nagaparamba Archives - Valanchery Online

ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം
നടുവട്ടം നാഗപറമ്പ് ഹെൽത്ത് സെൻ്റർ – ഒറുവിൽ കുഞ്ഞിമ റോഡിനെ ആസ്തി രജിസ്റ്ററിൽ നിന്നും “വെട്ടിയത്” വിവാദമാവുന്നു. വാർഡ് 22 ലെ ഈ റോഡിൻ്റെ ഗുണഭോക്താക്കളായ രണ്ട് പൊതു പ്രവർത്തകർ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തി. ഈ റോഡിനെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്താത്തതിനാൽ പ്രദേശത്തെ ഗ്രാമീണ റോഡ് വികസനം പ്രതിസന്ധിയിലായി എന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ പ്രതിഷേധം കനത്തതിൻ്റെ ഭാഗമായാണ് കെ എം തൗഫീഖും കുന്നക്കാട്ട് സൈതലവിയും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ നിൽപ്പു സമരം നടത്തിയത്.

The post ആസ്‌തി രജിസ്റ്ററിൽ റോഡ് കാണ്മാനില്ല; കുറ്റിപ്പുറം പഞ്ചായത്തിനു മുന്നിൽ നിൽപ് സമരം appeared first on Valanchery Online.

നാഗപറമ്പിൽ കണ്ടെത്തിയ പുരാവസ്‌തുശേഖരം മഹാശിലാസംസ്‌കാര കാലത്തേതെന്ന് പുരാവസ്‌തു വിഭാഗം
കുറ്റിപ്പുറം : ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കുഴിയെടുക്കുന്നതിനിടെ നാഗപറമ്പിൽ കണ്ടെത്തിയ ഗുഹയും മൺപാത്രങ്ങളും മഹാശിലാസംസ്‌കാര കാലഘട്ടത്തിലേതെന്ന് പുരാവസ്തുവിഭാഗം ഉദ്യോഗസ്ഥർ വിലയിരുത്തി. വെള്ളിയാഴ്‌ച സ്ഥലത്തെത്തിയ കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഇൻചാർജ് ഓഫീസർ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗുഹയും അതിൽനിന്നു ലഭിച്ച മൺകുടങ്ങളും പാത്രങ്ങളും പരിശോധിച്ചത്.

ഇവയ്ക്ക് 2000 മുതൽ 2500 വർഷം വരെ പഴക്കമുണ്ടെന്നും സംഘം വിലയിരുത്തി.കണ്ടെത്തിയ പുരാവസ്തുക്കളെ സംബന്ധിച്ച് അടുത്തദിവസം സംസ്ഥാന പുരാവസ്തു ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും ആർക്കിയോളജി വിഭാഗത്തിന്റെ അനുമതി ലഭിച്ചതിനുശേഷം പിന്നീട് ഗുഹ തുറന്ന് പരിശോധന നടത്തുമെന്നും കെ. കൃഷ്ണരാജ് പറഞ്ഞു.ത്തിലുണ്ടായിരുന്നു.

The post നാഗപറമ്പിൽ കണ്ടെത്തിയ പുരാവസ്‌തുശേഖരം മഹാശിലാസംസ്‌കാര കാലത്തേതെന്ന് പുരാവസ്‌തു വിഭാഗം appeared first on Valanchery Online.

കുറ്റിപ്പുറം നാഗപറമ്പിൽ ജലവിതരണപൈപ്പിനു കുഴിയെടുക്കുന്നതിനിടെ പുരാവസ്തുശേഖരം കണ്ടെത്തി
കുറ്റിപ്പുറം : നാഗപറമ്പിൽ കുടിവെള്ളപദ്ധതിക്കു പൈപ്പിടുന്നതിനിടെ പുരാവസ്തുശേഖരങ്ങളും ഗുഹയും കണ്ടെത്തി. ജൽജീവൻ മിഷൻ കുടിവെള്ളപദ്ധതിക്കു വേണ്ടി പൈപ്പുകൾ സ്ഥാപിക്കുന്നതിന് വ്യാഴാഴ്ച വൈകുന്നേരം മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് ഇവ കണ്ടെത്തിയത്. മൺപാത്രങ്ങളും മൺകൂജകളും ഉൾപ്പെടെയുള്ള ചെറുതും വലുതുമായ വസ്തുക്കളാണ് കണ്ടെത്തിയത്. മാമാങ്ക സ്മാരക സംരക്ഷണ സമിതി പ്രവർത്തകർ വിവരമറിയിച്ചതിനെ തുടർന്ന് കോഴിക്കോട് പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച സ്ഥലത്ത് സന്ദർശനം നടത്തും. സംഭവമറിഞ്ഞ് നിരവധി പേരാണ് നാഗപറമ്പിലേക്ക്‌ എത്തുന്നത്.

The post കുറ്റിപ്പുറം നാഗപറമ്പിൽ ജലവിതരണപൈപ്പിനു കുഴിയെടുക്കുന്നതിനിടെ പുരാവസ്തുശേഖരം കണ്ടെത്തി appeared first on Valanchery Online.

നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം തുറന്ന് പ്രവർത്തനമാരംഭിച്ചു
കുറ്റിപ്പുറം : ഉത്സവാഘോഷത്തിന് വരവുകൾ ഒരുക്കുന്ന കമ്മിറ്റിയുടെ ആസ്ഥാനമന്ദിരം അശരണരായ രോഗികളുടെ അഭയകേന്ദ്രവും കൂടിയായി മാറി. വൈരങ്കോട് വലിയ തീയാട്ടിന് കൊടി കൊണ്ടുപോകുന്ന കുറ്റിപ്പുറം പഞ്ചായത്തിലെ നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാനമന്ദിരമാണ് രോഗികൾക്കും ആശ്രയമാകുന്നത്.

കട്ടിലുകൾ, എയർ ബെഡ്ഡുകൾ, വാക്കറുകൾ, വീൽച്ചെയറുകൾ, സ്ട്രച്ചറുകൾ തുടങ്ങിയ ഉപകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുൻ ശബരിമല മേൽശാന്തി അരീക്കരമന സുധീർ നമ്പൂതിരി നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. സിദ്ദിഖ് അധ്യക്ഷതവഹിച്ചു. കെ.പി. ശങ്കരൻ, പരപ്പാറ സിദ്ദിഖ്, വി.വി. രാജേന്ദ്രൻ, പാറയ്ക്കൽ ബഷീർ, കോമളം, കെ.എം. സരിത, ജയച്ചിത്ര, കെ. പ്രവീൺ, കെ. ഗംഗാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post നാഗപറമ്പ് കാളവരവ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം തുറന്ന് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു
കുറ്റിപ്പുറം: ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി കേരളത്തിൽ മഴ തുടരുന്നു. മഴയെത്തുടർന്ന് കുറ്റിപ്പുറത്ത് ഒരു വീട് ഭാഗികമായി തകർന്നു. നടുവട്ടം നാഗപ്പറമ്പിൽ ചിന്നൻ എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്. ഇയാളുടെ വീടിന് തൊട്ടടുത്തുള്ള ഭൂവുടമ തൻ്റെ സ്ഥലത്ത് ആഴത്തിൽ മണ്ണെടുത്തിരുന്നു. ഇതേ തുടർന്ന് ചിന്നൻ്റെ വീട് വളരെ ഉയരത്തിലായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളും വീട്ടുകാരും കഴിഞ്ഞ ദിവസം രാത്രി തന്നെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. കുറ്റിപ്പുറം പോലീസും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

The post കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു appeared first on Valanchery Online.