nandhanar Archives - Valanchery Online

നന്തനാർ സാഹിത്യ പുരസ്‌കാരം സമർപ്പണം നവംബർ 14ന്
അങ്ങാടിപ്പുറം: എഴുത്തുകാരൻ നന്തനാരുടെ ഓർമ്മയ്ക്കായി അങ്ങാടിപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന വള്ളുവനാടൻ സാംസ്‌കാരിക വേദി, അങ്ങാടിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ ആറാമത് നന്തനാർ സാഹിത്യ പുരസ്‌കാരം 14ന് സമർപ്പിക്കും. വൈകിട്ട് മൂന്നിന് അങ്ങാടിപ്പുറം തരകൻ എച്ച്.എസ്.എസിൽ നടക്കുന്ന ചടങ്ങിൽ യു.കെ.കുമാരനും ടി.കെ.ശങ്കരനാരായണനും പുരസ്‌കാരം ഏറ്റുവാങ്ങും. എഴുത്തുകാരൻ കെ.സി.നാരായണനാണ് മുഖ്യാതിഥി. ചടങ്ങിനോടനുബന്ധിച്ച് സി.പി . ബൈജുവിന്റെ നാടകം ‘ആയുധപ്പുര’യുടെ പ്രകാശനം തിരക്കഥാകൃത്ത് പി.എസ്.റഫീഖ് നിർവ്വഹിക്കും.

The post നന്തനാർ സാഹിത്യ പുരസ്‌കാരം സമർപ്പണം നവംബർ 14ന് appeared first on Valanchery Online.