namboothirippadi Archives - Valanchery Online

കരേക്കാട് നമ്പൂതിരിപ്പടി -ചേക്കുട്ടിഹാജിപ്പടി റോഡ് ഉദ്ഘാടനംചെയ്തു
എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ കരേക്കാട് നമ്പൂതിരിപ്പടി -ചേക്കുട്ടിഹാജിപ്പടി റോഡ് തുറന്നു. കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ബ്ലോക്ക് മെമ്പർ പരീത് കരേക്കാട് അധ്യക്ഷതവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസനപദ്ധതിയിൽനിന്നും പതിനൊന്ന് ലക്ഷംരൂപ വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.

നസീറ ബാനു, മൊയ്തു എടയൂർ, അസീസ് കോടിയിൽ, കല്ലിങ്ങൽ മുഹമ്മദ്‌കുട്ടി, പി. ശരീഫ്, എം.പി. ഇബ്രാഹിം, വി.പി. മാനുഹാജി, അഷറഫ് പറമ്പയിൽ, കെ.കെ. മോഹനകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

The post കരേക്കാട് നമ്പൂതിരിപ്പടി -ചേക്കുട്ടിഹാജിപ്പടി റോഡ് ഉദ്ഘാടനംചെയ്തു appeared first on Valanchery Online.