nairpadi Archives - Valanchery Online
nairpadi Archives - Valanchery Online
വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി
വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വെങ്ങാട് നായരുപടി തോട്ടത്തൊടി മൊയ്തീന്‍കുട്ടിയുടെ മകന്‍ അലിഅക്ബറിനെ(33)യാണ് മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് ആതവനാട്ടെ ആള്‍താമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. വളാഞ്ചേരി അഡീഷണല്‍ ഗ്രേഡ് എസ്.ഐ സദാനന്ദന്റെ നേതൃത്വത്തിലുള്ള പോലീസും തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. പാറപ്പുറം തങ്ങോട്ടില്‍ അഫ്‌സത്താണ് ഭാര്യ. മക്കൾ: ഫിദ, […]
The post വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
Summary: A youth from Vengad was found dead in a well at Athavand. The deceased has been identified as Ali Akbar (33), son of Moidheenkutty Thottathody from Nairpadi near Vengad.