുത്തുണ്ണി, നാസർ പൊറ്റാരത്ത്, ലീന മുഹമ്മദലി, മാനു പാലക്കൽ എന്നിവർ പ്രസംഗിച്ചു.
The post മോദി സർക്കാരിന്റെ തുടർച്ച ആവർത്തിക്കാതിരിക്കാൻ പരമാവധി വിട്ടുവീഴ്ചകൾ ചെയ്തുകൊണ്ട് മതേതര കക്ഷികൾ ഒന്നിക്കണം-സി.പി.കെ ഗുരുക്കൾ appeared first on Valanchery Online.
വട്ടപ്പാറ വിഷയം: സര്‍വകക്ഷിയോഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു -എന്‍.സി.പി.
The post വട്ടപ്പാറ വിഷയം: സര്‍വകക്ഷിയോഗങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടു -എന്‍.സി.പി. appeared first on Valanchery Online.