navjot-singh-sidhu Archives - Valanchery Online

വയനാട് മണ്ഡലത്തിൽ സിക്‌സർ ആവേശത്തിൽ സിദ്ധു; വീഡിയോ
എടവണ്ണ: പഞ്ചാബ് മന്ത്രിയും ഇന്ത്യാ മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ കോൺഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ധു വ്യാഴാഴ്ച വയനാട് മണ്ഡലത്തിലെത്തി. കളിക്കളത്തിൽ സിക്‌സർ നേടി മുന്നേറുംപോലെ ഈ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലും മുന്നേറ്റമുണ്ടാക്കണമെന്ന് ആദ്ദേഹം അഭ്യർഥിച്ചു.

എടവണ്ണയിൽ നടന്ന ചടങ്ങ് പി.കെ. ബഷീർ എം.എൽ.എ. ഉദ്ഘാടംചെയ്തു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ പി. ഷംസുദ്ദീൻ അധ്യക്ഷനായി. കോഴിക്കോട് ഡി.സി.സി. മുൻ പ്രസിഡന്റ് കെ.സി. അബു മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി അജീഷ് എടാലത്ത്, തിരഞ്ഞെടുപ്പ് സമിതി പഞ്ചായത്ത് കൺവീനർ ഇ.എ. കരീം തുടങ്ങിയവർ നേതൃത്വംനൽകി.

വീഡിയോ

The post വയനാട് മണ്ഡലത്തിൽ സിക്‌സർ ആവേശത്തിൽ സിദ്ധു; വീഡിയോ appeared first on Valanchery Online.