nafeesath murder case Archives - Valanchery Online

വൈക്കത്തൂരിലെ നഫീസത്ത് വധം: പ്രതി അറസ‌്റ്റിൽ
വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ‌്സിലെ ഹോം നേഴ്‌സിന്റെ കൊലപാതകത്തിലെ പ്രതി അറസ‌്റ്റിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾസലാമി (35)നെയാണ‌് തിരൂർ ഡിവൈഎസ‌്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ‌്റ്റ‌്ചെയ‌്ത‌്. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്താ (52)ണ‌് കൊല്ലപ്പെട്ടത‌്.

കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് നഫീസത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  നാലുദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം ജീർണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. മോഷണശ്രമത്തിനിടെയാണ് നഫീസത്ത് കൊല്ലപ്പെട്ടതെന്ന‌് പൊലീസ‌് പറഞ്ഞു. കഴുത്തിൽ ഷാൾ മുറുക്കിയാണ്  കൊലപാതകം. നഫീസത്തിന്റെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. പ്രതിയെ വെള്ളിയാഴ്ച  തിരൂർ കോടതിയിൽ ഹാജരാക്കി.

The post വൈക്കത്തൂരിലെ നഫീസത്ത് വധം: പ്രതി അറസ‌്റ്റിൽ appeared first on Valanchery Online.