National level consultation on Livelihood Development and diversification Archives - Valanchery Online

പൈങ്കണ്ണൂർ സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണം
കുറ്റിപ്പുറം ∙ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആധ്യക്ഷ്യം വഹിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനും ഡൽഹി സന്ദർശനത്തിനുമായി കുറ്റിപ്പുറം പൈങ്കണ്ണൂർ സ്വദേശിനി ദേവകിക്ക് ക്ഷണം. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 2016-17 വർഷത്തിൽ മലപ്പുറം ജില്ലയിൽ ആദ്യമായി 100 ദിവസത്തെ പണി പൂർത്തീകരിച്ചതിനാണ് പുല്ലാട്ടു കുളമ്പിൽ ദേവകിയെ തേടി അംഗീകാരം എത്തിയത്.

10,11 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന പ്രധാനമന്ത്രി അദ്ധ്യക്ഷനായ National level consultation on Livelihood Development and diversification എന്ന ദേശീയ സംഗമത്തിൽ പങ്കെടുക്കാനാണ് ക്ഷണം. കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരിയുടെ നേതൃത്വത്തിലുള്ള സംഘം ദേവകിയെ ഇന്നലെ യാത്രയാക്കി.

The post പൈങ്കണ്ണൂർ സ്വദേശിനിക്ക് പ്രധാനമന്ത്രിയുടെ യോഗത്തിലേക്ക് ക്ഷണം appeared first on Valanchery Online.