namk Archives - Valanchery Online

എൻ.എ.എം.കെ ഫൗണ്ടേഷൻ്റെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ എടയൂരിൽ പ്രവർത്തനമാരംഭിച്ചു
എടയൂർ: എൻ.എ.എം.കെ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്ററിൻ്റെ പ്രവർത്തനത്തിന് എടയൂരിൽ തുടക്കമായി. റജിസ്റ്റർ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും സൗജന്യമായി തുന്നൽ പരിശീലനം നൽകുന്ന സെൻ്റർ എൻ.എ.എം.കെ ഫൗണ്ടേഷൻ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. എ.എൻ ജോയ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

കെ.കെ രാജീവ് മാസ്റ്റർ, പി.എം മോഹനൻ മാസ്റ്റർ, റംല ടീച്ചർ, വിശ്വനാഥൻ, മുഹമ്മദ്, റഫീഖ്, ദീപ എന്നിവർ സംസാരിച്ചു. സ്കിൽ ഡവലപ്പ്മെൻറ് ഹെഡ് എം.എസ് നീത സ്വാഗതവും എൻ.എ.എം.കെ എടയൂർ പഞ്ചായത്ത് കോഡിനേറ്റർ ഷാജി പൂക്കാട്ടിരി നന്ദിയും പറഞ്ഞു.

The post എൻ.എ.എം.കെ ഫൗണ്ടേഷൻ്റെ സ്കിൽ ഡവലപ്പ്മെൻ്റ് സെൻ്റർ എടയൂരിൽ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ
മാറാക്കര: മഴക്കാലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത നിർദേശങ്ങളുമായി എൻ എ എം കെ ഫൗണ്ടേഷൻ. മാറാക്കര കുടുംബാരോഗ്യകേന്ദ്രവുമായി സഹകരിച്ചുകൊണ്ട് പകർച്ചവ്യാധികൾക്കെതിരെ ബോധവൽക്കരണക്യാമ്പെയ്‌ന് എൻ.എ.എം.കെ ഫൗണ്ടേഷൻ മാറാക്കര  കുടുംബാരോഗ്യകേന്ദ്രത്തിൽ തുടക്കം കുറിച്ചു. മുൻകരുതലുകൾ  വിവരങ്ങൾ അടങ്ങിയ ലഖുലേഖകൾ വാർഡ് മെമ്പർ അഡ്വ ജാബിർ, എൻ.എ.എം.കെ മാറാക്കര പഞ്ചായത്ത് കോർഡിനേറ്റർ നിസാർ തോട്ടോളി എന്നിവർ ചേർന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ രാധാകൃഷ്ണനു നൽകിക്കൊണ്ടാണ് ക്യാംപെയ്ൻ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചത്. ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ഹഫീസ് സാഹി, അബുൽ ഫസൽ, ഷാനിബ,  ക്ലാർക്ക് ഗിരീഷ് , ജോളി JPHN , അൽഫിന RBSK, ഷമീന സ്റ്റാഫ് നേഴ്സ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. അഞ്ച് പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലിറ്റികളിലും എൻ.എ.എം.കെ ഫൗണ്ടേഷൻ ഇത്തരം ബോധവൽക്കരണപരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ പൊതു ഇടങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിനായി ഒരു വാഹനപ്രചാരണ ക്യാപെയ്‌നും എൻ എ എം കെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി സഹകരിച്ച്  നടത്തുന്നുണ്ടെന്ന എൻ.എ.എം.കെ ചെയർമാൻ എൻ.എ മുഹമ്മദ് കുട്ടി അറിയിച്ചു.

The post മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത കാംപെയ്നുമായി എൻ.എ.എം.കെ ഫൗണ്ടേഷൻ appeared first on Valanchery Online.

വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന നടന്നു
വളാഞ്ചേരി: സ്തനാർബുദത്തെ തോൽപ്പിക്കാൻ എൻ.എ.എം.കെ ഫൗണ്ടേഷന്റെയും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കൂടെ IMA (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) വളാഞ്ചേരി ബ്രാഞ്ചും നടക്കാവിൽ ഹോസ്പിറ്റലും,

JCI വളാഞ്ചേരിയും കൈകോർക്കുന്നു. 24.02.2020 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ നടക്കാവിൽ ഹോസ്പിറ്റലിൽ വെച്ച് സൗജന്യ സ്തനാർബുദ പരിശോധന നടന്നു. വളാഞ്ചേരിയിലേയും സമീപ പ്രദേശങ്ങളിലെയും അമ്മമാർക്കും സഹോദരിമാർക്കും സ്തനാർബുദമില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുവാനുള്ള ഈ അവസരം ക്യാംപിൽ പങ്കെടുത്ത് കൊണ്ട് എല്ലാ സ്ത്രീകളും ഉപയോഗപ്പെടുത്തി ക്യാംപിന്റെ ഔദ്യോഗിക ഉൽഘാടനം IMA വളാഞ്ചേരി ബ്രാഞ്ച് പ്രസിഡണ്ടും, നടക്കാവിൽ ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസറുമായ Dr.N.മുഹമ്മദലി നിർവ്വഹിച്ചു, ജനറൽ മാനേജർ മുഹമ്മദ് അബ്ദുറഹ്മാൻ IMA സെക്രട്ടറി Dr.മുഹമ്മദ്റിയാസ്, Dr.ബൈജു, Dr.ഹസീന വഹാബ്, Dr.മോൻസി, ഡയറ്റീഷ്യൻ ഷിത, നഴ്സിങ്ങ് സൂപ്രണ്ട് ശ്രീമോൾ ഷാൻകുമാർ, JCI വളാഞ്ചേരി പ്രസിഡണ്ട് അമീൻ എന്നിവർ സംസാരിച്ചു. ക്യാംപിന്റെ വിശദാംശങ്ങൾ Namk ചീഫ് കോർഡിനേറ്റർ കിഷോർ വിശദീകിച്ചു. കോർഡിനേറ്റർ അനിൽ ക്യാംപിന് നേതൃത്വം നൽകി. 70 പേർ ക്യാംപിൽ പരിശോധനക്ക് വിധേയരായി 10 പേരെ മാമ്മോഗ്രാഫിക്ക് റഫർ ചെയ്തു.

The post വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ സൗജന്യ സ്തനാർബുദ പരിശോധന നടന്നു appeared first on Valanchery Online.