nationwide strike Archives - Valanchery Online

ദേശീയ പണിമുടക്ക്; വളാഞ്ചേരിയിൽ പൂർണ്ണം
വളാഞ്ചേരി: ദേശീയ പണിമുടക്ക് തുടങ്ങി 10 മണിക്കൂർ പിന്നിടുമ്പോൾ വളാഞ്ചേരിയിലും സമീപ പട്ടണങ്ങളിലും പൂർണ്ണമാണ്. പ്രധാന റോഡുകളിൽ സ്വകാര്യ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. സ്വകാര്യ ബസുകളും സർക്കാർ ബസുകളും ഓട്ടോരിക്ഷകളും സർവീസ് നടത്തുന്നില്ല. വളാഞ്ചേരിയിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട പണിമുടക്കായതിനാൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുകൾ വന്നിട്ടില്ല.

പുത്തനത്താണി: പുത്തനത്താണി ടൗൺ പൂർണ്ണമായി അടഞ്ഞ് കിടക്കുകയാണ്. ദേശീയപാതയോരത്തെ കടകൾ എല്ലാം അടഞ്ഞ് തന്നെ കിടക്കുന്നു. പുത്തനത്താണി ബസ് സ്റ്റാൻ്റ് ആളൊഴിഞ്ഞ് കിടക്കുകയാണ്. ഹോട്ടലുകളും ലഘുഭക്ഷണശാലകളും പ്രവർത്തിക്കുന്നില്ല. ദേശീയപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തികളും നിർത്തി വച്ചിരിക്കുകയാണ് ഇപ്പോൾ.

കോട്ടക്കൽ: കോട്ടക്കൽ ടൗണിൽ ചുരുക്കം ചില കടകൾ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്. ദേശീയപാതയിലെ ചില കച്ചവട സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തിക്കുനതൊഴിച്ചാൽ ബാക്കിയെല്ലാം അടഞ്ഞു കിടക്കുകയാണ്. ദേശീയപാതയുടെ ടാരിങ്ങ് പ്രവർത്തികൾ ഏടരിക്കോട് ഭാഗത്ത് തുടർന്നു. ഇത് വഴി ഗതാഗതം നിയന്ത്രിച്ചിട്ടുമുണ്ട്.

The post ദേശീയ പണിമുടക്ക്; വളാഞ്ചേരിയിൽ പൂർണ്ണം appeared first on Valanchery Online.

ദേശീയ പണിമുടക്ക്; ജില്ലയിൽ പൂർണ്ണം
വളാഞ്ചേരി: കേന്ദ്ര സർക്കാർ നയങ്ങൾക്കെതിയാരി വിവിധ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം. ഒരു വിഭാഗം വ്യാപാരി സംഘടന പങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും ജില്ലയിലെ ഒരു ടൌണിലും വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നില്ല. ദേശീയപാതകളിൽ വിവിധയിടങ്ങളിൽ സമരാനുകൂലികൾ ചരക്കു വാഹനങ്ങൾ തടയുന്നത് ദൃശ്യമാണ്. മിക്ക സർക്കാർ എയ്ഡഡ് സ്കൂളുകളും കോളേജുകളും അധ്യാപകർ സമരത്തിൽ പങ്കെടുക്കുന്നതിനാൽ ഉള്ള ജോലിക്കെത്തിയ അധ്യാപകരെ വച്ചാണ് ഇന്ന് അധ്യയനം നടക്കുന്നത്.സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിയിട്ടില്ല. മദ്രസകൾക്ക് ഇന്ന് പ്രവർത്തി ദിനമായിരുന്നെങ്കിലും ഇന്ന് നടക്കേണ്ട മദ്രസ പരീക്ഷകൾ മാറ്റിവച്ചിരുന്നു.

The post ദേശീയ പണിമുടക്ക്; ജില്ലയിൽ പൂർണ്ണം appeared first on Valanchery Online.