navamukunda Archives - Valanchery Online
	1	</sy:updateFrequency>
navamukunda Archives - Valanchery Online
തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി
തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം. തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ […]
The post തിരുനാവായ തുലാവാവ് തിങ്കളാഴ്‌ച; ഒരുക്കങ്ങളായി appeared first on Valanchery Online.
തിരുനാവായ : നാവാമുകുന്ദക്ഷേത്രക്കടവിൽ തിങ്കളാഴ്ച നടക്കുന്ന തുലാവാവുബലിതർപ്പണത്തിന് ഒരുക്കങ്ങളായി. ബലികർമങ്ങൾ നടത്താൻ പന്തൽ ഒരുക്കി. നിലവിലെ ബലി രസീത് കൗണ്ടറുകൾക്കു പുറമേ എസ്.ബി.ഐ., പടിഞ്ഞാറെ ആൽത്തറ പരിസരങ്ങളിൽ പ്രത്യേക കൗണ്ടറുകൾ പ്രവർത്തിക്കും. നിള ഓഡിറ്റോറിയം മൈതാനം, നാവാമുകുന്ദ സ്‌കൂൾ മൈതാനം, കൊടക്കൽത്താഴം മൈതാനം എന്നിവിടങ്ങളിൽ വാഹനം നിർത്തിയിടാം.
തിങ്കളാഴ്ച പുലർച്ചെ മുതൽ 15 കർമികളുടെ കാർമികത്വത്തിലാണ് ബലികർമങ്ങൾ നടക്കുക. ദേവസ്വം നിള ഓഡിറ്റോറിയത്തിൽ പ്രഭാതഭക്ഷണം നൽകും. പുഴയിൽ സുരക്ഷാതോണിയും മുങ്ങൽ വിദഗ്ധർ, വൊളന്റിയർമാർ എന്നിവരുടെ സേവനവുമുണ്ടാകും. പോലീസ്, അഗ്നിരക്ഷാസേനാ വിഭാഗം, ആംബുലൻസ്, മെഡിക്കൽ സംഘം എന്നിവ സ്ഥലത്ത് ക്യാമ്പ്ചെയ്യും. സ്വയം ബലിയിടുന്നവർക്കായി പടിഞ്ഞാറെ പള്ളിക്കടവിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കും. ട്രോമാകെയർ, ദേവസ്വം വൊളന്റിയർമാർക്കു പുറമേ സേവാഭാരതിയുടെ 150 വൊളന്റിയർമാരുമുണ്ടാകും. സേവാഭാരതി വക രാത്രിയിൽ ചുക്കുകാപ്പി വിതരണവുമുണ്ടാകും. സുരക്ഷാക്രമീകരണ യോഗം തിരുനാവായ ദേവസ്വം സത്രം ഹാളിൽ ചേർന്നു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ, മെമ്പർമാരായ മാമ്പറ്റ ദേവയാനി, ഹാരിസ് പറമ്പിൽ, സോളമൻ കളരിക്കൽ, ഡെപ്യൂട്ടി തഹസിൽദാർ രമ, എസ്.ഐ. മണികണ്ഠൻ, എച്ച്.ഐ. ദേവദാസ്, മലബാർ ദേവസ്വം ജൂനിയർ സൂപ്രണ്ട് രാഹുൽ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫിസർ കെ. പരമേശ്വരൻ ആതവനാട്, റജി, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
നാവാമുകുന്ദ ക്ഷേത്രോത്സവം; ഉത്സവബലി നാളെ
തിരുനാവായ : നാവാമുകുന്ദ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഉത്സവബലി ചൊവ്വാഴ്ച നടക്കും. കൽപ്പുഴ തന്ത്രിമാർ കാർമികത്വം വഹിക്കും. ബുധനാഴ്ച പള്ളിവേട്ട നടക്കും. ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, ശ്രീഭൂതബലി എന്നിവ ഞായറാഴ്ച നടന്നു. വ്യാഴാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും.
The post നാവാമുകുന്ദ ക്ഷേത്രോത്സവം; ഉത്സവബലി നാളെ appeared first on Valanchery Online.
			<slash:comments>0</slash:comments>
അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി
തിരുനാവായ : ശബരിമല മേൽശാന്തി ഊഴം പൂർത്തിയാക്കിവന്ന അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഗാന്ധിസ്മാരകത്തിന് സമീപം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട് പൂർണകുംഭം നൽകിയും ഗുരുസ്വാമി വേലായുധൻ മാലയിട്ടും സ്വീകരിച്ചു. അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ചുറ്റമ്പലത്തിന് തന്ത്രി എ.പി. വാസുദേവൻ നമ്പൂതിരിയും സുധീർ നമ്പൂതിരിയും ചേർന്ന് തറക്കല്ലിട്ടു. മണ്ഡലം നാല്പത്തിയൊന്നിന് നാവാമുകുന്ദന് കളഭാഭിഷേകം ഉണ്ടാകും. ക്ഷേത്രത്തിൽ […]
The post അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി appeared first on Valanchery Online.
തിരുനാവായ : ശബരിമല മേൽശാന്തി ഊഴം പൂർത്തിയാക്കിവന്ന അരീക്കര സുധീർ നമ്പൂതിരിക്ക് നാവാമുകുന്ദ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ഗാന്ധിസ്മാരകത്തിന് സമീപം ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ ആതവനാട് പൂർണകുംഭം നൽകിയും ഗുരുസ്വാമി വേലായുധൻ മാലയിട്ടും സ്വീകരിച്ചു.
അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ചുറ്റമ്പലത്തിന് തന്ത്രി എ.പി. വാസുദേവൻ നമ്പൂതിരിയും സുധീർ നമ്പൂതിരിയും ചേർന്ന് തറക്കല്ലിട്ടു. മണ്ഡലം നാല്പത്തിയൊന്നിന് നാവാമുകുന്ദന് കളഭാഭിഷേകം ഉണ്ടാകും. ക്ഷേത്രത്തിൽ അയ്യപ്പസ്വാമിക്ക് ചുറ്റുവിളക്കും വിശേഷാൽവാദ്യത്തോടെ ദീപാരാധനയും മണ്ഡലകാലത്ത് ഉണ്ടാകും.
			<slash:comments>0</slash:comments>
നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടാകില്ല
തിരുനാവായ : കോവിഡ് 19-െന്റ നിയന്ത്രണത്തിന്റെ ഭാഗമായി തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഞായറാഴ്ചമുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബലിതർപ്പണച്ചടങ്ങുകൾ ഉണ്ടാകില്ല. ചോറൂൺ, അന്നദാനം എന്നിവയും ഒഴിവാക്കി. ക്ഷേത്രനട നേരത്തെ അടയ്ക്കുമെന്നും ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും ട്രസ്റ്റി ഉത്തരവുപ്രകാരം എക്സിക്യുട്ടീവ് ഓഫീസർ പരമേശ്വരൻ ആതവനാട് അറിയിച്ചു.
The post നാവാമുകുന്ദ ക്ഷേത്രത്തിൽ ബലിതർപ്പണം ഉണ്ടാകില്ല appeared first on Valanchery Online.
തിരുനാവായ : കോവിഡ് 19-െന്റ നിയന്ത്രണത്തിന്റെ ഭാഗമായി തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഞായറാഴ്ചമുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബലിതർപ്പണച്ചടങ്ങുകൾ ഉണ്ടാകില്ല. ചോറൂൺ, അന്നദാനം എന്നിവയും ഒഴിവാക്കി.
ക്ഷേത്രനട നേരത്തെ അടയ്ക്കുമെന്നും ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായും ട്രസ്റ്റി ഉത്തരവുപ്രകാരം എക്സിക്യുട്ടീവ് ഓഫീസർ പരമേശ്വരൻ ആതവനാട് അറിയിച്ചു. 
			<slash:comments>0</slash:comments>
നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു
തിരുന്നാവായ: നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ശബരിമല മേൽശാന്തിയായി ചുമതലയേൽക്കാൻ ജന്മനാട്ടിലെ തിരുന്നാവായ നാവാമുകുന്ദാ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. വൃശ്ചികം ഒന്നിന് അദ്ദേഹം ചുമതലയേൽക്കും മകൾ വേദികക്കും തന്റെ സഹോദരങ്ങളും അടങ്ങുന്ന ഇരുപത് അംഗ സംഘത്തോടൊപ്പാണ് അദ്ദേഹം യാത്ര തിരിച്ചത്. നവാമുകുന്ദ ക്ഷേത്രത്തിൽ നടന്ന കെട്ടുനിറചടങ്ങിൽ നിരവധി ഭക്തർ പങ്കാളികളായി.
The post നിയുക്ത ശബരിമല മേല്‍ശാന്തി സുധീര്‍ നമ്പൂതിരി തിരുനാവായില്‍ നിന്ന് ശബരിമലയ്ക്ക് പുറപ്പെട്ടു appeared first on Valanchery Online.
			<slash:comments>0</slash:comments>
നാവാമുകുന്ദ ക്ഷേത്രത്തിൽ പാനിഹട്ടി ഉത്സവം ഞായറാഴ്ച
തിരുനാവായ: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഈസ് കോൺ) തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഞായറാഴ്ച പാനിഹട്ടി ചിഢാദഹി ഉത്സവം ആഘോഷിക്കും. രാവിലെ 8.30 മുതൽ ഹരിനാമസങ്കീർത്തനം, പത്തിന് അഭിഷേകം എന്നിവ നടക്കും. 10.45 മുതൽ ഭഗവാന്റെ ആറാട്ട് നിളാനദിയിൽ നടക്കും. തുടർന്ന് ശൃംഗാര ആരതി, ഭോഗാരതി, പ്രഭാഷണം എന്നിവയും പ്രസാദവിതരണവുമുണ്ടാകും.
The post നാവാമുകുന്ദ ക്ഷേത്രത്തിൽ പാനിഹട്ടി ഉത്സവം ഞായറാഴ്ച appeared first on Valanchery Online.
തിരുനാവായ: അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഈസ് കോൺ) തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിൽ ഞായറാഴ്ച പാനിഹട്ടി ചിഢാദഹി ഉത്സവം ആഘോഷിക്കും. രാവിലെ 8.30 മുതൽ ഹരിനാമസങ്കീർത്തനം, പത്തിന് അഭിഷേകം എന്നിവ നടക്കും.
10.45 മുതൽ ഭഗവാന്റെ ആറാട്ട് നിളാനദിയിൽ നടക്കും. തുടർന്ന് ശൃംഗാര ആരതി, ഭോഗാരതി, പ്രഭാഷണം എന്നിവയും പ്രസാദവിതരണവുമുണ്ടാകും.
			<slash:comments>0</slash:comments>
നാവാമുകുന്ദ ക്ഷേത്രത്തില്‍ ആശിര്‍വാദം ഏറ്റുവാങ്ങി ഇ.ടി
തിരൂര്‍: നിളാ തീരത്തെ പ്രശസ്തമായ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിന് ഹൃദ്യമായ സ്വീകരണം. ഇന്നലെ രാവിലെ 9 മണിയോടെ ക്ഷേത്രത്തിലെത്തിയ പൊന്നാനി ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറിനെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരമേശ്വരന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ക്ഷേത്രകാര്യങ്ങളും മറ്റും ചോദിച്ച് മനസ്സിലാക്കിയ ദര്‍ശനത്തിനെത്തിയ ഭക്തരോട് വോട്ട് ചോദിച്ചു. ഏവരും നിറഞ്ഞ മനസ്സോടെയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്. ദേവസ്വം […]
The post നാവാമുകുന്ദ ക്ഷേത്രത്തില്‍ ആശിര്‍വാദം ഏറ്റുവാങ്ങി ഇ.ടി appeared first on Valanchery Online.
			<slash:comments>0</slash:comments>