navaratri Archives - Valanchery Online
വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
വളാഞ്ചേരി: മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങളായി. തിങ്കളാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങൾ പൂജക്കുവെക്കും. വിജയദശമിദിവസം രാവിലെ ഒമ്പതിന് കുട്ടികളെ എഴുത്തിനിരുത്തും. വിവിധദിവസങ്ങളിൽ ദുർഗാദേവിക്ക് നിറമാല, വിശേഷാൽപൂജകൾ എന്നിവയുമുണ്ടാകും.
The post വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം appeared first on Valanchery Online.
നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി
എടയൂർ: വടക്കുമ്പ്രം സി.കെ പാറ നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരം ആറിന് പുസ്തകങ്ങളും ആയുധങ്ങളും പൂജയ്ക്കുവെച്ച് ദുർഗാഷ്ടമീപൂജ നടത്തും. വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും മഹാനവമി വിശേഷാൽ പൂജയുണ്ടാകും. വെള്ളിയാഴ്ച രാവിലെ ആറിന് വിജയദശമി വിശേഷാൽപൂജയും തുടർന്ന് പുസ്തകമെടുപ്പും പ്രസാദവിതരണവും നടക്കും. വാഹനപൂജയുമുണ്ടാകും. മേൽശാന്തി മേപ്പാട്ടിലത്ത് ശാസ്തൃശർമൻ കാർമികത്വം വഹിക്കും. ഫോൺ: 9846195132, 7510898482
The post നവരാത്രി ആഘോഷം; വടക്കുമ്പ്രം നൈതലപ്പുറം ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങളായി appeared first on Valanchery Online.
കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി
വളാഞ്ചേരി: കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. ബുധനാഴ്ച വൈകുന്നേരം അഞ്ചരയ്ക്കാണ് പൂജവെപ്പ്. വിജയദശമിനാളിൽ വിദ്യാരംഭം, വാഹനപൂജ, സരസ്വതീപൂജ, ഗണപതിഹോമം എന്നിവയുണ്ടാകും. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി കാർമികത്വം നൽകും. ഫോൺ: 9446632101, 8547713955.
The post കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി appeared first on Valanchery Online.
നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം
ഇരിമ്പിളിയം: ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി. ദുർഗാഷ്‌ടമി ദിവസമായ 13-ന് പുസ്തകങ്ങൾ പൂജയ്ക്കുവെക്കും. ദീപാരാധനയ്ക്കുശേഷം സരസ്വതീമണ്ഡപത്തിൽ നവരാത്രി വിശേഷാൽപൂജകൾ തുടങ്ങും. വ്യാഴാഴ്‌ച മഹാനവമിയും വെള്ളിയാഴ്‌ച വിജയദശമിപൂജയും പുസ്തകമെടുപ്പും നടക്കും. താന്ത്രികച്ചടങ്ങുകൾക്ക് മേൽശാന്തി ജയകൃഷ്ണൻ എമ്പ്രാന്തിരി കാർമികത്വം വഹിക്കും.
The post നവരാത്രി ആഘോഷങ്ങൾക്കൊരുങ്ങി ഇരിമ്പിളിയം വൈലശ്ശേരി ശിവക്ഷേത്രം appeared first on Valanchery Online.
പൂജവെപ്പിനൊരുങ്ങി വൈക്കത്തൂർ മഹാദേവ ക്ഷേത്രം; ഇക്കുറി രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും
വളാഞ്ചേരി :വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ ‌നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജവെപ്പ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ്. അന്നേദിവസം ദീപാരാധനക്കുശേഷവും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഏഴരയ്ക്കും വൈകുന്നേരം ദീപാരാധനക്കുശേഷവും സരസ്വതീപൂജ ഉണ്ടാകും. തിങ്കളാഴ്ച രാവിലെ എട്ടിന് പൂജയെടുപ്പും തുടർന്ന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കലും നടക്കും. വാഹനപൂജ, വിശേഷാൽ സരസ്വതീപൂജ എന്നിവയുമുണ്ടാകും. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ രക്ഷിതാക്കൾതന്നെയാണ് ഇക്കുറി കുട്ടികൾക്ക് ഹരിശ്രീ കുറിക്കുക. നാവിലെഴുതാനുള്ള സ്വർണവും അവരവർതന്നെ കൊണ്ടുവരണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. മേൽശാന്തി മുണ്ടക്കിഴി നാരായണൻ നമ്പൂതിരിപ്പാട് നിർദേശങ്ങൾ നൽകും. വിവരങ്ങൾക്ക് ഫോൺ: 8943000044
The post പൂജവെപ്പിനൊരുങ്ങി വൈക്കത്തൂർ മഹാദേവ ക്ഷേത്രം; ഇക്കുറി രക്ഷിതാക്കൾ തന്നെ കുട്ടികൾക്ക് ഹരിശ്രീ കുറിക്കും appeared first on Valanchery Online.
കാടാമ്പുഴ ക്ഷേത്രത്തിൽ നാളെ പൂജവെപ്പ്; എഴുത്തിനിരുത്തൽ ഇല്ല
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള പൂജവെപ്പ് വെള്ളിയാഴ്ച വൈകുന്നേരവും പൂജയെടുപ്പ് തിങ്കളാഴ്ച രാവിലെ സരസ്വതീപൂജക്കു ശേഷവും നടക്കും. പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ. എഴുത്തിനിരുത്തൽ ഉണ്ടായിരിക്കില്ലെന്നും നിയന്ത്രണങ്ങളോടെ മാത്രമെ വഴിപാടുകളും ദർശനസൗകര്യവും ഏർപ്പെടുത്തുകയുള്ളൂവെന്നും എക്‌സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിശ്വാസികൾ പൂജക്കുള്ള നിവേദ്യവസ്തുക്കൾ കൊണ്ടുവരേണ്ടതില്ലെന്നും അറിയിപ്പിൽ പറയുന്നു. പൂജവെക്കാനുള്ള പുസ്തകങ്ങൾ കൗണ്ടറിൽ നൽകി രസീതി വാങ്ങി ക്ഷേത്രം ജീവനക്കാരെ ഏൽപ്പിക്കണം.
The post കാടാമ്പുഴ ക്ഷേത്രത്തിൽ നാളെ പൂജവെപ്പ്; എഴുത്തിനിരുത്തൽ ഇല്ല appeared first on Valanchery Online.
വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി
വൈക്കത്തൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം തുടങ്ങി. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പുസ്തകങ്ങൾ പൂജയെടുപ്പ് ശനിയാഴ്ച ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ പൂജയെടുപ്പ് നടക്കും. ഇതോടനുബന്ധിച്ച് പ്രത്യേക നിവേദ്യങ്ങൾ, നിറമാല, എഴുത്തിനിരുത്തൽ, സാരസ്വത മന്ത്രം ജപിച്ച പ്രത്യേക നെയ്യ് വിതരണം തുടങ്ങിയവ നടക്കും. ക്ഷേത്രം മേൽശാന്തി മുണ്ടക്കിഴി കാലടി മന നാരായണൻ നമ്പൂതിരി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കും. സാരസ്വത മന്ത്രം ജപിച്ച പ്രത്യേക നെയ്യ് Rs.50/- അടച്ച് മുൻകൂട്ടി ബുക്ക് ചെയ്യാം.
The post വൈക്കത്തൂർ മഹാദേവ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി appeared first on Valanchery Online.
നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തുടങ്ങി
കുറ്റിപ്പുറം: നൊട്ടനാലുക്കൽ ക്ഷേത്രാങ്കണത്തിൽ സപര്യ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. സ്റ്റാർ സിങ്ങർ ഫെയിം തുഷാർ ഉദ്ഘാടനംചെയ്തു. എസ്.വി. മണികണ്ഠൻ, എം.എൻ. സജി എന്നിവർ പ്രസംഗിച്ചു. ‌‌തുടർന്ന് തുഷാർ സംഗീതക്കച്ചേരി അവതരിപ്പിച്ചു. കോടമ്പള്ളി ഗോപകുമാർ, കലാമണ്ഡലം ഷൈജു, ഏലംകുളം ദീപു എന്നിവർ പക്കമേളമൊരുക്കി.
തിങ്കളാഴ്ച എൻ.ബി.എസ്.എസ്. വിദ്യാർഥികളുടെ ഭക്തിഗാനമേളയുണ്ടായി. ചൊവ്വാഴ്ച രാത്രി ഏഴിന് സി.കെ. ഹരികൃഷ്ണനും കെ.എം. പ്രണവും രാമായണം തത്ത്വവിചാരം അവതരിപ്പിക്കും.
The post നൊട്ടനാലുക്കൽ ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം തുടങ്ങി appeared first on Valanchery Online.
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്‌ തുടക്കം
The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്‌ തുടക്കം appeared first on Valanchery Online.
കാടാമ്പുഴക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 29-ന് തുടങ്ങും
കാടാമ്പുഴ ഭഗവതീക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം വിവിധ കലാപരിപാടികളോടെ ഞായറാഴ്ച തുടങ്ങും. ദേവീഭാഗവത നവാഹയജ്ഞവും അന്നു തുടങ്ങും.29-ന് വൈകുന്നേരം അഞ്ചരയ്ക്ക് സാംസ്കാരികസമ്മേളനത്തോടെയാണ് നവരാത്രി ആഘോഷങ്ങൾ തുടങ്ങുക. തന്ത്രി പരമേശ്വരൻ (ഉണ്ണി) നമ്പൂതിരിപ്പാട് ദീപംതെളിക്കും. സിനിമാനടൻ നരേൻ ഉദ്ഘാടനംചെയ്യും. മലബാർ ദേവസ്വംബോർഡ് നിയുക്ത അംഗം ടി.എൻ. ശിവശങ്കരൻ അധ്യക്ഷനും കമ്മിഷണർ കെ. മുരളി മുഖ്യാതിഥിയുമാകും.
ദിവസവും വൈകുന്നേരം ആറരയ്ക്കാണ് നവരാത്രിമണ്ഡപത്തിൽ കലാ, സാംസ്കാരിക പരിപാടികൾ നടക്കുക. ഒന്നാംദിവസമായ തിങ്കളാഴ്ച സംഗീതാർച്ചനയും തുടർന്ന് കുഴൽമന്ദം രാമകൃഷ്ണനും സംഘവും മൃദുതരംഗ് എന്ന
ഒക്ടോബർ ഒന്നിന് സന്നിധാനന്ദന്റെ ഭക്തിഗാനമേളയാണ് പ്രധാന ഇനം. ബുധനാഴ്ച പിന്നണി ഗായകൻ ഗണേഷ്‌ സുന്ദരത്തിന്റെ ഭക്തിഗാനധാരയും വ്യാഴാഴ്ച പന്നിയൂർ ശ്രീവരാഹം ടീമിന്റെ തിരുവാതിരക്കളിയും അരങ്ങേറും. സമർഥ്യാമാധവന്റെ ഭരതനാട്യവുമുണ്ടാവും. വെള്ളിയാഴ്ച കാടാമ്പുഴ ദേവസ്വം ഗീതാക്ലാസിലെ വിദ്യാർഥികളുടെ ഗീതാലാപനം, ഡോ. വെള്ളിനേഴി സുബ്രഹ്മണ്യത്തിന്റെ സംഗീതക്കച്ചേരി എന്നിവയും നടക്കും. ശനിയാഴ്ച തിരുവാതിരക്കളി, ഞായറാഴ്ച വിഷ്ണുപ്രസാദിന്റെ സോപാനസംഗീതം എന്നിവയുമുണ്ടാകും. അവസാനദിവസമായ ഏഴിന് പൈങ്കണ്ണൂർ പ്രണവം നൃത്തകലാക്ഷേത്രത്തിന്റെ നൃത്തവിരുന്നും ചലച്ചിത്ര സംഗീതസംവിധായകൻ രതീഷ് വേഘയുടെ സംഗീതാർച്ചനയും അരങ്ങേറും. ഏഴിന് ഉച്ചയ്ക്ക് നാമസങ്കീർത്തനത്തോടെയാണ് ദേവീഭാഗവത നവാഹയജ്ഞം സമാപിക്കുക. വെളിഞ്ഞിൽ നാരായണൻ നമ്പൂതിരി, ചെറുമുക്ക് സാവിത്രി അന്തർജനം, ചെറുമുക്ക് ശാന്ത അന്തർജനം എന്നിവർ യജ്ഞപാരായണം നടത്തും.
The post കാടാമ്പുഴക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവം 29-ന് തുടങ്ങും appeared first on Valanchery Online.
കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ നവരാത്രി നൃത്ത–സംഗീതോത്സവം തുടങ്ങി
മാറാക്കരകാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ നവരാത്രി നൃത്ത–സംഗീതോത്സവം തുടങ്ങി. സാംസ‌്കാരികസമ്മേളനം സിനിമാതാരം ജയരാജ്‌ വാരിയർ  ഉദ‌്ഘാടനംചെയ്തു.
മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ ശിവശങ്കരൻ അധ്യക്ഷനായി. ജില്ലാ ജഡ്‌ജി ബാലകൃഷ്ണൻ,  സീരിയൽ താരം സ്നേഹ ദിവാകരൻ എന്നിവർ മുഖ്യാതിഥികളായി. ദേവസ്വം ബോർഡ്‌ മലപ്പുറം ഏരിയാ കമ്മിറ്റി മെമ്പർ ഡോ. ശശിധരൻ ക്ലാരി, ദേവസ്വം ബോർഡ്‌ അസിസ്റ്റന്റ് കമീഷണർ എം വി സദാശിവൻ, ക്ഷേത്രം തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ടി സി ബിജു സ്വാഗതവും മാനേജർ പി വി അച്യുതവാരിയർ  നന്ദിയും പറഞ്ഞു.
ഇരിങ്ങാലക്കുട ഭരത് വിദ്വത് മണ്ഡൽ നാട്യകളരി നേതൃത്വത്തിൽ കൈരളി ചാനൽ മാമ്പഴം പ്രോഗ്രാം ഫെയിം കലയും സംഘവും അവതരിപ്പിച്ച നൃത്തനൃത്യവും അരങ്ങേറി. വ്യാഴാഴ്ച വൈകിട്ട് 6.30ന് ജുഗൽബന്ദി.
The post കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ നവരാത്രി നൃത്ത–സംഗീതോത്സവം തുടങ്ങി appeared first on Valanchery Online.
Navaratri celebrations at Nottanalukkal
നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കുറ്റുപ്പുറം നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിൽ സംഗീതോത്സവം ആരംഭിച്ചു. ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കുന്ന ഉത്സവം പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
Summary: navaratri celebrations started at kuttippuram nottanalukkal temple. renownwed poet alankode leelakrishnan inaugurated the music festival in connection with the celebrations
The post Navaratri celebrations at Nottanalukkal appeared first on Valanchery Online.