naripatta Archives - Valanchery Online

വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി
വളാഞ്ചേരി: വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി. ജില്ലാ സെക്രട്ടറി ഖാദർ അങ്ങാടിപ്പുറം ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പൈങ്കൽ ഹംസ, യുകെ മുജീബ്, പി ഹുസൈൻ, പി അബ്ദു റഹ്മാൻ, കെബി സലീം, ഖാലിദ് പി, ഇബ്രാഹിം പാറമ്മൽ, കെ വി സുബൈദ, ഫസീഹ്, സാജിദ, ഫൗസിയ, സുമയ്യ രിഷാബ്, സൈനബ എന്നിവർ സംസാരിച്ചു. കെബി അലി സ്വാഗതവും പി ഷാക്കിർ നന്ദിയും പറഞ്ഞു.

The post വെൽഫെയർ പാർട്ടി വളാഞ്ചേരി നരിപ്പറ്റ യൂണിറ്റ് സംഗമം നടത്തി appeared first on Valanchery Online.

എം.എസ്.എഫ് യൂണിറ്റ് യാത്രക്ക് കരിങ്കല്ലത്താണി-നരിപ്പറ്റ യൂണിറ്റിൽ തുടക്കമായി
വളാഞ്ചേരി:’ഉത്തമസമൂഹത്തിന് പ്രബുദ്ധ വിദ്യാർത്ഥിത്വo’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് വളാഞ്ചേരി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃതത്തിൽ യൂണിറ്റ് യാത്ര ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ എല്ലാ യൂണിറ്റുകളും ശാക്തീകരിക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പയിനിനുള്ളത്. വിദ്യർത്ഥികളോട് ആശയവിനിമയം നടത്തി പുതിയ കാലത്തോടൊപ്പം സംഘടനയെ ശക്തമാക്കുന്നതിന് ക്യാമ്പയിൻ ഊന്നൽ നൽകും. തുടർന്നുള്ള ദിവസങ്ങളിൽ

മുനിസിപ്പാലിറ്റിയിലെ എം.എസ്.എഫ് ഭാരവാഹികൾ എല്ലാ യൂണിറ്റുകളിലും നേരിട്ടെത്തി പരിപാടിക്ക് നേതൃത്വം നൽകും. കരിങ്കല്ലത്താണിയിൽ നടന്ന യൂണിറ്റ് യാത്രയിൽ അൻവർ മുളമുക്കിൽ, കെ ഷാനവാസ്, ബദരിയ ടീച്ചർ, ഒ.പി റഊഫ്, സഫ്‌വാൻ മാരാത്ത്, ശിബ്‌ലി പാലചോട് തുടങ്ങിയവർ പ്രസംഗിച്ചു. സാബിത്ത് പതിയിൽ പ്രസിഡന്റായും കെ.പി ഫാളിൽ ജനറൽ സെക്രട്ടറിയായും സിറാജുദ്ധീൻ മുളമുക്കിൽ ട്രഷററുമായുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

The post എം.എസ്.എഫ് യൂണിറ്റ് യാത്രക്ക് കരിങ്കല്ലത്താണി-നരിപ്പറ്റ യൂണിറ്റിൽ തുടക്കമായി appeared first on Valanchery Online.