national school Archives - Valanchery Online
പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ വെർട്ടിക്കൽ ഗാർഡനുമായി നാഷണൽ ഹൈസ്‌കൂൾ വിദ്യാർഥികൾ
കൊളത്തൂർ : പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അതിപ്രസരം ഒഴിവാക്കാൻ വേറിട്ട പദ്ധതിയുമായി കൊളത്തൂർ നാഷണൽ ഹൈസ്‌കൂളിലെ 10A കളാസിലെ കുട്ടികൾ രംഗത്തെത്തി. ഇതിൻറെ ഭാഗമായി പ്ലാസ്റ്റിക് കാലിക്കുപ്പികളിൽ വിവിധ സസ്യങ്ങളും ചെടികളും നട്ടുപിടിപ്പിച്ചു സ്‌കൂൾ പ്രവേശന കവാടത്തിനരികെ കെട്ടിയിട്ടു വളർത്തിയാണ് അവർ മാതൃകയാവുന്നത്. സ്വന്തം വീടുകളിലും സ്‌കൂൾ പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ സ്വരുക്കൂട്ടി ഉപയോഗപ്രദമാക്കുന്നതിലൂടെ ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുമുള്ള ഒരു സന്ദേശമാണ് വിദ്യാർത്ഥികൾ മുന്നോട്ടു വെക്കുന്നത്.
ഫ്ലാറ്റുകളിലും മറ്റും സ്ഥലസൗകര്യം കുറഞ്ഞ ഇടങ്ങളിൽ ഇതുപോലെ ചെടികളും മറ്റും വെച്ചുപിടിപ്പിക്കുന്നതിനെ വെർട്ടിക്കൽ ഗാർഡൻ എന്നാണ് പറയുന്നത്. 10A ക്‌ളാസ് ടീച്ചറും അവരുടെ ജീവശാസ്ത്ര അധ്യാപികയുമായ ദിവ്യ ടീച്ചറാണ് ഇതിനായി വിദ്യാർത്ഥികൾക്ക് മാർഗ നിർദേശം നൽകുന്നത്. ഇന്നത്തെ തലമുറയ്ക്ക് പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ലളിതമായ പാഠം നൽകുകയാണ് ഇതിന്റെ ലക്ഷ്യം.
The post പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാൻ വെർട്ടിക്കൽ ഗാർഡനുമായി നാഷണൽ ഹൈസ്‌കൂൾ വിദ്യാർഥികൾ appeared first on Valanchery Online.
സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നടിയെ അനുമോദിച്ചു
The post സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നടിയെ അനുമോദിച്ചു appeared first on Valanchery Online.
കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ
കൊളത്തൂർ: കളരിയഭ്യാസത്തി​െൻറ പാഠങ്ങൾ സ്വായത്തമാക്കുകയാണ് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പെൺകൊടികൾ. ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള ‘കരുത്ത്’ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. പെൺകുട്ടികളുടെ മാനസിക–ശാരീരിക ആരോഗ്യവും സമൂഹത്തിൽ നിർഭയമായി ഇടപെടാനുള്ള കഴിവും വർധിപ്പിക്കുന്നതിനാണ് പദ്ധതി. ടി.എ. അഹമ്മദ് കബീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൂർക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. ശാസ്ത്ര- കലാമേള പരിശീലകരായ കലാനിലയം കൃഷ്ണകുമാർ, മനു താനൂർ, ഹരീഷ് കുരുവമ്പലം എന്നിവരെ ആദരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജില്ല പഞ്ചായത്തംഗം എം.കെ. റഫീഖ നിർവഹിച്ചു. ഹലീമ ഖാദർ, എബ്രഹാം പൈനാപ്പിള്ളി, ഇന്ദിര, കെ.വി. ശ്രീകല, കെ.ടി.എ. ഖാദർ, പ്രിൻസിപ്പൽ സി.വി. മുരളി, ഹെഡ്മിസ്ട്രസ് വി.സി. നിർമല, പി.കെ. അഭിലാഷ്, കെ.എൻ. നന്ദിനി എന്നിവർ സംസാരിച്ചു.
The post കളരിയിൽ പയറ്റിത്തെളിയാൻ കൊളത്തൂർ നാഷണൽ സ്കൂളിലെ 35 പെൺകൊടികൾ appeared first on Valanchery Online.
കൊളത്തൂർ നാഷണൽ സ്കൂളിൽ അധ്യാപക ഒഴിവ്
കൊളത്തൂർ: കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിൽ സർക്കാരിന്റെ കരുത്ത് പദ്ധതിയുടെ ഭാഗമായി കളരി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27ന് 10ന്.
The post കൊളത്തൂർ നാഷണൽ സ്കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.