naduvattom Archives - Valanchery Online
കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നാളെ
കുറ്റിപ്പുറം: ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിൻ്റെ നടപടികളുമായി സംസ്ഥാന സർക്കാറും കെ എസ് ഐ ഡി സിയും മുന്നോട്ട് പോകുന്നു എന്ന് നിയമസഭയിൽ തന്നെ രേഖാമൂലം വ്യക്തമാക്കപ്പെട്ടതോടെ പരിസരവാസികളുടെയും നാട്ടുകാരുടെയും പ്രതിഷേധവും പ്രക്ഷോഭവും  ശക്തമാകുന്നു. ഇതിൻ്റെ ആദ്യ ഘട്ടമായി ജനകീയ സമര സമിതി നേതൃത്വത്തിൽ നാളെ രാവിലെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്ക് പകരനെല്ലൂർ മേലെ അങ്ങാടിയിലെ യൂണിയൻ ഗേപ്പ് പരിസരത്തു നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുന്നത്. പാഴൂർ നിലപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന നടുവട്ടം വില്ലേജ് ഓഫീസിന് മുമ്പിൽ ബഹുജന ധർണയും നടക്കും. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമുഹിക സാംസ്കാരിക സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും എന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.
The post കുറ്റിപ്പുറം ചെല്ലൂർ അത്താണിക്കുന്നിലെ നിർദിഷ്ട മാലിന്യ പ്ലാൻ്റിനെതിരെ നടുവട്ടം വില്ലേജ് ഓഫീസിലേക്ക് ബഹുജന  മാർച്ച് നാളെ appeared first on Valanchery Online.
സി.പി.എം. നടുവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : സി.പി.എം. നടുവട്ടം ലോക്കൽകമ്മിറ്റി മുൻ അംഗമായ ജയൻ അനുസ്മരണസമ്മേളനം കെ. ജയദേവൻ ഉദ്ഘാടനംചെയ്തു. വി.കെ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. ജയൻ അനുസ്മരണ എൻഡോവ്മെന്റ് വിതരണം വി.പി. സക്കറിയയും ജയൻ അനുസ്മരണ ശാസ്ത്രക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം സി.കെ. ജയകുമാറും നിർവഹിച്ചു. വി.കെ. രാജീവ്, പി.പി. ഹംസ, കെ.എം. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
The post സി.പി.എം. നടുവട്ടം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജയൻ അനുസ്മരണം സംഘടിപ്പിച്ചു appeared first on Valanchery Online.
നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ജൻഡർ ക്ലബിന് തുടക്കമായി
തിരുവേഗപ്പുറ: ലിംഗ സമത്വം ലിംഗ നീതി ഉറപ്പു വരുത്തുന്നതിനും തുല്യ പങ്കാളിത്തം കൊണ്ടുവരുന്നതിനും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലിംഗസമത്വത്തിലൂന്നിയ  തലമുറയെ വാർത്തെടുക്കുവാൻ ലക്ഷമിട്ടു കുടുംബശ്രീ നടപ്പിലാക്കുന്ന ജൻഡർ ക്ലബ്‌ *നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ബഹു തിരുവേഗപ്പുറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ടി മുഹമ്മദാലി* അവർകൾ ഉത്ഘാടനം നിർവഹിച്ചു. കല കായിക, സാംസ്‌കാരിക, പഠനം പ്രവർത്തനങ്ങളിൽ കൂടുതൽ സ്ത്രീകൾ മുഖ്യ ധാരയിലേക്ക് വരുന്നതിന് കുട്ടികളിലൂടെ സാധിക്കട്ടെ എന്ന് അദ്ദേഹം അറിയിച്ചു.
പാലക്കാട്‌ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ചു ആദ്യത്തെ ജൻഡർ ക്ലബ്‌ ആണ് നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ പ്രവർത്തനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങിൽ തിരുവേഗപ്പുറ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്‌റ ഇക്ബാൽ അധ്യക്ഷത വഹിച്ചു. ജൻഡർ അവബോധം വളർത്തിയെടുക്കുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്നും കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ഏറ്റവും വലിയ പരിപാടിയാണ് ഇതെന്നും, തുല്യ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് വരും തലമുറക്ക് കഴിയുമെന്ന് പരിപാടിയിൽ അറിയിച്ചു. ഹയർ സെക്കന്ററി അദ്ധ്യാപകൻ ബൈജു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്നേഹിത സർവീസ് പ്രൊവൈഡർ അസ്മിയ പദ്ധതി വിശദീകരണം നടത്തി. പ്രിൻസിപ്പാൾ ജൂദ് ലുയിസ്, പി ടി എ പ്രസിഡന്റ്‌ അനിൽ മാസ്റ്റർ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ  ആശംസകൾ അറിയിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ ഖദീജ നസ്രിൻ നന്ദി പറഞ്ഞു. ജൻഡർ ക്ലബ്‌ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.ജൻഡർ ക്ലബ്‌ ആരംഭിച്ചതിന്റെ ബോർഡ്‌ സ്കൂളിൽ സ്ഥാപിക്കുകയും ചെയ്തു.
The post നടുവട്ടം ജനത ഹയർസെക്കന്ററി സ്കൂളിൽ ജൻഡർ ക്ലബിന് തുടക്കമായി appeared first on Valanchery Online.
സി.പി.എം വളാഞ്ചേരി ഏരിയ സമ്മേളനത്തിന് മുന്നോടിയായി മെഗ തിരുവാതിരക്കളി സംഘടിപ്പിച്ചു
കുറ്റിപ്പുറം: സി.പി.എം വളാഞ്ചേരി ഏരിയാ സമ്മേളനത്തിൻ്റെ മുന്നോടിയായി ജനാധിപത്യ മഹിളാ അസോസിയേഷൻ വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവെട്ടത്ത് സംഘടിപ്പിച്ച മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചു. ഡിസംബർ 1,2 തിയതികളിൽ വളാഞ്ചേരി കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിലാണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്.
The post സി.പി.എം വളാഞ്ചേരി ഏരിയ സമ്മേളനത്തിന് മുന്നോടിയായി മെഗ തിരുവാതിരക്കളി സംഘടിപ്പിച്ചു appeared first on Valanchery Online.
കുട്ടി തപാൽ പദ്ധതിക്ക് കുറ്റിപ്പുറം നടുവട്ടം യുപി സ്കൂളിൽ തുടക്കമായി
കുറ്റിപ്പുറം : നടുവട്ടം യുപി സ്കൂളിൽ കുട്ടി തപാൽ തനത് പദ്ധതിക്ക്  തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ പോസ്റ്റുമാൻ കെ ശ്രീനാരായണൻ നിർവഹിച്ചു. കത്തെഴുത്ത് പരിശീലനം, തപാൽ സംവിധാനത്തെ പരിചയപ്പെടൽ തുടങ്ങിയവ ലക്ഷ്യംവെച്ച് നടത്തിയ  തനത് പദ്ധതിയാണ് കുട്ടി തപാൽ. സ്കൂളിൽ പോസ്റ്റ് ഓഫീസും ലെറ്റർ ബോക്സും തയ്യാറാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിലെ ജീവനക്കാർ കുട്ടികൾ തന്നെയാണ്. ദിവസവും രാവിലെ പോസ്റ്റ് ഓഫീസ് തുറക്കും. ലെറ്റർ ബോക്സിലെ കത്തുകൾ കുട്ടി പോസ്റ്റുമാൻ മാർ  ശേഖരിച്ച് വിതരണം ചെയ്യും. കത്ത് ഇടാൻ ആവശ്യമായ കവറുകൾ കുട്ടികൾ തന്നെ നിർമ്മിക്കും. ഇങ്ങനെ പോകുന്നു കുട്ടി തപാലിന്റെ വിശേഷങ്ങൾ. പ്രധാന അധ്യാപിക എ ഗീത അധ്യക്ഷ വഹിച്ചു.എ ഉദയകുമാർ, ടി അബ്ദുറഹ്മാൻ, പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ്, എൻ ബിജി,പി എം അബ്ദുൽ സമദ്, പിവി ലില്ലി,  ഇ സുമതി, സി ടി ഉഷ, കെ പാർവതി, പി റംല, വിദ്യ സി തുടങ്ങിയവർ നേതൃത്വം നൽകി.
The post കുട്ടി തപാൽ പദ്ധതിക്ക് കുറ്റിപ്പുറം നടുവട്ടം യുപി സ്കൂളിൽ തുടക്കമായി appeared first on Valanchery Online.
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു
കുറ്റിപ്പുറം : ഭൂവിസ്‌തൃതിയും ജനസംഖ്യയും പരിഗണിച്ച് കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. പഞ്ചായത്തിൽ നിലവിൽ കുറ്റിപ്പുറം, നടുവട്ടം എന്നിങ്ങനെ രണ്ട് വില്ലേജുകളാണുള്ളത്. ഇതിൽ നടുവട്ടം വില്ലേജ് കേന്ദ്രമാക്കി പുതിയ പഞ്ചായത്ത് രൂപവത്കരിക്കണമെന്നാണ് ആവശ്യം. നിലവിൽ 23 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. മിക്ക വാർഡുകളിലും വോട്ടർമാർ 1800-ന് മുകളിലാണ്. കുറ്റിപ്പുറം പാലം മുതൽ പേരശ്ശന്നൂർ, മുക്കിലപ്പീടിക, രാങ്ങാട്ടൂർ വരെ പരന്നുകിടക്കുകയാണ് പഞ്ചായത്ത്‌.
പഞ്ചായത്തോഫീസ് സ്ഥിതിചെയ്യുന്നത് കുറ്റിപ്പുറം മേലേ അങ്ങാടിയിലെ സിവിൽസ്റ്റേഷനിലാണ്. രാങ്ങാട്ടൂർ, നടുവട്ടം, ഊരോത്ത്, പള്ളിയാലിൽ, മൂടാൽ, മുക്കിലപ്പീടിക എന്നിവിടങ്ങളിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തോഫീസിൽ എത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. വാർഡുകളുടെ എണ്ണം കൂടുതലായതിനാൽ വാർഡുകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് വീതംവെക്കുമ്പോൾ ഓരോ വാർഡിനും ലഭിക്കുന്ന ഫണ്ടിൽ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ഇത് വികസനപ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഓഫീസിലെ അമിത ജോലിഭാരം ജീവനക്കാരുടെ സുഗമമായ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുമുണ്ട്.
ഇത്തവണ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിനുമുൻപ്‌ പഞ്ചായത്ത് വിഭജിക്കാൻ വകുപ്പുതലത്തിൽ നടപടികൾ ആരംഭിച്ചിരുന്നു. തിരുനാവായ പഞ്ചായത്തിലെ അനന്താവൂർ പ്രദേശത്തെ കൂട്ടിച്ചേർത്ത് നടുവട്ടം വില്ലേജിനെ പുതിയ പഞ്ചായത്താക്കി മാറ്റാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാൽ കഴിഞ്ഞ ഇടതുസർക്കാർ പുതിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ രൂപവത്കരിക്കേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചതിന്റെയും ജനസംഖ്യാനുപാതികമായി വാർഡുകളുടെ എണ്ണം വർധിപ്പിച്ചാൽ മതിയെന്നു തീരുമാനിച്ചതിന്റെയും അടിസ്ഥാനത്തിൽ നിലവിൽ ഒരു വാർഡ് വർധിപ്പിക്കുകയായിരുന്നു.
The post കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വിഭജിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു appeared first on Valanchery Online.
കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു
കുറ്റിപ്പുറം: ന്യൂനമർദ്ദത്തിൻ്റെ ഭാഗമായി കേരളത്തിൽ മഴ തുടരുന്നു. മഴയെത്തുടർന്ന് കുറ്റിപ്പുറത്ത് ഒരു വീട് ഭാഗികമായി തകർന്നു. നടുവട്ടം നാഗപ്പറമ്പിൽ ചിന്നൻ എന്നയാളുടെ വീടാണ് ഭാഗികമായി തകർന്നത്. ഇയാളുടെ വീടിന് തൊട്ടടുത്തുള്ള ഭൂവുടമ തൻ്റെ സ്ഥലത്ത് ആഴത്തിൽ മണ്ണെടുത്തിരുന്നു. ഇതേ തുടർന്ന് ചിന്നൻ്റെ വീട് വളരെ ഉയരത്തിലായിട്ടായിരുന്നു സ്ഥിതി ചെയ്തിരുന്നത്. മണ്ണിടിഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളും വീട്ടുകാരും കഴിഞ്ഞ ദിവസം രാത്രി തന്നെ ബന്ധുവീട്ടിലേക്ക് താമസം മാറിയിരുന്നു. കുറ്റിപ്പുറം പോലീസും ബന്ധപ്പെട്ട അധികാരികളും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
The post കനത്ത മഴ; നടുവട്ടം നാഗപ്പറമ്പിൽ വീട് ഭാഗികമായി തകർന്നു appeared first on Valanchery Online.
നടുവട്ടം ഉറൂസ് സമാപിച്ചു
എടപ്പാൾ : സൂഫീവര്യൻ കൊടക്കാട്ടുവളപ്പിൽ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നടുവട്ടത്ത് സമാപിച്ചു. അനവധി വിശ്വാസികളും പണ്ഡിതരും  പങ്കാളികളായി. പിലാക്കൽ പള്ളിയിലെ മഖാം സിയാറത്തിന് കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം നേതൃത്വം നൽകി. തുടർന്നു നടന്ന
മൗലിദ് ജൽസയ്ക്കും കൂട്ടുപ്രാർഥനയ്ക്കും സയ്യിദ് എസ് ഐ കെ തങ്ങൾ അൽബുഖാരി, ഹാഫിള് ഹബീബുല്ല ബാഖവി ലക്ഷദ്വീപ്, എം.കെ സൈനുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ, സലീം അഹ്സനി, ലുഖ്മാനുൽ ഹകീം ഫാളിലി, ശുഅയ്ബ് സഖാഫി, അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി. ടി മൂസ മുസ്‌ലിയാർ, എൻ വി ബാവ മുസ്‌ലിയാർ, കെ ബി കുഞ്ഞുമോൻ ഹാജി, കരിമ്പനക്കൽ ബാപ്പു ഹാജി, ഒ ഒ ഉമർ ഹാജി, സി വി അബ്ദുൽ ഖാദർ ഹാജി, എം കെ മാനു ഹാജി, കോഹിനൂർ മുഹമ്മദ്, യു വി കെ മരക്കാർ, എം കെ മൊയ്തുണ്ണി തുടങ്ങിയ പൗരപ്രമുഖരും സംബന്ധിച്ചു.
The post നടുവട്ടം  ഉറൂസ് സമാപിച്ചു appeared first on Valanchery Online.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി
കുറ്റിപ്പുറം : വിദേശങ്ങളിലേക്കുള്ള വ്യോമഗതാഗതം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക, തൊഴിൽ നഷ്ടമായ പ്രവാസികൾക്ക് സഹായധനം നൽകുക, പ്രവാസികൾക്ക് കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി.
കർഷക കോൺഗ്രസ്‌ സംസ്ഥാനസെക്രട്ടറി കെ.ടി. സിദ്ധിഖ് ഉദ്ഘാടനംചെയ്തു. എം. അബ്ദുൾ റഹ്‌മാൻ അധ്യക്ഷതവഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് അസറു പാഴൂർ, അഹ്‌മ്മദ്‌കുട്ടി ചെമ്പിക്കൽ, ബെന്നി, കെ.വി. അലി എന്നിവർ പ്രസംഗിച്ചു.
The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കുറ്റിപ്പുറം മണ്ഡലം പ്രവാസി കോൺഗ്രസ്‌ കമ്മിറ്റി നടുവട്ടം വില്ലേജ് ഓഫീസിന് മുൻപിൽ ധർണ നടത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് പഞ്ചായത്തുതല കൊയ്ത്തുത്സവം നടന്നു
കുറ്റിപ്പുറം : പഞ്ചായത്തുതല കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കർഷകശ്രീയായി തിരഞ്ഞെടുത്ത പ്രവാസി കർഷകൻ തോട്ടുപുറത്ത് കുഞ്ഞൈദ്രുവിന്റെ പാടത്താണ് കൊയ്ത്തുത്സവം നടത്തിയത്. കഴിഞ്ഞ വേനലിൽ തണ്ണിമത്തൻ, വെള്ളരി, എളവൻ, കക്കരി തുടങ്ങിയവ വിളയിച്ചെടുത്ത് നാട്ടുകാർക്കും വഴിയാത്രക്കാർക്കും സൗജന്യമായി നൽകി ശ്രദ്ധേയനായ കർഷകനാണ് കുഞ്ഞൈദ്രു.
സബിതാ പ്രവീൺ, ടി. ഹുസൈൻ, കെ. പ്രതാപൻ, ഡോ. കരുണൻ, പരപ്പിൽ മുസ്തഫ, ഹമീദ് കൊളത്തോൾ, മനോജ് താഴത്തേതിൽ, കെ. ദിനേശൻ, കബീർ അണ്ണത്ത്, സമീർ പനമ്പാടൻ തുടങ്ങിയവർ പങ്കെടുത്തു.
The post കുറ്റിപ്പുറത്ത് പഞ്ചായത്തുതല കൊയ്ത്തുത്സവം നടന്നു appeared first on Valanchery Online.
യു.വി.സി. മേനോൻ സ്‌മാരക കോൺഗ്രസ് ഭവൻ തുറന്നു
കുറ്റിപ്പുറം: ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷനും തിരൂർ കാർഷികവികസന സഹകരണബാങ്കിന്റെ പ്രസിഡന്റുമായിരുന്ന യു.വി.സി. മേനോന്റെ (ഉള്ളാട്ടിൽ വാക്കാട്ട് ചന്ദ്രശേഖരമേനോൻ) സ്മരണാർഥം നടുവട്ടം മാണിയംകാട് സെന്ററിൽ സ്ഥാപിച്ച കോൺഗ്രസ് ഭവൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനംചെയ്തു.തുടർന്ന് നടന്ന പൊതുയോഗത്തിൽ വി.ടി. ബൽറാം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
പാറക്കൽ ബഷീർ അധ്യക്ഷനായി. വി.എം കൊളക്കാട്, സി. ഹരിദാസ്, വി.എ. കരീം, സി.കെ. ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, വി. മധുസൂദനൻ, വീക്ഷണം മുഹമ്മദ്, ടി.കെ. അലവിക്കുട്ടി, പി.സി. മരക്കാരലി തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് കമ്മിറ്റി നടുവട്ടം എ.യു.പി. സ്‌കൂളിൽ സൗജന്യ മെഡിക്കൽക്യാമ്പ് നടത്തി. ജാബിർ നടുവട്ടം, വാരിജാക്ഷൻ, റാഷിദ് നടുവട്ടം, സൈനുദ്ദീൻ നടുവട്ടം എന്നിവർ നേതൃത്വംനൽകി.
The post യു.വി.സി. മേനോൻ സ്‌മാരക കോൺഗ്രസ് ഭവൻ തുറന്നു appeared first on Valanchery Online.
നടുവട്ടത്ത് ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​
The post നടുവട്ടത്ത് ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​ appeared first on Valanchery Online.