nanthanar Archives - Valanchery Online
	1	</sy:updateFrequency>
nanthanar Archives - Valanchery Online
	<width>32</width>
	<height>32</height>
നന്തനാർ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു
അങ്ങാടിപ്പുറം: വള്ളുവനാടൻ സാംസ്കാരികവേദി ഏർപ്പെടുത്തുന്ന അഞ്ചാമത് നന്തനാർ സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 15,000 രൂപയും ശില്‌പവും അടങ്ങുന്ന നന്തനാര്‍ പുരസ്കാരം ഇത്തവണ നോവലിനാണ്. 2017 ജനുവരി ഒന്നിനും 2019 ഡിസംബർ 31നും ഇടയിൽ ആദ്യ എഡിഷനായി പ്രസിദ്ധീകരിച്ച ആദ്യ നോവലാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്. എഴുത്തുകാർ നോവലിന്റെ മൂന്ന് കോപ്പി സഹിതം, ഫെബ്രുവരി 15–-നുള്ളിൽ ലഭിക്കത്തക്കവിധം അപേക്ഷിക്കണം.രാംദാസ് ആലിപ്പറമ്പ്, ചെയർമാൻ, വള്ളുവനാടൻ സാംസ്കാരികവേദി, […]
The post നന്തനാർ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>