national science day Archives - Valanchery Online

ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു
വളാഞ്ചേരി : ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൾ ഗഫൂർ ആമുഖപ്രഭാണം നടത്തി.

റംല മുഹമ്മദ്, സി.എം. റിയാസ്, റൂബി ഖാലിദ്, മാരാത്ത് ഇബ്രാഹിം, ദീപ്തി ഷൈലേഷ്, ബദരിയ്യ, മുജീബ് വാലാസി, പി. റമീസ് എന്നിവർ പ്രസംഗിച്ചു. ഡോ. മുഹമ്മദ് സഫീർ, പ്രൊഫ. അബ്ദുൾ ലത്തീഫ് എന്നിവർ ക്ലാസെടുത്തു. നഗരസഭയിലെ മുഴുവൻ അങ്കണവാടികൾക്കും മർക്കസ് കോളേജ് സൗജന്യമായി നൽകുന്ന എൽ.ഇ.ഡി. ബൾബുകൾ പ്രിൻസിപ്പൽ റംല മുഹമ്മദിന് കൈമാറി.

The post ദേശീയ ശാസ്ത്രദിനത്തിൽ നഗരസഭയും മർക്കസ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജും ചേർന്ന് സെമിനാർ സംഘടിപ്പിച്ചു appeared first on Valanchery Online.