national Archives - Valanchery Online
national Archives - Valanchery Online
അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ
കൊളത്തൂർ∙ അങ്കണവാടിയുടെ തകർന്നു കിടന്ന മതിൽ പുതുക്കിപ്പണിതുനൽകി വിദ്യാർഥികളുടെ സേവനപാഠം. കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെഎൻഎസ്എസ് വൊളന്റിയർമാരുടെ നേതൃത്വത്തിലായിരുന്നു നിർമാണം. ചന്തപ്പടി അങ്കണവാടി മതിലിന്റെ ഒരു ഭാഗം ഏറെക്കാലമായി തകർന്നുകിടക്കുകയായിരുന്നു. ഇതുവഴിയെത്തുന്ന തെരുവുനായ്‍ക്കൾ കുട്ടികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് സംഭവമറിഞ്ഞ് വിദ്യാർഥിക്കൂട്ടം എത്തിയത്. മതിൽ പുനർനിർമിച്ച വിദ്യാർഥികളെ നാട്ടുകാർ അഭിനന്ദിച്ചു. പ്രിൻസിപ്പ‌ൽ സി.വി.മുരളി, കെ.എസ്.സുമേഷ്, സുഹൈബ്, മിക്ദാദ്, അമീൻ എന്നിവർ നേതൃത്വം […]
The post അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
സുസ്ഥിര സാമ്പത്തികവികസനത്തിന് പരിസ്ഥിതിസംരക്ഷണം അനിവാര്യം -പ്രൊഫ. മാര്‍സല്‍ ഹോളിയോക്‌
വളാഞ്ചേരി: പരിസ്ഥിതിസംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിര സാമ്പത്തികവികസനം സാധ്യമാകൂവെന്ന് ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് ആന്‍ഡ് പോളിസി പ്രൊഫസര്‍ മാര്‍സല്‍ ഹോളിയോക് അഭിപ്രായപ്പെട്ടു. വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജിലെ കോമേഴ്‌സ് വിഭാഗം ‘കേരളത്തിലെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭകമേഖല-വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന ദേശീയസെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കേരളം വികസനംകാത്തിരിക്കുന്ന സംസ്ഥാനമാണെന്നും വിദേശനിക്ഷേപകര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. […]
The post സുസ്ഥിര സാമ്പത്തികവികസനത്തിന് പരിസ്ഥിതിസംരക്ഷണം അനിവാര്യം -പ്രൊഫ. മാര്‍സല്‍ ഹോളിയോക്‌ appeared first on Valanchery Online.
വളാഞ്ചേരി: പരിസ്ഥിതിസംരക്ഷണത്തിലൂടെ മാത്രമേ സുസ്ഥിര സാമ്പത്തികവികസനം സാധ്യമാകൂവെന്ന്
Summary: Prof. Marcel Holyoak, Department of Environmental Science and Policy, University of California, talks about the possibilities of economic development in Kerala through conserving environment in the two day national seminar held at MES
kVM College, Valanchery, Kerala
വളാഞ്ചേരി-കുറ്റിപ്പുറം പാതയോരത്ത് വീണ്ടും മാലിന്യം തള്ളി
വളാഞ്ചേരി: വളാഞ്ചേരി-കുറ്റിപ്പുറം ദേശീയപാതയില്‍ മൂച്ചിക്കല്‍ ഓണിയില്‍ പാലത്തില്‍ ചാക്കുകളില്‍നിറച്ച മാംസാവശിഷ്ടങ്ങളും ചപ്പുചവറുകളും വീണ്ടും തള്ളി. ആഴ്ചകള്‍ക്കുമുമ്പ് വളാഞ്ചേരി പോലീസും ചെ ഗുവേര കള്‍ച്ചറല്‍ ഫോറവും ചേര്‍ന്ന് ഇവിടെ ശുചീകരിച്ചിരുന്നു. മാലിന്യം തള്ളല്‍ വീണ്ടും തുടങ്ങിയതോടെ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. ഗ്രാമപ്പഞ്ചായത്തിന്റെ ശുദ്ധജലവിതരണ പദ്ധതിയുടെ കിണര്‍ ഇതിനടുത്താണ്. മാംസാവശിഷ്ടങ്ങള്‍ പക്ഷികള്‍ കൊത്തിയെടുത്ത് കിണറ്റിലിടാന്‍ സാധ്യതയേറെയാണ്. മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെതിരേയും മാലിന്യസംസ്‌കരണത്തിന് സൗകര്യങ്ങളില്ലാത്ത അറവുശാലകള്‍ക്കെതിരെയും പഞ്ചായത്ത് […]
The post വളാഞ്ചേരി-കുറ്റിപ്പുറം പാതയോരത്ത് വീണ്ടും മാലിന്യം തള്ളി appeared first on Valanchery Online.
Summary: Chicken wastes are found dumbed along the NH-66 near Valanchery
Angry mob protest National Highway at Valanchery over the death of a auto driver in an accident
ദേശീയപാതയില്‍ ഓട്ടോഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടത്തെ ത്തുടര്‍ന്ന് നാട്ടുകാര്‍ റോഡുപരോധിച്ചു. ഓണിയില്‍ പാലത്തിനുസമീപം തിങ്കളാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പെട്ടിഓട്ടോ ഡ്രൈവര്‍ പേരശ്ശനൂര്‍ എടച്ചലം മച്ചിങ്ങല്‍ മുഹമ്മദാലി (38)യാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബസ്സ് മിനുട്ടുകള്‍ക്കകം സംഭവസ്ഥലത്തുനിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം. ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സുകളുടെ അമിത വേഗംമൂലം നിരവധി അപകടങ്ങള്‍ മൂച്ചിക്കല്‍, ഓണിയില്‍ പാലം എന്നിവിടങ്ങളില്‍ നടക്കുന്നതായി പ്രതിഷേധക്കാര്‍ പറഞ്ഞു. സംഭവസ്ഥലത്തെത്തിയ വളാഞ്ചേരി പോലീസ് അപകടത്തിനിടയാക്കിയ […]
The post Angry mob protest National Highway at Valanchery over the death of a auto driver in an accident appeared first on Valanchery Online.
Summary:Angry mob protest National Highway at Valanchery over the death of a auto driver in an accident